Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (205.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/08/2019
റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 6 എൻബിഎഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു

ആഗസ്റ്റ് 02, 2019

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 6 എൻബിഎഫ് സികളുടെ രജിസ്ട്രേഷൻ
സർട്ടിഫിക്കറ്റുകൾ റദ്ദുചെയ്തു

1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-IA (6) പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് അഡ്രസ്സ് സി ഒ ആർ നമ്പർ സി ഒ ആർ തീയതി സി ഒ ആർ റദ്ദുചെയ്ത തീയതി
1. സ്റ്റൾ ടൈ അപ് പ്രൈവറ്റ് ലിമിറ്റഡ് 30, ജാദുനാഥ് ഡേയ് റോഡ് കൊൽക്കത്ത 700012 ബി-05.04218 ഏപ്രിൽ 30 2001 ജൂലൈ 04 2019
2. ജറോൾ വിൻ കോം പ്രൈവറ്റ് ലിമിറ്റഡ് 410, മംഗളം, 24, ഹേമന്ത ബാസു സരണി കൊൽക്കത്ത 700001 ബി-05.03532 ഫെബ്രുവരി 15, 2001 ജൂലൈ 08 2019
3. വണ്ടർമാക്സ് വിനിമയ് പ്രൈവറ്റ് ലിമിറ്റഡ് 9, ഇൻഡ്യാ എക്സ്ചേഞ്ച് പ്ലേസ്, 7-ാം നില കൊൽക്കത്ത 700001 05.03098 മെയ് 05 1999 ജൂലൈ 10 2019
4. ഓസ്വാൾ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് 8 എ ലാൽ ബസാർ സ്ട്രീറ്റ് ബ്ലോക്ക് ഡി കൊൽക്കത്ത 700001 ബി-05.03340 ജൂലൈ 26 2001 ജൂലൈ 10 2019
5. സ്പോക്സിവിൻ കൊം പ്രൈവറ്റ് ലിമിറ്റഡ് 18 ബി ഫർസ്റ്റ് ഫോളോർ, കമാനി എസ്റ്റേറ്റ്, 209 ആചാര്യജഗദീശ് ചന്ദ്ര ബോസ് റോഡ് കൊൽക്കത്ത-700017 ബി-05.05226 ജൂലൈ 10 2003 ജൂലൈ 15 2019
6. പരിചിതി ടെക്സ്റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് 6/ എഫ്, എവറസ്റ്റ് 46/ സി ചൗരംഗീറോഡ് ഷെക്സ്പിയർ സരണി, കൊൽക്കത്ത-700071 ബി-05.03487 ഒക്ടോബർ 19 2000 ജൂലൈ 19 2019

ആയതിനാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I ക്ലാസ് (a) -യിൽ നിവ്വചിച്ചിരിക്കുന്ന ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകൾ നടത്താൻ പാടില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/318

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������