Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (181.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/01/2019
ആര്‍ ബി ഐ സിറ്റിബാങ്ക് എന്‍ എ ഇന്ത്യയുടെ മേല്‍ പിഴചുമത്തി

ജനുവരി 11, 2019

ആര്‍ ബി ഐ സിറ്റിബാങ്ക് എന്‍ എ ഇന്ത്യയുടെ മേല്‍ പിഴചുമത്തി

2019 ജനുവരി 4നു റിസര്‍ ബാങ്ക് ഓഫ് ഇന്‍ന്ത്യ (ആര്‍ ബി ഐ) സിറ്റി ബാങ്ക് എന്‍ എ ഇന്‍ന്ത്യ(ബാങ്ക്)യുടെ മേല്‍ 30 ദശലക്ഷം രുപയുടെ പണപ്പിഴചുമത്തി. ബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്കു വേണ്ടിയുള്ള യുക്തവും അനുയോജ്യവുമായ മാനദണ്ഡങ്ങള്‍ സംബന്ധമായ ആര്‍ ബി ഐ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വന്ന പോരായ്മകള്‍ക്കാണ് ഈ പിഴചുമത്തിയിട്ടുള്ളത്. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47 A (1) (c) ഒപ്പം 46(4) (i) എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ്, മുകളില്‍ പറഞ്ഞ ആര്‍ ബി ഐ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടത് കണക്കിലെടു ത്ത് ഈ പിഴചുമത്തിയത്.

നിയന്ത്രണ സംബന്ധമായ കാര്യങ്ങള്‍ പാലിക്കുന്നതില്‍വന്ന പോരായ്മകളെ അടിസ്ഥാനമാക്കിയാണ് ഈ നടപടി. അല്ലാതെ ബാങ്കിന്‍റെ കസ്റ്റമറുമായുള്ള ഇടപാടിന്‍റെയോ, കരാറിന്‍റെയോ സാധുതയെ സംബന്ധിച്ച് വിധിപ്രസ്താവിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല.

അനിരുദ്ധ.ഡി.ജാദവ്
അസിസ്റ്റന്‍റു മാനേജര്‍‍

പ്രസ്സ് റിലീസ് 2018-2019/1633

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������