Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (120.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/02/2019
കിസ്സാന്‍ ക്രെഡിറ്റു കാര്‍ഡ് (കെസിസി) പദ്ധതി-കാലിവളര്‍ത്തലിനും മത്സ്യക്കൃഷിക്കുമുള്ള പ്രവര്‍ത്തന മൂലധനം

ഫെബ്രുവരി 4, 2019

കിസ്സാന്‍ ക്രെഡിറ്റു കാര്‍ഡ് (കെസിസി) പദ്ധതി-കാലിവളര്‍ത്തലിനും
മത്സ്യക്കൃഷിക്കുമുള്ള പ്രവര്‍ത്തന മൂലധനം

ഹ്രസ്വകാല വിളവായ്പകള്‍ക്ക്, പര്യാപ്തവും തക്കസമയത്തുമുള്ള വായ്പാസഹായം ബാങ്കിംഗ് വ്യവസ്ഥയില്‍ നിന്നും ഏകജാലകത്തിലൂടെ, അയവുള്ളതും ലളിത വുമായ നടപടി ക്രമങ്ങളിലൂടെ നല്‍കുക എന്നതാണ് കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ലക്ഷ്യമാക്കുന്നത്. കാലിവളര്‍ത്തലിലും, മത്സ്യക്കൃഷിയിലും ഏര്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ക്ക് അയവുള്ള ഒരു പ്രവര്‍ത്തനപരിസരമേകാന്‍ കെസിസി സൗകര്യം അവര്‍ക്കും നല്‍കാന്‍ 2018-19 ലെ ബഡ്ജറ്റില്‍ ഇന്ത്യാഗവര്‍ണ്‍മെന്‍റ് തിരുമാനിച്ചു. ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തി ഇക്കാര്യം പരിശോധിക്കു കയും, കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) മുഖാന്തിരമുള്ള വായ്പാസഹായം കാലിവളര്‍ത്തലിലും മത്സ്യക്കൃഷിയിലും ഏര്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ക്കും, അവരുടെ പ്രവര്‍ത്തന മൂലധനാവശ്യങ്ങള്‍ക്കായി നല്‍കാമെന്ന് തീരുമാനിക്കുകയും ചെയുതു.

അനിരുദ്ധ. ജി. ജാദവ്
അസിസ്റ്റന്‍റ് മാനേജര്‍

പ്രസ്സ്റിലീസ് 2018-2019/1839

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰