Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (115.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/10/2018
എഫ് പി ഐകള്‍ (FPIs) നടത്തുന്ന നിക്ഷേപങ്ങള്‍ "സ്വമേധയാ പിടിച്ചു നിര്‍ത്താനുളള മാര്‍ഗ്ഗം" (Voluntary Retention Route-(VRR) സംബന്ധമായി ആര്‍ ബി ഐ ചര്‍ച്ചാ രേഖ പ്രകാശിപ്പിച്ചു.

ഒക്ടോബര്‍ 05, 2018

എഫ് പി ഐകള്‍ (FPIs) നടത്തുന്ന നിക്ഷേപങ്ങള്‍ "സ്വമേധയാ പിടിച്ചു
നിര്‍ത്താനുളള മാര്‍ഗ്ഗം" (Voluntary Retention Route-(VRR) സംബന്ധമായി
ആര്‍ ബി ഐ ചര്‍ച്ചാ രേഖ പ്രകാശിപ്പിച്ചു.

എഫ് പി ഐകള്‍ നടത്തുന്ന നിക്ഷേപങ്ങൾ "സ്വമേധയാ പിടിച്ചു നിര്‍ത്താനുളള മാര്‍ഗ്ഗം എന്ന വിഷയത്തെ സംബന്ധിച്ച ഒരു ചര്‍ച്ചാരേഖ, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഇന്നു പ്രകാശിപ്പിച്ചു.

ഈ ചര്‍ച്ചാരേഖയെ സംബന്ധിച്ച പ്രതികരണങ്ങള്‍ താഴെ കാണുന്ന മേല്‍ വിലാസത്തില്‍ അയക്കണം.

ചീഫ് ജനറല്‍ മാനേജര്‍, റിസര്‍ബാങ്ക് ഓഫ് ഇന്‍ഡ്യ
ഫിനാന്‍ഷ്യല്‍ മാര്‍ക്കെറ്റ്സ് റഗുലേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ ,ഒന്നാം നില,
മെയിന്‍ ബില്‍ഡിംഗ്, ഷാഹിദ് ഭഗത് സിംഗ് മാര്‍ഗ്, ഫോര്‍ട്ട്, മുംബൈ- 400 001

"വി ആര്‍ ആറിനെ സംബന്ധിയ്ക്കുന്നചര്‍ച്ചാരേഖയിൻ മേലുളള പ്രതികരണങ്ങള്‍ "എന്ന വിഷയ സൂചികചേര്‍ത്തു ഇമെയിലായും അയക്കാം.

പശ്ചാത്തലം

റിസര്‍ബാങ്ക് ഓഫ് ഇന്‍ഡ്യ അതിന്‍റെ 2018 ഒക്ടോബര്‍ 05 ലെ, വികസനപരവും നിയന്ത്രണോൻമുഖവുമായ നയങ്ങള്‍ "ദ്വൈമാസിക നയപ്രസതാവന" യില്‍ എഫ് ഐ പികള്‍ക്കുളള നിക്ഷേപങ്ങള്‍. "സ്വമേധയാലുളള പിടിച്ചു നിര്‍ത്തല്‍ മാര്‍ഗ്ഗം"-വി ആര്‍ ആര്‍ സംബന്ധമായ ഒരു ചര്‍ച്ചാ രേഖ പൊതുചര്‍ച്ചയക്കുവേണ്ടി പ്രകാശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആയതനുസരിച്ച് ആ ചര്‍ച്ചാരേഖ പ്രതികര ണങ്ങള്‍ക്കുവേണ്ടി പുറപ്പെടുവിക്കുന്നു.

അജിത് പ്രസാദ്
അസിസറ്റന്‍റ് അഡ്വൈസര്‍

പ്രസ്സ്റിലീസ്: 2018-2019/806

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������