Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (203.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 31/05/2019
കാൺപൂർ (യു.പി.) യിലെ ഓർഡനൻസ് എക്വിപ്മെൻറ് ഫാക്ടറി പ്രാരംഭിക് സഹകാരിബാങ്ക് ലിമിറ്റഡിനുമേൽ പിഴ ചുമത്തി

മെയ് 31, 2019

കാൺപൂർ (യു.പി.) യിലെ ഓർഡനൻസ് എക്വിപ്മെൻറ് ഫാക്ടറി പ്രാരംഭിക്
സഹകാരിബാങ്ക് ലിമിറ്റഡിനുമേൽ പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്കു ബാധകമാംവിധം സെക്ഷൻ 47A (1) (c) ഒപ്പം 46(4) എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആർബിഐ, കാൺപൂറിലെ (യു.പി.) ഓർഡനൻസ് എക്വിപ്മെന്‍റ് ഫാക്ടറി പ്രാരംഭിക് സഹകാരി ബാങ്ക് ലിമിറ്റഡിനുമേൽ 2,00,000 /- രൂപ (രണ്ടുലക്ഷം രൂപ മാത്രം) യുടെ പണപ്പിഴ ചുമത്തി. ഇൻറർ ബാങ്ക് ഗ്രോസ്സ് ആന്‍റ് കൗണ്ടർ പാർട്ടി എക്സ്പോഷർ ലിമിറ്റുകളിന്മേലുള്ള പ്രുഡൻഷ്യൽ നോംസ്, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലെ അംഗത്വം എന്നിവ സംബന്ധിച്ച ആർബിഐ ഉത്തരവുകളും നിർദ്ദേശങ്ങളും ലംഘിച്ചതിനാണ് ഈ പിഴചുമത്തിയത്.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സഹകരണ ബാങ്കിന് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് ബാങ്ക് രേഖാമൂലമുള്ള ഒരു മറുപടിയും സമർപ്പിച്ചില്ല. കേസിലെ വസ്തുതകൾ പരിഗണിച്ചതിൽ, ലംഘനങ്ങൾ സാരവത്താണെന്നും, പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള തീരുമാനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ എത്തുകയായിരുന്നു.

അജിത്പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് 2018-2019/2828.

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������