Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (182.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/04/2019
ഗവർണർ ശക്തികാന്ത ദാസിന്‍റെ ഒപ്പോടുകൂടിയ 500 രൂപയുടെ മൂല്യമുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസ് ബാങ്ക് നോട്ടുകൾ

ഏപ്രിൽ 23, 2019

ഗവർണർ ശക്തികാന്ത ദാസിന്‍റെ ഒപ്പോടുകൂടിയ 500 രൂപയുടെ മൂല്യമുള്ള
മഹാത്മാഗാന്ധി (പുതിയ) സീരീസ് ബാങ്ക് നോട്ടുകൾ

ഗവർണർ ശക്തികാന്തദാസിന്‍റെ ഒപ്പുള്ള 500 രൂപ മൂല്യമുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസ് ബാങ്ക് നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ താമസിയാതെ പുറപ്പെടുവിക്കും. ഈ നോട്ടുകളുടെ രൂപരേഖ എല്ലാ വിധത്തിലും, മഹാത്മാഗാന്ധി (പുതിയ) സീരീലുള്ള 500 രൂപയുടെ ബാങ്ക് നോട്ടുകളുടേതിനു സമാനമായിരിക്കും. മഹാത്മാഗാന്ധി (പുതിയ) സീരീസിൽ ഇതിനുമുമ്പും റിസർവ് ബാങ്ക് പുറപ്പെടുവിച്ചി ട്ടുള്ള എല്ലാ 500 രൂപാ മൂല്യമുള്ള നോട്ടുകളും നിയമപരമായ സ്വീകാര്യതയുള്ളവ ആയിരിക്കും.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/2514

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰