Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (132.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/01/2019
ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ജനുവരി 10, 2019

ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ഗിറിക് എസ്‌റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മെറ്റൽ മാർക്കറ്റ് ബിൽഡിങ്, 157, എൻ.എസ്.റോഡ് ബി.05.04179 ഏപ്രിൽ 23, 2001 നവംബർ 05, 2018
2 സെന്റ്യൂപ്പിൾ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 18, ഗിരി ബാബു ലെയ്ൻ, താഴത്തെ നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.05213 ആഗസ്റ്റ് 28, 2003 ഡിസംബർ 05, 2018
3 ലാർക്ക് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് 7, മനോഹർ ദാസ് സ്ട്രീറ്റ്, രണ്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 05.03119 ജൂൺ 08, 1999 നവംബർ 07, 2018
4 സെന്റാക്‌സ് (ഇന്ത്യ) ലിമിറ്റഡ് 41, ചൗരംഗി റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 004 05.01581 ഏപ്രിൽ 20, 1998 ഡിസംബർ 05, 2018
5 തിരുപ്പതി റിയാൾട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 181/35, ദഖിനാദ്രി റോഡ്, പിഎസ്-ലേക്ക് ടൗൺ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 048 05.03185 ജൂലൈ 16, 1999 ഡിസംബർ 12, 2018
6 നരോത്തംകാ ട്രേഡ് & വ്യാപാർ പ്രൈവറ്റ് ലിമിറ്റഡ് എഇ-4, ഫ്‌ളാറ്റ്‌ നം.1.എ, ഒന്നാം നില, കൃഷ്ണാപ്പൂർ, രബീന്ദ്രപ്പള്ളി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 101 ബി.05.04730 ഏപ്രിൽ 23, 2003 നവംബർ 14, 2018
7 സുഗൻ ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് 20, ഒ.സി.ഗാഗുലി സരണി, താഴത്തെ നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 ബി.05.06880 ഡിസംബർ 02, 2010 ഡിസംബർ 07, 2018
8 ഡി.സി.ആനന്ദ് ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1, ശ്രീ അരബിന്ദോ മാർഗ്, ന്യൂ ദൽഹി-110 016 ബി.14.02835 ജനുവരി 07, 2003 നവംബർ 20, 2018
9 ജാക്‌പോട്ട് ഫിനാൻസ് ലിമിറ്റഡ് ബൂത്ത് നം.151, സെക്ടർ-14, ഫരീദാബാദ്, ഹരിയാന- 121 007 ബി.14.017016 ഏപ്രിൽ 11, 2000 നവംബർ 20, 2018
10 ജീവ്‌നി കൺസൾട്ടന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് വൈറ്റ് ടവർ, 115, കോളേജ് സ്ട്രീറ്റ്, അഞ്ചാം നില, പി.എസ്.-ബൗ ബസാർ, കൊൽക്കത്ത-700 012 ബി.05.03489 നവംബർ 29, 2000 ഡിസംബർ 12, 2018
11 സ്ട്രാന്റ് കൺസൾ ട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് 40/3, സ്ട്രാന്റ് റോഡ്, പി.എസ്-ബറാ ബസാർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06304 ഏപ്രിൽ 05, 2004 നവംബർ 20, 2018
12 വിക്‌സിത് ട്രേഡിങ് & ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസ് സ്‌പേസ് നം.244, രണ്ടാം നില, സുന്ദരം ടവർ, ഡിഡിഎ കമ്മ്യൂണിറ്റി സെന്റർ, പശ്ചിം വിഹാർ, ന്യൂ ദൽഹി-110 063 14.00735 മാർച്ച് 04, 1998 ഡിസംബർ 19, 2018
13 ഇൻഡികാ ക്രെഡിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബി.328, ഒന്നാം നില, നെഹ്രു ഗ്രൗണ്ട്, എൻഐടി-ഫരീദാ ബാദ്, ഹരിയാന 14.00448 മാർച്ച് 12, 1998 ഡിസംബർ 07, 2018
14 ലിബേഴ്‌സൺ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ബി.34, താഴത്തെ നില, ഗലി നം.18, ജിതാർ നഗർ, ദൽഹി-110 051 05.03181 ജൂലൈ 14, 1999 ഡിസംബർ 13, 2018
15 ഓസ്പീഷ്യസ് സെക്യൂരിറ്റീസ് & ലീസ്‌കോൺ പ്രൈവറ്റ് ലിമിറ്റഡ് റൂം നം.26, വെൽഹൽ നിവാസ്, സെന്റ് സേവ്യർ സ്ട്രീറ്റിനു സമീപം, പരേൽ, മുബൈ- 400 012 ബി.13.01747 ഫെബ്രുവരി 05, 2004 സെപ്തംബർ 11, 2018
16 ബിസിജി ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 87, ഹിമാചൽ ജുഹുലെയ്ൻ, അന്ധേരി (വെസ്റ്റ്), മുബൈ-400 058 ബി.13.01397 ഒക്ടോബർ 11, 2000 സെപ്തംബർ 11, 2018
17 ബിമൽ ഫിൻവെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ഏജന്റ്ഷ്യൽ ഫിൻവെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടി രുന്നത്) 1503/1504, കാംറോൺ ഹെയ്റ്റൻ, സുദർ വെൻ കോംപ്ലെക്‌സ്, ലോഖന്ദ്വാലാ, അന്ധേരി (വെസ്റ്റ്), മുബൈ-400 053 ബി.13.01481 ഫെബ്രുവരി 06, 2001 സെപ്തംബർ 11, 2018
18 ഗുരുകൃപ ഇൻവെസ്റ്റ്‌മെന്റ് & ട്രേഡിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് നം.11, ബ്ലോക്ക് ഡി-1, എംഐഡിസി, അക്കുർഡി, പൂന-411 019 ബി.13.01708 ഫെബ്രുവരി 05, 2004 സെപ്തംബർ 11, 2018
19 നിപാനി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് അർജുൻ നഗർ, ടിക്യൂ, കഗാൽ, കൊൽഹാപ്പൂർ- 416 216 ബി.13.01615 ജൂൺ 20, 2002 സെപ്തംബർ 11, 2018
20 പെൻഡ്‌സേ ഫിനാൻസ് ലിമിറ്റഡ് പ്ലോട്ട് നം.21, ഗിരിരാജ് ഹൗസിങ് സൊസൈറ്റി, ഔന്ദ്, പൂന-411 007 13.01579 മാർച്ച് 08, 2002 സെപ്തംബർ 11, 2018
21 റുഷീ ഫിനാൻസ് & മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂ പ്രകാഷ് സിനിമ, എൻ.എം.ജോഷി മാർഗ്, ലോവർ പരേൽ, മുബൈ- 400 011 ബി.13.01413 നവംബർ 16, 2000 സെപ്തംബർ 11, 2018
22 സേത്ത് & സൺസ് ഫിനാൻസ് ലിമിറ്റഡ് 202, അങ്കുർ ബിൽഡിങ്, അബോധ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഗരോഡിയ നഗർ, ഘട്ട്‌കോപ്പാർ ഈസ്റ്റ്, മുബൈ-400 077 ബി.13.01527 ജൂൺ 28, 2001 സെപ്തംബർ 11, 2018
23 സ്മൂത്ത് ഫിനാൻഷ്യൽസ് പ്രൈവറ്റ് ലിമിറ്റഡ് 116, കാളിയൻ ദാസ് ഉദ്യോഗ് ഭവൻ, പ്രഭാദേവി, മുബൈ-400 025 ബി.13.01698 ജനുവരി 06, 2004 സെപ്തംബർ 11, 2018
24 ഇൻഡോ-യൂറോ സെക്യൂരിറ്റീസ് ലിമിറ്റഡ് 812/813, തുൾസിയാനി ചേംമ്പോഴ്‌സ്, 212, ബാക്ക്‌ബേ റിക്ലമേഷൻ, നരിമാൻ പോയിന്റ്, മുബൈ-400 021 ബി.13.01694 ജനുവരി 01, 2004 സെപ്തംബർ 11, 2018
25 നവ്ദീപ് ഇൻവെസ്റ്റ്‌മെന്റ് കൺസൾട്ടൻസി എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് ബൈരാജി മാൻഷൻ, നാലാം നില, സർ പി.എം.റോഡ്, ഫോർട്ട്, മുബൈ-400 001 ബി.13.01375 സെപ്തംബർ 15, 2000 സെപ്തംബർ 11, 2018
26 ഓംസായി സേവിങ്‌സ് & ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 9, ഗൗതം പ്ലാസ, വഡഗാവ് ഷെരി, പൂന-411 014 ബി.13.01352 സെപ്തംബർ 06, 2000 സെപ്തംബർ 11, 2018
27 ഖൈരേ കെൻജാലേ ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 1146, സുരശ്രീ, നർഗീസ് ദത്ത് റോഡ്, മോഡൽ കോളനി, ശിവജി നഗർ, പൂന-411 016 ബി.13.01390 സെപ്തംബർ 22, 2000 സെപ്തംബർ 11, 2018
28 കൃതി ഫിനാൻസ് & ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 11/13, ബോട്ടാവാലാ ബിൽഡിങ്, രണ്ടാം നില, ഹോമിമാൻ സർക്കിൾ, ഫോർട്ട്, മുബൈ-400 001 ബി.13.01795 ജൂൺ 03, 2005 സെപ്തംബർ 11, 2018
29 സൗരഭ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 17/സി, വുഡ്‌ ലാന്റ് സ്, 67, ഡോ.ദേശ്മുഖ് മാർഗ്, മുബൈ-400 026 ബി.13.01808 ഫെബ്രുവരി 20, 2000 സെപ്തംബർ 11, 2018
30 ട്രോയിക സെക്യൂരിറ്റീസ് ലിമിറ്റഡ് ഡിഡബ്യൂ 1161, ടവർ ഡി, വെസ്റ്റ് വിംഗ്, ഭാരത് ഡയമണ്ട് ബോഴ്‌സ്, ബാന്ദ്ര കുർള കോംപ്ലെക്‌സ്, ബാന്ദ്ര (ഈസ്റ്റ്), മുബൈ-400 051 ബി.13.01515 ഏപ്രിൽ 24, 2001 സെപ്തംബർ 11, 2018
31 എസ്.ജെ.ഫിനാൻഷ്യൽ & മാനേജ്‌മെന്റ് കൺസൾട്ടന്റ്‌സ് ലിമിറ്റഡ് 1204, മെയ്ക്കർ ചേംബർ V, നരിമാൻ പോയിന്റ്, മുബൈ-400 021 ബി.13.01400 ഒക്ടോബർ 11, 2000 ഒക്ടോബർ 18, 2018
32 ഡൽഹൗസി ലീസിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 412, നാലാം നില, 17 ജി വർദ്ധമാൻ ചേംബർ, സി.പി. റോഡ്, ഹോമിമാൻ സർക്കിൾ, ഫോർട്ട്, മുബൈ-400 001 ബി.13.02075 ആഗസ്റ്റ് 13, 2014 ഒക്ടോബർ 18, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ് റിലീസ് : 2018-2019/1616

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������