Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (187.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/05/2019
ആന്ധ്രാപ്രദേശിലെ രാജാമഹേന്ദ്രവാരം, ജംപേടയിൽ, ജംപേടാ സഹകരണ ടൗൺ ബാങ്ക് ലിമിറ്റഡിനു മേൽ പിഴചുമത്തി

മെയ് 14, 2019

ആന്ധ്രാപ്രദേശിലെ രാജാമഹേന്ദ്രവാരം, ജംപേടയിൽ, ജംപേടാ സഹകരണ
ടൗൺ ബാങ്ക് ലിമിറ്റഡിനു മേൽ പിഴചുമത്തി

1949 ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (സഹകരണ സംഘങ്ങൾക്ക് ബാധകമാം വിധം) സെക്ഷൻ 47 A(1) (c), ഒപ്പം സെക്ഷൻ 46(4) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, ആന്ധ്രാപ്രദേശിലെ രാജാമഹേന്ദ്രവാരം, ജംപേടയിൽ, ജംപേടാ സഹകരണ ടൗൺ ബാങ്ക് ലിമിറ്റഡിനു മേൽ 50,000/- രൂപ (രൂപ അമ്പതിനായിരം മാത്രം) യുടെ പണപ്പിഴചുമത്തി. സ്പെസിഫൈഡ് ബാങ്ക് നോട്ടുകൾ (SBNS) മാറിക്കൊടുക്കുകയും, സ്വീകരിക്കുകയും ചെയ്യുന്നതു സംബന്ധമായ ആർബിഐ ഉത്തരവുകളും, മാർഗ്ഗനിദ്ദേശങ്ങളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയത്.

റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, സഹകരണബാങ്കിനു ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു, ബാങ്ക് എഴുതിത്തയാറാക്കിയ ഒരു മറുപടി സമർപ്പിച്ചു. കേസിന്‍റെ വസ്തുതകളും ബാങ്കിന്‍റെ മറുപടിയും, മുഖദാവിൽ സമർപ്പിച്ച നിവേദനങ്ങളും പരിഗണിച്ചതിൽ, ലംഘനങ്ങൾ സാരവത്താണെന്നും, പിഴചുമത്തേ ണ്ടത് ആവശ്യമാണെന്നുമുള്ള നിഗമനത്തിൽ റിസർവ് ബാങ്ക് എത്തുകയായിരുന്നു.

ഷൈലജാ സിംഗ്
ഡപ്യൂട്ടിജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/2667

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰