Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (120.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/02/2019
കര്‍ണ്ണാടക ബിഡാറിലെ ബിഡാര്‍ മഹിളാ സഹകരണ ബാങ്കിനുമേല്‍ പിഴചുമത്തി

ഫെബ്രുവരി 04, 2019

കര്‍ണ്ണാടക ബിഡാറിലെ ബിഡാര്‍ മഹിളാ സഹകരണ ബാങ്കിനുമേല്‍ പിഴചുമത്തി

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47A ഒപ്പം സെക്ഷന്‍ 46(4) (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് ബിഡാറിലെ, ബിഡാര്‍ മഹിളാസഹകരണ ബാങ്കിനുമേല്‍, ആര്‍.ബി.ഐ 50,000/- രുപയുടെ (രുപ അന്‍പതിനായിരം മാത്രം) പണപ്പിഴചുമത്തി.ബാങ്കിന്‍റെ ഡയറക്ടര്‍ മാര്‍ക്കും, നിർദ്ദിഷ്ട ബന്ധുക്കള്‍ക്കും വായ്പ അനുവദി ക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്‍റെ നിലവിലുള്ള വ്യവസഥകള്‍ ലംഘിച്ചതിനാണ് ഈ പിഴചുമത്തിയത്.

സഹകരണ ബാങ്കിന്, റിസര്‍വ് ബാങ്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്, ബാങ്ക് രേഖാമൂലം ഒരു മറുപടി നല്‍കി. കേസിന്‍റെ വസ്തുതകള്‍ പരിശോധിച്ചതില്‍, ലംഘനങ്ങള്‍ സാരവത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യ മാണെന്നുമുള്ള നിഗമനത്തില്‍, ആര്‍ ബി ഐ എത്തുകയായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റ് അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/1830

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰