Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (275.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/07/2019
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ-തെലുങ്കാന ഹൈദരാബാദിലെ ശ്രീ ഭാരതി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ്- സാധുതാകാലാവധി ദീർഘിപ്പിച്ചു

ജൂലൈ 9, 2019

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35A
പ്രകാരമുള്ള നിയന്ത്രണനിർദ്ദേശങ്ങൾ-തെലുങ്കാന ഹൈദരാബാദിലെ
ശ്രീ ഭാരതി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡ്-
സാധുതാകാലാവധി ദീർഘിപ്പിച്ചു

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, പൊതുജനതാല്പര്യം മുൻനിറുത്തി, തെലുങ്കാന, ഹൈദരാബാദിലെ ശ്രീ ഭാരതി സഹകരണ അർബൻ ബാങ്ക് ലിമിറ്റഡിനെതിരെ, നിയന്ത്രണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പുനരവലോകനത്തിനുവിധേയമായി, ഈ നിർദ്ദേശങ്ങൾ 2019 ജനുവരി 2 ബിസിനസ്സ് അവസാനിച്ച സമയം മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന് 2019 പുനരവലോകനത്തിനുവിധേയമായി ജൂലൈ 2 വരെ സാധുത ഉണ്ടായിരുന്നു.

പൊതുജനതാല്പര്യം മുൻനിറുത്തി, തെലുങ്കാന ഹൈദരാബാദിലെ ശ്രീ ഭാരതി സഹകരണ അർബൻ ബാങ്കിനെതിരെയുള്ള നിയന്ത്രണനിർദ്ദേശങ്ങളുടെ സാധുതാകാലാവധി പുനരവലോകനത്തിനുവിധേയമായി, 2019 ജൂലൈ 3 മുതൽ 2020 ജനുവരി 2 വരെ ആറുമാസക്കാലത്തേയ്ക്കുകൂടി പുനരവലോകനത്തിനുവിധേയ മായി ദീർഘിപ്പിക്കണമെന്ന് റിസർവ് ബാങ്കിന് ബോദ്ധ്യം വന്നിട്ടുണ്ട്. ഉത്തരവിലെ മറ്റുവ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരും.

ഈ ഉത്തരവിന്‍റെ കോപ്പി ബാങ്കിന്‍റെ മന്ദിരത്തിൽ, പൊതുജനങ്ങൾ വായിച്ചറിയുവാനായി പ്രദർശിപ്പിച്ചിട്ടുണ്ട്.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2019-2020/93

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������