Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (173.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/03/2019
റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ വിശദീകരണം

മാര്‍ച്ച് 16, 2019

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ വിശദീകരണം

2018 ഫെബ്രുവരി 12-ᴐ൦ തീയതി പുറപ്പെടുവിച്ച നിഷ്ക്രിയാസ്തികളുടെ തീര്‍പ്പിന്‍റെ പുതുക്കിയ രുപഘടനയെകുറിച്ച് റിസര്‍വ് ബാങ്കിന്‍റെ നിലപാടിനെ സംബന്ധിച്ച് ചില പത്രവാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം സബ് ജൂഡീസ് ആയതി നാലും സുപ്രീം കോടതി ഉത്തരവ് വരേണ്ടിയിരിക്കുന്നതിനാലും റിസര്‍വ് ബാങ്ക് ഇതിന്‍റെ വിശദവിവരങ്ങളെ സംബന്ധിച്ച് അഭിപ്രായപ്രകടനം നടത്തുന്നതല്ല. എന്നിരുന്നാലും, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഈ രൂപഘടനയുടെ എല്ലാ വശങ്ങളും സംബന്ധിച്ച് തുടര്‍ച്ചയായി വ്യക്തമാക്കിയിരിക്കുന്ന നിലപാട് 2019 ഫെബ്രുവരി, 7 ലെ പത്രസമ്മേളനത്തില്‍ നടത്തിയ വിശദീകരണമുള്‍പ്പെടെ ആവര്‍ത്തിക്കുന്നു.

ജോസ് ജെ കാട്ടൂര്‍
ചീഫ് ജനറല്‍ മാനേജര്‍

പ്രസ്സ് റിലീസ് 2018-2019/2213

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������