Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (128.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 27/03/2019
പഞ്ചാബ് പത്താന്‍ കോട്ടിലെ ഹിന്ദുസഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ എ സി എസ്) സെക്ഷന്‍ 35A പ്രകാരമുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍

മാര്‍ച്ച് 27, 2019

പഞ്ചാബ് പത്താന്‍ കോട്ടിലെ ഹിന്ദുസഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ 1949 ലെ
ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ എ സി എസ്) സെക്ഷന്‍ 35A പ്രകാരമുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എഎസിഎസ്) സെക്ഷന്‍ 35A സബ് സെക്ഷന്‍ (1) ഒപ്പം 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 56 എന്നിവ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, പഞ്ചാബ് പത്താന്‍ കോട്ടിലെ ഹിന്ദുസഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ 2019 മാര്‍ച്ച് 25ന് ബിസിനസ്സ് അവസാനിപ്പിച്ച സമയം മുതല്‍ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ബാങ്കിനു മേല്‍ ചില പരിമിതികള്‍ നിശ്ചയിക്കുന്നുണ്ട്. ഈ നിര്‍ദ്ദേശങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ബാങ്കിന്‍റെ വെബ് സൈറ്റിലും, ബാങ്ക്മന്ദിരത്തിലും വിളംബരപ്പെടുത്തിയിട്ടുണ്ട്. സാഹചര്യങ്ങളനുസരിച്ച് ഈ നിര്‍ദ്ദേശങ്ങളില്‍ റിസര്‍വ് ബാങ്ക് ഭേദഗതികള്‍ പരിഗണിച്ചേയ്ക്കാം എന്നിരുന്നാലും, നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു എന്നുള്ളതിനാല്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്‍ഡ്യ ബാങ്കിംഗ് ലൈസന്‍സു റദ്ദുചെയ്തിരിക്കുന്നതായി കാണക്കാക്കേണ്ടതില്ല. ബാങ്ക്, അതിന്‍റെ ധനസ്ഥിതി മെച്ചപ്പെടുന്നതുവരെ, നിബന്ധനകള്‍ക്കുവിധേയമായി ബാങ്കിംഗ് ബിസിനസ്സ് തുടര്‍ന്നും നടത്തുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍‍

പ്രസ്സ് റിലീസ് 2018-2019/2298

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������