Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (223.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 27/06/2019
ആർബിഐ 23 എൻബിഎഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി

ജൂൺ 27, 2019

ആർബിഐ 23 എൻബിഎഫ് സികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കി

1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45 IA(6) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് അഡ്രസ്സ് സി ഒ ആർ നമ്പർ നിലവിൽവന്ന തീയതി സിഒആർ റദ്ദുചെയ്ത തീയതി
1 ആൻസൺ ഇൻവെസ്റ്റുമെൻറ് ലിമിറ്റഡ് B-123 ഓഖല ഇൻഡസ്ട്രിയൽ ഏരിയാ ഫേസ്-1 ന്യൂഡൽഹി-110020 B-14.01774 ജൂൺ 21, 2000 മേയ് 10, 2019
2 ഇൻറിമേറ്റ് ഫിനാൻസ് ഇൻവെസ്റ്റ്മൻറ് പ്രൈവറ്റ് ലിമിറ്റഡ് A-19 നാരായിനാ ഇൻഡസ്ട്രിയൽ ഏരിയാ, ഫേസ് II, ന്യൂഡൽഹി-110028. B-14.02200 ആഗസ്റ്റ് 17, 2002 മേയ് 17, 2019
3 ഡീലക്സ് വ്യാപാർ പ്രൈവറ്റ് ലിമിറ്റഡ് 134/1, മഹാത്മാഗാന്ധി റോഡ്, രണ്ടാംനില, റൂം നം. 41, കൊൽക്കത്ത-700007. B-05.03368 ആഗസ്റ്റ് 29, 2000 മേയ് 17, 2019
4 അമാസ്സ് പ്രോക്ടർ ഫിനാൻസ് ആന്‍റ് ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂ നമ്പർ 61, പഴയ നമ്പർ 22/4 വെങ്കിടകൃഷ്ണ റോഡ്, മന്ദവേലി ചെന്നൈ 600028, തമിഴ്നാട്. B-07.00468 ഒക്ടോബർ 13, 2005 മേയ് 22, 2019
5 ശാകുന്തളം ഇൻവെസ്റ്റുമൻറ് ആൻറ് ലീസിംഗ് ലിമിറ്റഡ് 770, ഗ്രൗണ്ട് ഫ്ളോർ, ഡിഡിഎ ഫ്ളാറ്റ്, കൽക്കാജി, ന്യൂഡൽഹി-110019. B-14.02207 ഡിസംബർ 18, 2000 മേയ് 23,2019
6 ക്വീൻ കൺസൽറ്റൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 10എ, സൌത്ത് ഡ്രൈവ്, ഛത്താർപൂർ, ന്യൂഡൽഹി-110074. 14.01101 സെപ്റ്റംബർ 08, 1998 മേയ് 24,2019
7 സൂരജ് ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ് എ.3/195, ജനക്പുരി, ന്യൂഡൽഹി-110058. B-14.02814 ജാനുവരി 04, 2003 മേയ് 28, 2019
8 സുപ്രനീത് ഫിനാൻസ് ആൻറ് കൺസൽറ്റൻറ്സ് ലിമിറ്റഡ്. സി.55/2, വാസിർപൂർ ഇൻഡസ്ട്രിയൽ ഏരിയ, ന്യൂഡൽഹി-110052. B-14.02554 ഫെബ്രുവരി 01, 2002 മേയ് 28, 2019
9 സ്റ്റെർലിംഗ് ഫിൻ ലീസ് ലിമിറ്റഡ് 2180/62, രണ്ടാംനില, ഗുരുദ്വാര റോഡ്, കരോൾബാഗ്, ന്യൂഡൽഹി-110005. 14.00237 മാർച്ച് 04, 1998 മേയ് 28, 2019
10 സഹായ്താ ഫിനാൻസ് ആൻറ് ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാംനില എച്ച് നം. 373, സെക്ടർ-8 ഫരിദാബാദ്, ഹര്യാന-121001. B-14.01851 ആഗസ്റ്റ് 30, 2000 മേയ് 28, 2019
11 എസ്എആർ ലീസിംഗ് പ്രൈവറ്റ് ലിമിറ്റഡ് 105, ലീവിംഗ് സ്റ്റൈൽമാൾ, ജസോള, ന്യൂഡൽഹി-110025. B-14.01637 ഏപ്രിൽ 22, 2000 മേയ് 28, 2019
12 എസ്എ ഗ്രോത്ത് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് എ-15, ഗ്രൌണ്ട് ഫ്ളോർ, ശ്രീനഗർ കോളനി, ഭരത്നഗർ റോഡ്, ഡൽഹി-110052. 14.00438 മാർച്ച് 12, 1998 മേയ് 28, 2019
13 ലബോണിവിനിമോയ് പ്രൈവറ്റ് ലിമിറ്റഡ് 1ബി, രാജാസുബോധ്, മല്ലിക് സ്ക്വയർ, മൂന്നാംനില, കൊൽക്കത്ത-700013. B-05.05359 ഫെബ്രുവരി 05, 2003 മേയ് 29, 2019
14 സൈബ്രോൺ ലീസിംഗ് ആൻറ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 8358, എല്ലിആർഹൗസ്, മോഡൽ ബസ്തി, ന്യൂഡൽഹി-110005. B-14.02706 സെപ്റ്റംബർ 21, 2002 മേയ് 29,2019
15 എസ്എസ്ബി സ്റ്റോക്ക് ആൻറ് ഷെയർസ് പ്രൈവറ്റ് ലിമിറ്റഡ് ഡി-6/26, ഗല്ലി നം.3, സദൽപൂർ എക് സ്റ്റൻഷൻ, ന്യൂഡൽഹി-110094. B-14.01677 ഒക്ടോബർ 06, 2001 മേയ് 30, 2019
16 കുഷാൽ ഫിൻവെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 33/1, നേതാജി സുഭാഷ് റോഡ്, നാലാംനില, റൂം നം. 437 പിഎസ് ഹാരേ സ്ട്രീറ്റ്, കൊൽക്കത്ത-700001. B-05.04390 സെപ്റ്റംബർ 18, 2001 മേയ് 30,2019
17 വാത്സല്യ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് 109, എംആർജി ചേംബേഴ്സ്,, 16/867, ജോഷിറോഡ്, കരോൾ ബാഗ്, ന്യൂഡൽഹി-110005. 14.00931 ജൂൺ 04, 1998 മേയ് 31, 2019
18 ഗ്യാപ് ട്രേഡിംഗ് ആൻറ് ഇൻവെസ്റ്റ് മെൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് 11, ഗ്രൌണ്ട് ഫ്ളോർ, റ്റിക്കോനാ പാർക്ക്, അസഫ്അലി റോഡ്, ഡിലൈറ്റ് സിനിമയ്ക്ക് സമീപം, ഡൽഹി സെൻട്രൽ, ഡൽഹി-110002. B-14.01641 മാർച്ച് 30, 2000 മേയ് 31, 2019
19 ഗുരു അമർദാസ് ഹയർപർച്ചേസ് പ്രൈവറ്റ് ലിമിറ്റഡ് 3, സാകേത് പ്ലേയിസ്, രണ്ടാംനില, കൊൽക്കത്ത-700072. B-06.00314 ജൂൺ 29, 2000 ജൂൺ 03, 2019
20 ഫ്യൂച്ചർ വിഷൻ സെക്യൂരിറ്റീസ് ലിമിറ്റഡ് സി-2/56, അശോക് വിഹാർ-2, ഡൽഹി-110052. B-14.01557 മാർച്ച് 29, 2000 ജൂൺ 06, 2019
21 ഡോ. മൊഹീന്ദർനാഥ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് 1408, വിക്രം ടൌവർ, 16, രാജേന്ദ്ര പ്ലെയിഡ്, ന്യൂഡൽഹി-110008. B-14.01994 ഒക്ടോബർ 03, 2000 ജൂൺ 06, 2019
22 ഗുജ്റോത്ത് ലീസിംഗ് ആൻറ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എഫ്-79, രജൗരി ഗാർഡൻ, ന്യൂഡൽഹി-110027. 14.01378 നവംബർ 26, 1998 ജൂൺ 10, 2019
23 പ്രൂഡെൻറുഫിൻ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് (മുൻപ് സംകൃതി വിറ്റാ പ്രൈവറ്റ് ലിമിറ്റഡ്) 403, സിയേഴ്സ് ടൗവർ, ഗുൽബായി തേക്ര, അഹമ്മദാബാദ്-380009. 01.00510 ഏപ്രിൽ 04, 2012 ജൂൺ 11, 2019

ആയതിനാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a) യിൽ നിർവചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/3062

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰