Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (273.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/08/2019
മഹാരാഷ്ട്ര, നാസിക്ക് ജില്ലയിലെ ഓഝാർ എന്ന സ്ഥലത്തെ, ഓഝാർ മെർച്ചന്‍റ്സ് സഹകരണ ബാങ്ക് ലിമിറ്റഡിനു മേൽ പിഴ ചുമത്തി

ആഗസ്റ്റ് 05, 2019

മഹാരാഷ്ട്ര, നാസിക്ക് ജില്ലയിലെ ഓഝാർ എന്ന സ്ഥലത്തെ, ഓഝാർ
മെർച്ചന്‍റ്സ് സഹകരണ ബാങ്ക് ലിമിറ്റഡിനു മേൽ പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കുബാധകമാം വിധം) സെക്ഷൻ 47 A (1) (c) ഒപ്പം 46 (4) എന്നിവ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, മഹാരാഷ്ട്ര, നാസിക്ക് ജില്ലയിലെ ഓഝാർ എന്ന സ്ഥലത്തെ, ഓഝാർ മെർച്ചന്‍റ്സ് സഹകരണ ബാങ്കിനു മേൽ 4 ലക്ഷം രൂപ (രൂപ നാലു ലക്ഷം മാത്രം) യുടെ പണപ്പിഴ ചുമത്തി. ഡയറക്ടർ സംബന്ധമായ വായ്പകളുടേയും, അർബൻ സഹകരണ ബാങ്കിന്‍റെ ലാഭവിഹിതം പ്രഖ്യാപിക്കുന്നതിന്‍റെയും കാര്യങ്ങളിലുള്ള റിസർവ് ബാങ്കിന്‍റെ ഉത്തരവുകളും, നിർദ്ദേശങ്ങളും, മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാണ് ഈ പണപ്പിഴ ചുമത്തിയി ട്ടുള്ളത്.

റിസർവ് ബാങ്ക്, സഹകരണ ബാങ്കിനു ഒരു കാരണംകാണിക്കൽ നോട്ടീസ് (എസ് സി എൻ) നൽകിയതിന് ബാങ്ക് എഴുതിത്തയാറാക്കിയ ഒരു മറുപടി സമർപ്പിച്ചു. കേസിന്‍റെ വസ്തുതകളും, ബാങ്കിന്‍റെ മറുപടിയും പരിഗണിച്ചതിൽ, ലംഘനങ്ങൾ സാരവത്താണെന്നും, പണപ്പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമന ത്തിൽ ആർബിഐ എത്തുകയായിരുന്നു.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/345

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰