Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (195.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 27/09/2019
പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദു സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ പ്രകാരമുള്ള നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു

സെപ്തംബർ 27, 2019

പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദു സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ പ്രകാരമുള്ള
നിയന്ത്രണ നിർദ്ദേശങ്ങൾ ദീർഘിപ്പിച്ചു

പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദു സഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56 എന്നിവ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, പൊതുതാല്പര്യം പരിഗണിച്ച്, പഞ്ചാബ്, പത്താൻകോട്ടിലെ ഹിന്ദുസഹകരണ ബാങ്ക് ലിമിറ്റഡിനെതിരെ 2019 മാർച്ച് 25 ബിസിനസ്സ് അവസാനിച്ച സമയം മുതൽ നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചി രുന്നു. ഈ നിർദ്ദേശങ്ങൾ ചില ഭേദഗതികളോടെ ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നു. 2020 മാർച്ച് 24 വരെ ഇത് ബാധകമായിരിക്കും. ദീർഘിപ്പിച്ച നിയന്ത്രണ നിർദ്ദേശങ്ങളുടെ കോപ്പി ബാങ്കിന്‍റെ ഹെഡ്ഓഫീസിലും, ശാഖകളിലും മറ്റു ബിസിനസ്സ് ഇടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

യോഗേഷ് ദയാൽ  
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് : 2019-2020/801

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰