Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (187.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/05/2019
വെസ്റ്റേൺ യൂണിയൻ ഫൈനാൻഷ്യൽ സർവീസസ് INC, മണിഗ്രാം പെയ്മെന്‍റ് സിസ്റ്റംസ് INC എന്നിവയുടെമേൽ പിഴ ചുമത്തി

മേയ് 03, 2019

വെസ്റ്റേൺ യൂണിയൻ ഫൈനാൻഷ്യൽ സർവീസസ് INC, മണിഗ്രാം
പെയ്മെന്‍റ് സിസ്റ്റംസ് INC എന്നിവയുടെമേൽ പിഴ ചുമത്തി

2018 ഏപ്രിൽ 20ന് പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ (ആർ.ബി.ഐ.) വെസ്റ്റേൺ യൂണിയൻ ഫൈനാൻഷ്യൽ സർവീസസ് INC, യു.എസ്.എ., മണിഗ്രാം പെയ്മെന്‍റ് സിസ്റ്റംസ് INC ,യു.എസ്.എ. എന്നീ സ്ഥാപനങ്ങൾ ക്കുമേൽ ആർബിഐയുടെ നിയന്ത്രണ സംബന്ധമായ നിർദ്ദേശങ്ങൾ പാലിക്കാതിരു ന്നതിന് യഥാക്രമം 29,66959/- രൂപയും 10,11,653/- രൂപയും പണപ്പിഴചുമത്തി.

2007-ലെ പേയ്മെന്‍റ് ആന്‍ഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്ട് ഫോർ കാമ്പൗണ്ടിംഗ് ഓഫ് കോൺട്രാവെൻഷൻസ്, സെക്ഷൻ 31-ലെ വ്യവസ്ഥകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ചാണ് ഈ പിഴകൾ ചുമത്തിയിട്ടുള്ളത്.

ഷൈലജാ സിംഗ്
ഡെപ്യൂട്ടി ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/2592

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰