Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (156.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/02/2019
ന്യൂ ഡല്‍ഹിയിലെ വൈഷ് സഹകരണ കൊമ്മേഴ്സിയല്‍ ബാങ്കിനെതിരെ പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘിപ്പിച്ചു

ഫെബ്രുവരി 08, 2019

ന്യൂ ഡല്‍ഹിയിലെ വൈഷ് സഹകരണ കൊമ്മേഴ്സിയല്‍ ബാങ്കിനെതിരെ
പുറപ്പെടുവിച്ചിരുന്ന നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘിപ്പിച്ചു

1949 ലെ ബാങ്കിംഗ് റുഗുലേഷന്‍ ആക്ട് (സഹകരണ സംഘങ്ങള്‍ക്കു ബാധകാമാം വിധം) സെക്ഷന്‍ 35 A സബ് സെക്ഷന്‍ (1) ഒപ്പം സെക്ഷന്‍ 56 എന്നിവ പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, ആര്‍ ബി ഐ, ന്യൂ ഡല്‍ഹിയിലെ വൈഷ് സഹകരണ കൊമ്മേഴ്സിയല്‍ ബാങ്ക് ലിമിറ്റഡിനെതിരെ 2015 ആഗസ്റ്റു 28-ᴐ൦ തിയതീ പുറപ്പെടുവിച്ചിരുന്നതും ഏറ്റവും ഒടുവില്‍ 2019 ഫെബ്രുവരി 08ന് ദീര്‍ഘിപ്പിച്ചതും, കാലാകാലങ്ങളില്‍ ഭേദഗതികള്‍ വരുത്തിയതുമായ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍, പുനരവലോകനത്തിനു വിധേയമായി 2019 ഫെബ്രുവരി 09 മുതല്‍ 2019 ആഗസ്റ്റ് 08-ᴐ൦ തിയതി വരെ ആറുമാസത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നതായി ഉത്തരവിടുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/1891

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������