Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (219.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/03/2019
29 എന്‍ബി എഫ് സി കളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ബിഐ റദ്ദാക്കി

മാര്‍ച്ച് 20, 2019

29 എന്‍ബി എഫ് സി കളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ബിഐ റദ്ദാക്കി

1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ആക്ട് സെക്ഷന്‍ 45-1A (6) വകുപ്പിന്‍ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കി യിരിക്കുന്നു.

ക്രമ നമ്പര്‍ കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസ് അഡ്രസ്സ് CoR നമ്പര്‍ CoR പുറപ്പെടുവിച്ച തീയതി CoR റദ്ദാക്കിയ തീയതി
1 ഡാസിൽഹോള്‍ഡിംഗ്സ് പ്രൈ.ലിമിറ്റേഡ് 1216,12 ഫ്ലോര്‍ 38, അന്‍സാല്‍ ടവര്‍, നെഹറു പ്ലൈയ്സ് ന്യുഡല്‍ഹി - 110 019 B-14.01764 ജൂണ്‍ 24, 2000 ജനുവരി 14, 2019
2 ഇശഹാ ഫിനിവെസ്റ്റ് & സെക്യുരിറ്റി പ്രൈ.ലിമിറ്റഡ് പ്ലോട്ട് നമ്പര്‍.ആര്‍ ഇസറ്റ് - ഡി-27, ഏറിയ/ എസ്ക്യു യാഡ്സ്, നിഹാൽ വിഹാര്‍ ന്യൂഡല്‍ഹി - 110 041 B-14.01708 ഓഗസ്റ്റ് 5, 2002 ജനുവരി 14, 2019
3 ഡി എഫ് സി എല്‍ ക്രെഡിറ്റ്സ് ലിമറ്റഡ് പ്ലോട്ട് നമ്പര്‍.ആര്‍ ഇസറ്റ്-ഡി-27, നിഹാല്‍ വിഹാര്‍ നംഗ്ലോയ് ന്യൂഡല്‍ഹി - 110 041 B-14.00818 മെയ് 25, 2000 ജനുവരി 14, 2019
4 സിന്‍ഡ് വേവ് ഫിനാന്‍സ് സര്‍വ്വീസസ് ലിമിറ്റഡ് 102 ആകാശ് ദീപ് ബില്‍ഡിംഗ് 26, എ ബറങ്കാമാറോഡ് കൊണാട്ട് പ്ലൈയ്സ്, ന്യൂഡല്‍ഹി - 110 001 B-14.01824 ഓഗസ്റ്റ് 30, 2000 ജനുവരി 16, 2019
5 സന്‍ഗത് ലീസിംഗ് & ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 219-220 പ്രിയങ്കാ ടവര്‍, ബസായി ബാരാപൂര്‍ കോംപ്ലക്സ്, ഡല്‍ഹി - 110 015 B-14.01945 സെപ്റ്റബര്‍ 12, 2000 ജനുവരി 22, 2019
6 ഗജ്റാ ഇംപെക്സ് & ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് സെന്‍ഡ്രല്‍ പ്ലാസ 2/6, ശരത് ബോസ് റോഡ് ഫോര്‍ത്ത് ഫ്ളോർ കോല്‍ക്കത്ത - 700 026, വെസ്റ്റ് ബംഗാള്‍ B.05.02394 മെയ് 28, 2004 ജനുവരി 25, 2019
7 സത്യപ്രകാശ് കംമോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 23 എ,എന്‍,എസ് റോഡ്, ഫസ്റ്റ ഫ്ളോര്‍, റും-27എ കൊല്‍ക്കത്ത - 700 001, വെസ്റ്റ് ബംഗാള്‍ B.05.03542 മെയ് 20, 2003 ജനുവരി 25, 2019
8 സിന്‍കോ ട്രേഡിംഗ് &ഫിനാന്‍സ് കമ്പനി ലിമിറ്റഡ് 1402/02 രഹേജ സെന്‍റർ, നരിമാന്‍ പോയിന്‍റ് മുംബയ്-400 021 13.00915 മെയ് 26, 1998 ജനുവരി 25, 2019
9 സരസ്വതി ഫിന്‍ക്യാപ് പ്രൈവറ്റ് ലിമിറ്റഡ് 5/41,പഞ്ചാബി ബാഗ്, ന്യൂഡല്‍ഹി - 110 026 B-14.02184 ആഗസ്റ്റ് 18, 2001 ജനുവരി 27, 2019
10 ആസു ഇന്‍പെക്സ് പ്രൈവറ്റ് 3 ഗോഘലേ റോഡ്, തേര്‍ഡ് ഫ്ളോര്‍, ബോവാനി പൂര്‍, കൊല്‍ക്കത്ത - 700 020, വെസ്റ്റ് ബംഗാള്‍ B-05.04485 ഒക്ടോബര്‍ 13, 2001 ജനുവരി 29, 2019
11 സീക്കോ കോമേഷ്യല്‍ ലിമിറ്റഡ് സണ്‍യാട്ട് സെന്‍ സ്ട്രീറ്റ്, കൊല്‍ക്കത്ത - 700 012 വെസ്റ്റ് ബംഗാള്‍ 05.02349 മെയ് 16, 1998 ഫെബ്രുവരി 1, 2019
12 ഐ ആര്‍ സി ലീസിംഗ് & ഫിനാന്‍സ് ലിമിറ്റഡ് സണ്‍യാട്ട് സെന്‍ സ്ട്രീറ്റ്, കൊല്‍ക്കത്ത - 700 012 വെസ്റ്റ് ബംഗാള്‍ B.05.05983 സെപ്റ്റംബര്‍ 24, 2003 ഫെബ്രുവരി 1, 2019
13 നോവോണിക്ക ബാര്‍ട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ് 77/2 ബാജേ ഷിബ്പൂര്‍ റോഡ്, ഷിബ്പൂര്‍ ഹൗറാ - 711 102 വെസ്റ്റ് ബംഗാള്‍ B.05.06063 ജനുവരി 28, 2004 ഫെബുവരി 13, 2019
14 നിധി ട്രിക്സം ലിമിറ്റഡ് 56എ. ശംഭുനാഥ് പണ്ഡിറ്റ് സ്ട്രീറ്റ്, അഞ്ചാം നില, കൊല്‍ക്കത്ത 700 025, വെസ്റ്റ് ബംഗാള്‍ B.05.03466 ജൂണ്‍ 10, 2004 ഫെബ്രുവരി 13, 2019
15 ദിവ്യാന്‍ഷ് കോമേഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് 58 എ. നേതാജി സുബാഷ് റോഡ്, കൊല്‍ക്കത്ത, - 700 001, വെസ്റ്റ് ബംഗാള്‍ B.05.01553 ഏപ്രില്‍ 20, 1998 ഫെബ്രവരി 13, 2019
16 ചന്ദക് ലീസിംഗ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സി148, ഈസ്റ്റ് ഓഫ് കൈലാഷ് ന്യൂഡല്‍ഹി- 110 065 14.00271 മാര്‍ച്ച് 4, 1998 ഫെബ്രുവരി 13, 2019
17 മിറ്റാസോ ലീസിംഗ് & ഫിനാന്‍സ് ലിമി. എ-30, അശോക നികേതന്‍, ആനന്ദ് വിഹാര്‍ ഡല്‍ഹീ - 110098 B.14.01172 മെയ് 8, 2000 ഫെബ്രുവരി 15, 2019
18 ഉജാലാ ലീസിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ് ജെ-4/9, ഗ്രൗണ്ട് ഫ്ളോര്‍, കിര്‍കി എക്സ്റ്റന്‍ഷന്‍, മല്‍വിയാ നഗര്‍ ന്യൂഡല്‍ഹി - 110 017 B.14.01896 സെപ്തംബര്‍ 2, 2000 ഫെബ്രവരി 18, 2019
19 ന്യൂചരണ്‍ കണ്‍വാല്‍ ഫീനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 32 ജവഹര്‍ലാല്‍ നെഹറു റോഡ്, ഫോര്‍ത്ത് ഫ്ളോര്‍, കൊല്‍ക്കത്ത - 700 071, വെസ്റ്റ് ബംഗാള്‍ B.05.06801 ജൂണ്‍ 4, 2009 ഫെബുവരി 18, 2019
20 പിയൂഷ് ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് 33/1, എന്‍ എസ് റോഡ്, മാര്‍ഷ്യല്‍ ഹൗസ് സെക്കന്‍റ് ഫ്ളോര്‍, റൂം നമ്പര്‍ 234, കൊല്‍ക്കത്ത - 700 001, വെസ്റ്റ് ബംഗാള്‍ B.05.05910 ഡിസംബര്‍ 15, 2003 ഫെബ്രുവരി 18, 2019
21 ക്രോസ്സ് ഇന്‍വെസ്റ്റ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് ബി-97, സെക്കന്‍റ് ഫ്ളോര്‍ അമൃത്പുരീ ഗാർഹി, ഈസ്റ്റ് ഓഫ് കൈലാഷ്. ന്യൂഡല്‍ഹി - 110 065 14.01087 സെപ്തംബര്‍ 8, 1998 ഫെബ്രുവരി 19, 2019
22 മോനാ പോര്‍ട്ട് ഫോളിയോ പ്രൈവറ്റ് ലിമിറ്റഡ് 501,പി.പി. ടവേഴ്സ്, നേതാജി സുബാഷ് പ്ലൈസ്, പിറ്റാപുര, ഡൽഹി B.14-02357 ഏപ്രില്‍ 4, 2001 ഫെബ്രുവരി 20, 2019
23 മോഹന്‍ഗ്ലോബല്‍ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡ് 5413, ബസ്റ്റി ഹാര്‍ഭൂള്‍ സിംഗ് കുത്തബ് റോഡ്, സദാര്‍ ബാസര്‍ ഡല്‍ഹി - 110 006 14.01246 സെപ്തംബര്‍ 22, 1998 ഫെബ്രുവരി 20, 2019
24 ചെയ്സ് ഇന്‍വെസ്റ്റ്മെന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രസന്‍റ്ലി നോണ്‍അസ് ചെയ്സ് ലൈഫ് സയന്‍സസ്സ് &പ്രൈവറ്റ് ലിമിറ്റഡ്) 5/1, കേയത്തല റോഡ് കൊല്‍ക്കത്ത 700 029 വെസ്റ്റ് ബംഗാള്‍ 05.02030 മെയ് 4, 1998 ഫെബ്രുവരി 21, 2019
25 പെര്‍ക്ക് ക്രേഡിറ്റ് & പ്രോപര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് 1,ആര്‍.എന്‍. മുഖര്‍ജി റോഡ്, ഫിഫ്ത്ത് ഫ്ളോര്‍, റൂംനമ്പര്‍.50,കൊല്‍ക്കത്ത - 700 001, വെസ്റ്റ് ബംഗാള്‍ B-05.04215 ഏപ്രില്‍ 30, 2001 ഫെബ്രുവരി 25, 2019
26 സെല്‍വല്‍ ഫിനാന്‍ഷ്യല്‍/സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എ-404,അന്‍സാല്‍ ചേംബര്‍-1, 3,ബീകാജി കാമാപ്ലൈസ് ന്യൂഡല്‍ഹി 110 066 B-14.01948 സെപ്തംബര്‍ 20, 2000 ഫെബ്രുവരി 27, 2019
27 പ്രതീക് ലീസിംഗ് & ഹോള്‍ഡിംഗ് സ് പ്രൈവറ്റ് ലിമിറ്റഡ് 58 ചൌരംഗീ റോഡ്, പി.എസ് ഷേക്സ്പിയര്‍ സരണി, കൊല്‍ക്കത്ത 700 071, വെസ്റ്റ് ബംഗാള്‍ B-05.04201 ഏപ്രില്‍ 27, 2001 മാര്‍ച്ച് 1, 2019
28 സുലേക്സ് മെർക്കന്‍റയിസ് പ്രൈവറ്റ് ലിമിറ്റഡ് പി.-9,ഷിബ്റ്റുല സ്ട്രീറ്റ്, ഫോര്‍ത്ത് ഫ്ളോര്‍ കൊല്‍ക്കത്ത - 700 007, വെസ്റ്റ് ബംഗാള്‍ 05.03138 ജൂണ്‍ 22, 1999 മാര്‍ച്ച് 5, 20019
29 സ്വസ്തിക് പിഗ്മെന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ജൌഗംജ് പാറ്റ്നാ പാറ്റ്നാസിറ്റി, പാറ്റ്നാ ബീഹാര്‍ - 800 008 15.00007 മാര്‍ച്ച് 10, 1998 മാര്‍ച്ച് 8, 2019

ആയതിനാല്‍, മേല്‍ കാണിച്ച കമ്പനികള്‍ 1934 ലെ ആര്‍ബി ഐ ആക്ട് സെക്ഷന്‍ 45-I ക്ലാസ് (എ) യില്‍ നിര്‍വചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകള്‍ നടത്താന്‍ പാടില്ല.

അജിത്പ്രസാദ്
അസിസ്റ്റന്‍റ് അഡ്വവൈസര്‍

പ്രസ്സ് റിലീസ് 2018-2019/2247

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰