Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (157.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/12/2018
ആര്‍ ബി ഐ യുടെ കേന്ദ്രബോര്‍ഡ് മുംബൈയില്‍ യോഗം ചേര്‍ന്നു

ഡിസംബര്‍ 14, 2018

ആര്‍ ബി ഐ യുടെ കേന്ദ്രബോര്‍ഡ് മുംബൈയില്‍ യോഗം ചേര്‍ന്നു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) കേന്ദ്ര ബോര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഗവര്‍ണ്ണര്‍ ശ്രീ. ശക്തികാന്ത ദാസിന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഡോ: ഉര്‍ജിത് പട്ടേല്‍, ഗവര്‍ണ്ണർ, ഡപ്യൂട്ടി ഗവര്‍ണ്ണര്‍ എന്നീ പദവികളില്‍ നിര്‍വഹിച്ച വിലയേറിയ സേവനങ്ങളെ സംബന്ധിച്ച് അതിന്‍റെ മതിപ്പ് രേഖപ്പെടുത്തി. റിസര്‍വ് ബാങ്കിന്‍റെ ഭരണപരമായ ചട്ടക്കൂടിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയും, ഇക്കാര്യം കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്നുവെന്ന് തീരുമാനിക്കുകയും ചെയ്തു. മറ്റുകാര്യങ്ങളോടൊപ്പം ബോര്‍ഡ് നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ ആഗോളതലത്തിലും, ആഭ്യന്തരതലത്തിലുമുള്ള വെല്ലുവിളികള്‍, ലിക്വിഡിറ്റിയെ സബന്ധിക്കുന്ന കാര്യങ്ങള്‍, സമ്പദ് വ്യവസ്ഥയിലേക്കുള്ള വായ്പാ പ്രവാഹം, കറന്‍സി മാനേജ്മെന്‍റു സംബന്ധമായ കാര്യങ്ങള്‍, സാമ്പത്തികസാക്ഷരത എന്നീ വിഷയങ്ങള്‍ അവലോകനം ചെയ്തു. "ബാങ്കിംഗ് ഇന്‍ഡ്യയില്‍ (2017-18) - പ്രവണതയും പുരോഗ തിയും" സംബന്ധമായ കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു.

ജോസ്.ജെ.കാട്ടൂര്‍
ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് -2018-2019/1375

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������