Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (123.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/02/2019
കരിംനഗർ (തെലുങ്കാന)റിലെ കരിംനഗര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി

ഫെബ്രുവരി 13, 2019

കരിംനഗർ (തെലുങ്കാന)റിലെ കരിംനഗര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ പിഴ ചുമത്തി

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) സെക്ഷന്‍ 47A (1) (c) ഒപ്പം സെക്ഷന്‍ 46, സബ് സെക്ഷന്‍ 4 എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് കരിംനഗറിലെ (തെലുങ്കാന) കരിംനഗര്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡിനുമേല്‍ 50,000/- (രൂപ അമ്പതിനായിരം മാത്രം) രൂപയുടെ പണപ്പിഴ ചുമത്തി. ഉത്തരവുകള്‍ പാലിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ സംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളും, ഉത്തരവുകളും, മാര്‍ഗ്ഗനിര്‍ദ്ദേ ശങ്ങളും ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയത്.

സഹകരണ ബാങ്കിന്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിന്, ബാങ്ക് രേഖാമൂലമുള്ള ഒരു മറുപടി സമര്‍പ്പിച്ചു. കേസിന്‍റെ വസ്തുതകളും, ബാങ്ക് ഇക്കാര്യത്തില്‍ നല്‍കിയ മറുപടിയും പരിഗണിച്ചതില്‍ ലംഘനം സാരവത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യമാണെന്നുമുള്ള നിഗമന ത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/1927

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰