Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (226.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/02/2019
32 എന്‍ബിഎഫ്സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ ബി ഐ റദ്ദു ചെയ്തു

ഫെബ്രുവരി 11, 2019

32 എന്‍ബിഎഫ്സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ ബി ഐ റദ്ദു ചെയ്തു

1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന്‍ 45-IA (6) പ്രകാരം, റിസര്‍വ് ബാങ്കിന് കല്‍പ്പിച്ചുനല്‍കിയിട്ടുള്ള അധികാരം പ്രയോഗിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദുചെയ്തിരിക്കുന്നു.

ക്രമ. നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസിന്‍റെ അഡ്രസ്സ് സി ഒ ആര്‍ നം. സി ഒ ആര്‍ കൊടുത്ത തീയതി സി ഒ ആര്‍ റദ്ദ് ചെയ്ത തീയതി
1 കൊങ്കൺ കാപ്പിറ്റൽ ലിമിറ്റഡ് 419, ഹിന്ദ് രാജസ്ഥാന്‍ ബില്‍ഡിംഗ്, ഡി.എസ്. ഫാല്‍ക്കെ റോഡ്, ദാദര്‍ മുംബൈ- 400 014. 13.00835 മെയ് 26, 1998 ഡിസംബര്‍ 13, 2018
2 വിവിധ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 1501, കാപ്റി ഹൈറ്റ്, 15th ഫ്ളോര്‍, സെന്‍റ്സ് ആന്‍ഡ്രൂസ് റോഡ്, പാലി റോഡ്, സിറ്റിഎസ് നം.839, പ്ലോട്ട് നം. 243, ബാന്‍ഡ്രാ വെസ്റ്റ്, മുബൈ-400 050. B.13.01618 ജൂണ്‍ 20, 2002 ഡിസംബര്‍ 14, 2018
3 ചെക്സണ്‍സ് ബ്രോക്കിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 224A, ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് റോഡ്, എല്‍ഗന്‍റ് ടവേഴ്സ്, 2nd ഫ്ളോര്‍, കൊല്‍ക്കത്ത-700 017, വെസ്റ്റ് ബംഗാള്‍ B.05.05113 ജൂണ്‍ 19, 2003 ഡിസംബര്‍ 26, 2018
4 ടാര്‍സണ്‍ ട്രാക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് 1, ബ്രിട്ടീഷ് ഇന്ത്യന്‍ സ്ട്രീറ്റ്, റൂം നം. 205 D, 2nd ഫ്ളോര്‍, ഹാരെ സ്ട്രീറ്റ്, കൊല്‍ക്കത്ത-700 069, വെസ്റ്റ് ബംഗാള്‍ B.05.05058 മെയ് 28, 2003 ഡിസംബര്‍ 28, 2018
5 എവര്‍ഗ്രീന്‍ ട്രേഡസ് & ഫിനാന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് 1, ബ്രിട്ടീഷ് ഇന്ത്യന്‍ സ്ട്രീറ്റ്, റൂം നം. 205 D, 2nd ഫ്ളോര്‍, ഹാരെ സ്ട്രീറ്റ്, കൊല്‍ക്കത്ത-700 069, വെസ്റ്റ് ബംഗാള്‍ 05.02205 മെയ് 16, 1998 ഡിസംബര്‍ 28, 2018
6 സ്കോപ്പ് ടൈ-അപ്പ് പ്രൈവറ്റ് ലിമിറ്റഡ് 3 C, മദന്‍ സ്ട്രീറ്റ് 3rd ഫ്ളോര്‍, കൊല്‍ക്കത്ത-700 072, വെസ്റ്റ് ബംഗാള്‍ B.05.05060 മെയ് 20, 2003 ജനുവരി 02, 2019
7 സൂര്യ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ്സ് ലിമിറ്റഡ് 14/1B, എസ്റ സ്ട്രീറ്റ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍. 05.00972 മാര്‍ച്ച് 18, 1998 ജനുവരി 04, 2019
8 ബാബുലാല്‍ നന്ദലാല്‍ ബോഹ്റാ പ്രൈവറ്റ് ലിമിറ്റഡ് 60, ഡോ. സുന്ദരി മോഹന്‍, അവന്യൂ 2nd ഫ്ളോര്‍, കൊല്‍ക്കത്ത-700 14 വെസ്റ്റ് ബംഗാള്‍ B-05.04672 നവംബർ 28, 2001 ജനുവരി 04, 2019
9 അജന്ത ലീസിംഗ് & റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് 58, ചൗരഞ്ചി റോഡ്, പി.എസ്. ഷെക്സ്പിയർ സരണി, കൊല്‍ക്കത്ത-700 071, വെസ്റ്റ് ബംഗാള്‍ B.05.03559 ഫെബ്രുവരി 12, 2004 ജനുവരി 04, 2019
10 അഭിനന്ദന്‍ ഫിന്‍റെക്സ് പ്രൈവറ്റ് ലിമിറ്റഡ് 113 പാര്‍ക് സ്ട്രീറ്റ്, നോര്‍ത്ത് ബ്ലോക്ക്, 4th ഫ്ളോര്‍, പാര്‍ക്ക് സ്ട്രീറ്റ്, കൊല്‍ക്കത്ത-700 017 വെസ്റ്റ് ബംഗാള്‍ B.05.05792 നവംബര്‍ 19, 2003 ജനുവരി 04, 2019
11 ആര്‍ടെക് മര്‍ച്ചന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് സുഖ്ഷാദന്‍ ബില്‍ഡിംഗ്, 52B, ഷേക്പിയര്‍ സരണി, 2nd ഫ്ളോര്‍, സൂട്ട് നം. 2E, കൊല്‍ക്കത്ത-700 017 വെസ്റ്റ് ബംഗാള്‍ B.05.04361 സെപ്റ്റംബര്‍ 13, 2001 ജനുവരി 04, 2019
12 ആംബര്‍ കമ്മോഡിയല്‍ പ്രൈവറ്റ് ലിമിറ്റഡ് അന്നപൂര്‍ണ്ണ അപ്പാര്‍ട്ട്മെന്‍റ്സ്, 12A, ലോഡ് ഷിന്‍ഹാ റോഡ്, 6വേ ഫ്ളോര്‍, ഫ്ളാറ്റ് നം. 601എ, പി.എസ്. പാര്‍ക്ക് സ്ട്രീറ്റ്, കൊല്‍ക്കത്ത-700 071, വെസ്റ്റ് ബംഗാള്‍ B.05.05320 നവംമ്പര്‍ 03, 2003 ജനുവരി 07, 2019
13 അനിന്‍ദ്ര സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് 2C, മംഗളം 35, അഹിരിപുകൂര്‍ റോഡ്, കൊല്‍ക്കത്ത-700 019 വെസ്റ്റ് ബംഗാള്‍ B.05.05964 നവംമ്പര്‍ 12, 2003 ജനുവരി 07, 2019
14 ആര്‍ച്ച് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് ബോംബെ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോൾ അന്‍ഹിത ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ബോംബെ പ്രൈവറ്റ് ലിമിറ്റഡ് 3rd ഫ്ളോര്‍, ഓഫീസ് നം. 64, പോദാര്‍ ചേംമ്പേഴ്സ് 23, പാഴ്സി ബസ്സാര്‍ സ്ട്രീറ്റ്, ഫോര്‍ട്ട്, മുംബൈ-400 001. 01.01001 സെപ്റ്റംബര്‍ 10, 1998 ജനുവരി 07, 2019
15 അമൃത് ലീസ്ഫിന്‍ പ്രൈവറ്റ് ലിമിറ്റഡ് 26, ബിറാംജി ടൗണ്‍ റോഡ്, നാഗ്പൂര്‍-440 013, മഹാരാഷ്ട്ര. B-13.01614 ജൂണ്‍ 20, 2002 ജനുവരി 07, 2019
16 ക്രുണാല്‍ ഫിനാന്‍സ് ആന്‍റ് ലീസിംങ് പ്രൈവറ്റ് ലിമിറ്റഡ് 15, മോഹന്‍നഗര്‍ സൊസൈറ്റി, എം.എന്‍.കോളേജ് റോഡ്,വിസ്നഗര്‍, മെഹ്സാന ഡിസ്ട്രിക്റ്റ്, ഗുജറാത്ത് - 384 315 B.01.00408 ഏപ്രില്‍ 03, 2002 ജനുവരി 11, 2019
17 റംഗോളി ലീസ് ആന്‍റ് ഫിനാന്‍സ് ലിമിറ്റഡ് പ്രസിഡന്‍റ് പ്ലാസ B-ബ്ലോക്ക്, 7th ഫ്ളോര്‍, ആര്‍.റ്റി.ഒ യ്ക്ക് സമീപം, റിംഗ്റോഡ്, സൂറത്ത് - 395 001 ഗുജറാത്ത് 01.00226 ഏപ്രില്‍ 27, 1998 ജനുവരി 11, 2019
18 തരുജ്യോത് ഇന്‍വെസ്റ്റുമെന്‍റ് ലിമിറ്റഡ് സി/ഒ അഫാലി ഫാര്‍മസിറ്റിക്കല്‍സ് നാവഘാസ മൊഹള്ള സമീപം, കലാമന്ദിര്‍ റോഡ്, ബറോഡാ - 390 001, ഗുജറാത്ത് 01.00087 മാര്‍ച്ച് 09, 1998 ജനുവരി 11, 2019
19 പ്രകാശ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് (ഗുജറാത്ത്) ലിമിറ്റഡ് (നേരത്തെ അറിയപ്പെടുന്നത് കല്പ്പ്രകാശ് ഫിനാന്‍സ് ലിമിറ്റഡ്) ഇന്ദു ചാച്ചാ ഹൗസ്, ച്ഛാനി എതിര്‍വശം, ഒക്ട്രോയി നാകാ, വഡോദര - 390 002, ഗുജറാത്ത് 01.00062 ഏപ്രില്‍ 06, 2005 ജനുവരി 11, 2019
20 അവാജ് ഫിനാന്‍സ് ആന്‍റ് ഇന്‍വെസ്റ്റുമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് 6, കാമുദുര്‍ഗ കോ.ഓപ്പറേറ്റീവ് ഹൗസിംങ് സൊസൈറ്റി ക്ക് സമീപം, അങ്കുര്‍ ക്രോസ്സ് റോഡ്, നരണ്‍പുര, അഹമ്മദാബാദ്- 380 013 ഗുജറാത്ത് B.01.00301 ഒക്ടോബര്‍ 12, 2000 ജനുവരി 11, 2019
21 വൈറ്റ്പിന്‍ ടൈ-അപ് ലിമിറ്റഡ് 251. ജി.റ്റി. റോഡ്, ജിന്‍ഡാല്‍ മന്‍ഷന്‍, ല്യൂഹ്, ഹൗറ-711 204, വെസ്റ്റ് ബംഗാള്‍ B.05.05768 ജൂലൈ 02, 2003 ജനുവരി 14, 2019
22 അന്മോൽ ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 39 ബി, കങ്കുര്‍ഗാച്ചി, രണ്ടാമത്തെ ലയിന്‍, മൂന്നാം നില, കൊല്‍ക്കത്ത-700 054, വെസ്റ്റ്ബംഗാള്‍ B.05.03665 ഫെബ്രുവരി 13, 2001 ജനുവരി 14, 2019
23 മസാലിയാ ഫിനാന്‍സ് ലിമിറ്റഡ് 5, ഡയമണ്ട് പ്ലാസാ, ലക്ഷ്മിനാരായണ്‍ ഷോപ്പിംഗ് സെന്‍റര്‍, പൊദ്ദാര്‍റോഡ്, മാലഡ് (ഈസ്റ്റ്) മുംബൈ-400 097 13.00033 ഫെബ്രുവരി 18, 1998 ജനുവരി 14, 2019
24 ആര്‍.റ്റി.ജി എക്സ്ചേഞ്ച് ലിമിറ്റഡ്. (പഴയ പേര് ഗഡിയ ഗ്ലോബല്‍ ഫോറക്സ് ലിമിറ്റഡ്) 3 ചാപ്പല്‍ റോഡ്, ജഫ് കാറ്ററേഴ്സിന് സമീപം, ഹില്‍റോഡ്, ബാന്ദ്ര വെസ്റ്റ് മുംബൈ 400 - 050 B.13.00160 മാർച്ച് 2, 1998 ജാനുവരി 14, 2019
25 ക്യാപ്മാൻ ഫിനാൻസ് ലിമിറ്റഡ് 215, ഫ്ലോർ - 2, ബൽഡ് നം. 1, കാമധേനു അപന ഗർ യൂണിറ്റ്-14 സി.എച്ച്.എസ്. ലിമിറ്റഡ്, ലോഹന്ദ് വാല കോംപ്ലക്സ്, അന്തേരി വെസ്റ്റ്, മുംബൈ-40053. 13.00382 മാർച്ച് 23, 1998 ജാനുവരി 14, 2019
26 അരിഹന്‍റ് മംഗൽ സെക്യൂരിട്ടി പ്രൈവറ്റ് ലിമിറ്റഡ് ഗണേഷ് കോംപ്ലക്സ്, എൻ.എച്ച് -6, മുംബൈ റോഡ്, രഘുദേവ്പൂർ, ഹൗറാ -711-332, വെസ്റ്റ്ബംഗാള്‍ B.05.05548 സെപ്റ്റംബർ 24, 2003 ജനുവരി 15, 2019
27 രഘുവാർ എക്സ്പോർറ്റ്സ് ലിമിറ്റഡ് 117,എൽ.ജി.എഫ് വേള്‍ഡ് ട്രേയിഡ് സെന്‍റർ, ബരാകാംബ ലെയിൻ, ന്യൂ ഡെൽഹി-110001. 14.00394 മാർച്ച് 11,1998 ജനുവരി 16, 2019
28 ഗോള്‍ഡ് ഫീള്‍ഡ് സ് ലീസിംങ് ഫൈനാൻസ് ആന്‍റ് ഇൻവസ്റ്റ്മെന്‍റ് കന്പനി ലിമിറ്റഡ് മുകളിലെത്തെ നില, പ്ലാസാ സിനിമ കെട്ടിടം. എച്ച്- ബ്ലോക്ക്, കോനൌട്ട് സർക്കസ്, ന്യൂ ഡെൽഹി 14.01810 ജൂലൈ 10, 2000 ജനുവരി 18, 2019
29 മനോഹർ ക്രെഡിറ്റ് ആന്‍റ് ഗ്രോത്ത് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് 306/104, ആശീർവാദ് എൻക്ലേവ്, ഐപിഎക്ടെൻഷൻ, പട്ട്പാർഗഞ്ച്, ന്യൂ ഡെൽഹി-110092 B.14.01805 ജൂലൈ 10, 2000 ജനുവരി 18, 2019
30 ഷാകുൻ ഹോള്‍ഡിങ് സ് പ്രൈവറ്റ് ലിമിറ്റഡ് ബെൽ നിവാസ്, ആഡ്ജ് സുന്ദർ സിനിമ സാപ്രൂൺ, സോളൻ ഹിമാചൽ പ്രദേശ് -173211 B.06.00195 ജൂലൈ 17, 2002 ജനുവരി 22, 2019
31 കോസി കൺസൽട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റ് നം.6. രണ്ടാം നില, ശ്രീ രാം ഗാർഡൻസ് കാൻകി റോഡ് റാഞ്ചി-834008, ജാർഖണ്ഡ് B. 15-00064 ഡിസംബർ 15, 2017 ജനുവരി 23, 2019
32 അൾട്ടിമേറ്റ് മെനേജ് മെന്‍റ് ആന്‍റ് ഫൈനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡ് 233 ഷോപ്പിംങ് സെന്‍റർ. കോട്ട-324007 രാജസ്ഥാൻ B.14.00131 ജൂലൈ 09, 2008 ജനുവരി 24, 2019

ആയതിനാല്‍, മേല്‍പ്പറഞ്ഞ കമ്പനികള്‍ 1934-ലെ ആര്‍.ബി.ഐ. ആക്ട് സെക്ഷന്‍ 45-1, ക്ലാസ്സ് (a) യില്‍ നിര്‍വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകള്‍ നടത്താന്‍ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/1902

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������