Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (182.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 30/03/2019
വിജയാ ബാങ്കിന്‍റേയും ദേനാ ബാങ്കിന്‍റേയും ശാഖകൾ 2019 ഏപ്രിൽ 1 മുതൽ ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളായി പ്രവർത്തിക്കും

മാർച്ച് 30, 2019

വിജയാ ബാങ്കിന്‍റേയും ദേനാ ബാങ്കിന്‍റേയും ശാഖകൾ 2019 ഏപ്രിൽ 1 മുതൽ
ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളായി പ്രവർത്തിക്കും

ഗവൺമെന്‍റ് ഓഫ് ഇൻഡ്യ, 2019 ജനുവരി 2-ന് പുറപ്പെടുവിച്ച വിജയബാങ്ക്-ദേനാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡയുമായുള്ള ലയനപദ്ധതി 2019, ഇന്ത്യാ ഗവൺമെന്‍റ് ഗസറ്റ് എക്സ്ട്രാ-ഓർഡിനറി പാർട്ട് II, സെക്ഷൻ 3 സബ് സെക്ഷൻ (1) ൽ പ്രസിദ്ധപ്പെടു ത്തിയതിൻപ്രകാരം വിജയാബാങ്കും, ദേനാബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിക്കാനുള്ള അനുമതി ഉണ്ടായിട്ടുണ്ട്. ബാങ്കിംഗ് കമ്പനികൾ (ഏറ്റെടുക്കലും സ്ഥാപനങ്ങൾ മാറ്റം വെയ്ക്കലും) നിയമം 1970 (5/1970) സെക്ഷൻ 9, ബാങ്കിംഗ് കമ്പനികൾ (ഏറ്റെടുക്കലും സ്ഥാപനങ്ങൾ മാറ്റം ചെയ്യലും) നിയമം 1980 (ആക്ട് 40/1980) സെക്ഷൻ 9 പ്രകാരവുമാണ് ഈ ലയനം നടത്തിയിട്ടുള്ളത്. 2019 ഏപ്രിൽ 1 മുതൽ പദ്ധതി നടപ്പിൽ വരും.

ഇതനുസരിച്ച്, 2019 ഏപ്രിൽ 1 മുതൽ വിജയാ ബാങ്കിന്‍റേയും ദേനാ ബാങ്കിന്‍റേയും ശാഖകൾ ബാങ്ക് ഓഫ് ബറോഡയുടെ ശാഖകളായി പ്രവർത്തിക്കും. വിജയാബാങ്കിന്‍റേയും ദേനാബാങ്കിന്‍റേയും, നിക്ഷേപകരുൾപ്പെടെയുള്ള ഇടപാടുകാർ, 2019 ഏപ്രിൽ 1 മുതൽ ബാങ്ക് ഓഫ് ബറോഡയുടെ ഇടപാടുകാരായി കണക്കാക്ക പ്പെടും.

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് 2018-2019/2329

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������