Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (262.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/09/2019
രണ്ട് എൻബിഎഫ് സി കൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക് തിരികെസമർപ്പിച്ചു

സെപ്തംബർ 30, 2019

രണ്ട് എൻബിഎഫ് സി കൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ
ആർബിഐയ്ക്ക് തിരികെസമർപ്പിച്ചു

താഴെപ്പറയുന്ന എൻബിഎഫ് സികൾ അവയ്ക്ക് അനുവദിച്ചിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് തിരികെ സമർപ്പിച്ചു. 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, ആക്ട് സെക്ഷൻ 45-IA (6) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ഈ രജിസ്ട്രേഷൻ സർട്ടിഫിക്ക റ്റുകൾ റദ്ദുചെയ്തു.

ക്രമ നം. കമ്പനിയുടെ പേര് ഓഫീസ് അഡ്രസ്സ് സിഒആർ നമ്പർ തീയതി സിഒആർ റദ്ദുചെയ്ത തീയതി
1 ജാഗ്രതി ട്രേഡ് സർവീസസ് പ്രൈവറ്റ്ലിമിറ്റഡ് 3A, ഷേക്സ്പിയർസരണി, 8th ഫ്ലോർ കൊൽക്കത്ത-700071 ബി.05.06009 ജനുവരി 19 2004 ആഗസ്റ്റ് 19 2019
2 മദൻ മോഹൻ ലാൽ ശ്രീറാം പ്രൈവറ്റുലിമിറ്റഡ് II ഫ്ലോർ, A. ബ്ലോക്ക്, 14 ഫാക്ടർ റോഡ്, സഫ്ദർജംഗ് ആശൂപത്രിക്ക് സമീപം. റിങ്റോഡ്, ന്യൂഡൽഹി ബി. 1402761 ഡിസംബർ 04 2002 സെപ്റ്റംബർ 05, 2019

ആയതിനാൽ, ഈ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങൾ, 1934-ലെ ആർബിഐ ആക്ട്, സെക്ഷൻ 45-I, ക്ലാസ് (a)–യിൽ നിർവചിച്ചിട്ടുള്ള ബിസിനസ്സ് നടത്തുവാൻ പാടില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/833

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰