Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (128.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 20/02/2019
ലഖ്നോവിലെ (യു.പി) എച്ച് സിബി എല്‍ സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴചുമത്തി

ഫെബ്രുവരി 20, 2019

ലഖ്നോവിലെ (യു.പി) എച്ച് സിബി എല്‍ സഹകരണ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴചുമത്തി

1949 ലെ ബാങ്കിന് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) സെക്ഷന്‍ 47 A (1)(c), ഒപ്പം 46 (4) എന്നിയവിലെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് ലഖ്നോ (യു.പി) വിലെ എച്ച് സിബിഎല്‍ സഹകരണബാങ്ക് ലിമിറ്റഡിന് മേല്‍ 1,00,000/ (രുപ ഒരുലക്ഷം മാത്രം) രുപയുടെ പണപ്പിഴച്ചുമത്തി. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (എ എ സി എസ്) സെക്ഷന്‍ 35 A, ഒപ്പം സെകഷന്‍ 56 എന്നിവപ്രകാരംമുളള എല്ലാവരെയും ഉള്‍പ്പെടുത്തുക എന്ന ആര്‍ ബി ഐ നിര്‍ദേശങ്ങളും വായ്പാപരിധികളെ സംബന്ധിച്ച വ്യവസ്ഥകളും (Exposure norms), നിയമനുശാസിക്കുന്ന മറ്റു വ്യവസ്ഥകളും, ആഡിറ്റും പരിശോധനകളും സംബന്ധിച്ച് വ്യവസ്ഥകളും ലംഘിച്ചതിനാണ് പിഴചുമത്തിയത്.

സഹകരണബാങ്കിന്, റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്, ബാങ്ക് രേഖാമൂലം ഒരു മറുപടി നല്ല്‍കി. കേസിന്‍റെ വസ്തുതകളും ഇക്കാര്യത്തിലുളള ബാങ്കിന്‍റെ മറുപടിയും നേരിട്ടുനല്‍കിയ വിശദീകരണങ്ങളും പരിഗണിച്ചതില്‍, ലംഘനങ്ങള്‍ സാരവത്താണെന്നും, പിഴ ചുമത്തേണ്ടത് ആവശ്യമാണെന്നുമുളള നിഗമനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസറ്ററന്‍റ് അഡ്വൈസര്‍

പ്രസ് റിലീസ് : 2018-2019/1980

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������