Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (126.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/03/2019
അഹമ്മദാബാദിലെ (ഗുജറാത്ത്) മഹിളാ വികാസ് സഹകരണ ബാങ്ക് ലിമിറ്റഡി (ഷെഡ്യൂള്‍ഡല്ലാത്ത യുസിബി)നു മേല്‍ പിഴചുമത്തി

മാര്‍ച്ച് 20, 2019

അഹമ്മദാബാദിലെ (ഗുജറാത്ത്) മഹിളാ വികാസ് സഹകരണ ബാങ്ക് ലിമിറ്റഡി
(ഷെഡ്യൂള്‍ഡല്ലാത്ത യുസിബി)നു മേല്‍ പിഴചുമത്തി

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47A ഒപ്പം സെക്ഷന്‍ 46(4) (സഹകരണ സംഘങ്ങള്‍ക്ക് ബാധകമാം വിധം) എന്നിവ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് അഹമ്മ ദാബാദിലെ (ഗുജറാത്ത്) മഹിളാവികാസ് സഹകരണ ബാങ്ക് ലിമിറ്റഡിനു (ഷെഡ്യൂള്‍ഡ് അല്ലാത്ത യു സി ബി) മേല്‍, ആര്‍ ബി ഐ 10 ലക്ഷം രൂപ (രൂപ പത്ത് ലക്ഷം മാത്രം) യുടെ പണപ്പിഴചുമത്തി ഡയറക്ടര്‍മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും, അവര്‍ക്കു താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഉള്ള വായ്പകളും ലോണുകളും, സംബന്ധിച്ചും സുരക്ഷിതമല്ലാത്ത വായ്പകളും, ഉയര്‍ന്ന പരിധികളെ സംബന്ധിച്ചുമുള്ള ആര്‍ ബി ഐ വ്യവസ്ഥകളും നിബന്ധനകളും ലംഘിച്ചതിനും, കെ വൈ സി/ എ എം എല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനുമാണ് ഈ പിഴചുമത്തിയത്.

ബാങ്കിന്, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഒരു കാരണം കാണിക്കല്‍ നോട്ടീസ് (എസ്,സി,എന്‍) നല്‍കിയതിന് ബാങ്ക് അഹമ്മദാബാദിലെ റിസര്‍വ്വ് ബാങ്കിന്‍റെ മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്മാരുടെ സമിതിയ്ക്ക് രേഖാമൂലമായ ഒരു മറുപടിയും നേരിട്ടുള്ള വിശദീകരണങ്ങളുംനല്‍കി. കേസിന്‍റെ വസ്തുതകളും, ബാങ്കിന്‍റെ ഇക്കാര്യത്തിലുള്ള മറുപടിയും പരിഗണിച്ചതില്‍, ലംഘനങ്ങള്‍ കഴമ്പുള്ളവയാ ണെന്നും പിഴചുമത്തേണ്ടത് ആവശ്യമുള്ളതാണെന്നുമുള്ള നിഗമന ത്തില്‍, ആര്‍ ബി ഐ എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ് വൈസര്‍

പ്രസ്സ് റിലിസ് 2018-2019/2249

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������