Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (213.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/05/2019
പ്രീപെയിഡ് ഇൻസട്രുമെന്‍റുകൾ നൽകുന്ന (PPI) അഞ്ചു സ്ഥാപനങ്ങളുടെമേൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴചുമത്തി

മേയ് 03, 2019

പ്രീപെയിഡ് ഇൻസട്രുമെന്‍റുകൾ നൽകുന്ന (PPI) അഞ്ചു
സ്ഥാപനങ്ങളുടെമേൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ പണപ്പിഴചുമത്തി

2007-ലെ പെയ്മെൻറു ആൻഡ് സെറ്റിൽമെൻറ് സിസ്റ്റംസ് ആക്ട് സെക്ഷൻ 30 പ്രകാരം നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, താഴെപ്പറയുന്ന അഞ്ചു പിപിഐ നൽകുന്ന സ്ഥാപനങ്ങൾക്കുമേൽ, നിയന്ത്രണ സംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നതിന് പണപ്പിഴചുമത്തി.

ക്രമ നം. പി പി ഐ നൽകുന്ന സ്ഥാപനത്തിൻറ പേര് സ്പീക്കിംങ് ഓർഡർ തീയതി പിഴത്തുക (ലക്ഷം രൂപ ക്രമത്തിൽ)
1 മൈ മൊബൈൽ പേയ്മെന്‍റ് സ് ലിമിറ്റഡ് 22.10.2018 100
2 ഫോൺ പേ പ്രൈവറ്റ് ലിമിറ്റഡ് 14.02.2019 100
3 വൈ-ക്യാഷ് സോഫ്റ്റ് വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് 22.02.2019 5
4 വോഡോഫോൺ എം-പെസാ ലിമിറ്റഡ് 06.03.2019 305
5 ജി. ഐ. ടെക്നോളജി പ്രൈവറ്റ്ലിമിറ്റഡ് 26.03.2019 100

ഷൈലജാസിംഗ്
ഡെപ്യൂട്ടി ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/2593

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰