Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (205.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/03/2019
എൻ ബി എഫ് സി കൾ- എം എഫ് ഐ കൾ 2019 ഏപ്രിൽ 1ന് ആരംഭിക്കുന്ന ത്രൈമാസികത്തിൽ ചുമത്തേണ്ട പ്രസക്ത ശരാശരി അടിസ്ഥാന നിരക്ക്

മാർച്ച് 29, 2019

എൻ ബി എഫ് സി കൾ- എം എഫ് ഐ കൾ 2019 ഏപ്രിൽ 1ന് ആരംഭിക്കുന്ന ത്രൈമാസികത്തിൽ ചുമത്തേണ്ട പ്രസക്ത ശരാശരി അടിസ്ഥാന നിരക്ക് (Applicable Average Base Rate)

ബാങ്കിംഗിതര ധനകാര്യസ്ഥാപനമോ, മൈക്രോഫിനാൻസ് സ്ഥാപനമോ, അവയുടെ വായ്പാക്കാർക്കുമേൽ, 2019 ഏപ്രിൽ 1-ന് ആരംഭിക്കുന്ന ത്രൈമാസിക ത്തിൽ ചുമത്തേണ്ട 'പ്രസക്ത ശരാശരി അടിസ്ഥാനനിരക്ക്' 9.21 ശതമാനമായിരി ക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്നേ ദിവസം അറിയിച്ചിരിക്കുന്നു.

2014 ഫെബ്രുവരി 7-ന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിൽ എൻബിഎഫ് സികളും എംഎഫ്ഐകളും അവരുടെ വായ്പക്കാർക്ക് വരുന്ന ത്രൈമാസികത്തിൽ ചുമത്തേണ്ട നിരക്ക് നിശ്ചയിക്കുന്നതിനുവേണ്ടി. അഞ്ച് ഏറ്റവും വലിയ വാണിജ്യബാങ്കുകളുടെ ശരാശരി അടിസ്ഥാനനിരക്ക്, ഓരോ ത്രൈമാസികത്തിലും അവസാന പ്രവൃത്തി ദിവസം അറിയിക്കുമെന്ന് പറഞ്ഞിരു ന്നത് ഓർമ്മിക്കുമല്ലോ.

അജിത് പ്രസാദ്
അസിസ്റ്റൻറ് അഡ്വൈസർ

പ്രസ്സ് റിലീസ് 2018-2019/2315

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������