Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (230.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 08/01/2019
ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ജനുവരി 08, 2019

ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ഖെയ്ത്താൻ ഉർജ പ്രൈവറ്റ് ലിമിറ്റഡ് 27, വെസ്റ്റേൺ സ്ട്രീറ്റ്, അഞ്ചാം നില, റൂം നം.514, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.04389 സെപ്തംബർ 18, 2001 ഡിസംബർ 05, 2018
2 ജാർ സെക്യൂരിറ്റീസ് ലിമിറ്റഡ് 1591, രാജ് ദൻകാ മെയിൻ റോഡ്, സിഎംഡിഎ, പ്ലോട്ട് നം.എഫ്.ബി.106, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 078 ബി.05.05961 ജനുവരി 15, 2004 ഡിസംബർ 03, 2018
3 ലുക്കാഡ് ഫിനാൻസ് & ലീസിങ് ലിമിറ്റഡ് 17, പോൾ മാൻസൻ, 6, ബിഷപ്പ് ലെ ഫ്രോയ് റോഡ്, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 ബി.05.06225 മാർച്ച് 04, 2004 ഡിസംബർ 05, 2018
4 അവലോൺ വിനിമയ് പ്രൈവറ്റ് ലിമിറ്റഡ് 10എ, ഷേക്‌സ്പിയർ സരണി, താഴത്തെ നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 05.01456 ഏപ്രിൽ 06, 1998 നവംബർ 07, 2018
5 ടൈറോൺ മർച്ചന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 18, രബീന്ദ്ര സരണി, പോദാർ കോർട്ട്, ഗേറ്റ് നം.4, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02020 മെയ് 02, 1998 നവംബർ 20, 2018
6 സ്വരൺ-മയൂർ ബോണ്ട്‌സ് & ഹോൾഡിങ്‌സ് ലിമിറ്റഡ് 16, ഇന്ത്യ എക്‌സ്‌ചേഞ്ച് പ്‌ളേസ്, താഴത്തെ നില, ഒന്നാം ഗേറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06655 നവംബർ 08, 2006 നവംബർ 07, 2018
7 എൽക്കോൺ ഫിൻവെസ്റ്റ് & എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് 24/ബി, നിംടോലാ ഗാട്ട് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 05.01823 ഏപ്രിൽ 30, 1998 നവംബർ 07, 2018
8 എസ്.എം.ആർ. ബിസിനസ്സസ് പ്രൈവറ്റ് ലിമിറ്റഡ് 226/1, എ.ജെ.സി.ബോസ് റോഡ്, ആറാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 ബി.05.05017 മാർച്ച് 04, 2003 നവംബർ 12, 2018
9 ഷെവിൻ ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 75 സി, പാർക്ക് സ്ട്രീറ്റ്, മൂന്നാം നില, റൂം നം.3എ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 ബി.05.03319 ഒക്ടോബർ 01, 2015 നവംബർ 12, 2018
10 വി.ജെ.ജി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് 32, ജി.സി.അവന്യൂ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 05.02071 മെയ് 05, 1998 നവംബർ 26, 2018
11 അലയൻസ് മാനേജ്‌മെന്റ് & ഫിസ്‌കൽ സർവീസസ് ലിമിറ്റഡ് നിക്കോ ഹൗസ്, 2, ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02457 മെയ് 20, 1998 നവംബർ 12, 2018
12 മൃഗയാ എസ്‌റ്റേറ്റ് ആന്റ് ഫിനാൻസ് ലിമിറ്റഡ് 16/71, എ, സിവിൽ ലൈൻസ് കാൺപൂർ, ഉത്തർപ്രദേശ്-208 001

17, ശ്രീ റാം റോഡ്, സിവിൽ ലൈൻസ്, ദൽഹി-110 054
ബി.12.00439 ജൂലൈ 06, 2004 നവംബർ 19, 2018
13 ത്രിശൂൽ മോട്ടോർ & ജനറൽ ഫിനാൻസ് ലിമിറ്റഡ് ഷോപ്പ് നം.9, രണ്ടാം നില, ബ്ലോക്ക്-18, കപ്ടാ മാർക്കറ്റ്, സഞ്ജയ് പാലസ്, ആഗ്രാ, ഉത്തർപ്രദേശ്- 282 002 എ.12.00395 ജൂലൈ 15, 2008 ഡിസംബർ 13, 2018
14 എക്‌സിം ഫിനാൻസ് ലിമിറ്റഡ് നം.14, കലാകാർ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 05.02754 ജൂലൈ 30, 1998 നവംബർ 22, 2018
15 തോഷി ബിസിനസ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 1, ഹോ-ചി-മിൻ സരണി, മെട്രോ ടവർ, ഫഌറ്റ് നം.10എ, പത്താം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 05.00565 മാർച്ച് 03, 1998 നവംബർ 28, 2018
16 സൂര്യ ഓട്ടോ ക്രെഡിറ്റ് & ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 81, ബെന്റിക്ക് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.03949 ഡിസംബർ 27, 2000 നവംബർ 28, 2018
17 പായൽ പോർട്ടഫോളിയോ പ്രൈവറ്റ് ലിമിറ്റഡ് ഷോപ്പ് നം.86, ചിത്ര ഗുപ്ത് റോഡ്, പഹർ ഗൻജ്, ന്യൂ ദൽഹി-110 055 ബി.14.02535 ഡിസംബർ 07, 2001 ഡിസംബർ 12, 2018
18 ത്രിഭുവൻ ഫിൻലീസ് ആന്റ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ത്രിഭുവൻ ഫിൻലീസ് ആന്റ് ഡവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) സുഖ് നിവാസ് കോംപ്ലെക്‌സ്, ദോസാഭായ് ഗാർഡൻ, സ്‌റ്റേഷൻ റോഡ്, വിസ് നഗർ, ഗുജറാത്ത്-384 315 ബി.01.00359 ഫെബ്രുവരി 02, 2011 ഡിസംബർ 17, 2018
19 നീൽകന്ത് ലീസ് ഫിനാൻസ് ലിമിറ്റഡ് 86, അംബാലാൽ പാർക്ക് കരേലി ബാഗ്, വഡോദര, ഗുജറാത്ത്-390 018 01.00186 മാർച്ച 27, 1998 ഡിസംബർ 17, 2018
20 നിർമാ ക്രെഡിറ്റ് ആന്റ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് നിർമാ ക്രെഡിറ്റ് ആന്റ് ക്യാപ്പിറ്റൽ ലിമിറ്റഡ് എന്ന് അറിയപ്പെട്ടി രുന്നത്) നിർമാ ഹൗസ്, ആശ്രാം റോഡ്, അഹമ്മദാബാദ്, ഗുജറാത്ത്-380 009 01.00162 സെപ്തംബർ 23, 2010 ഡിസംബർ 17, 2018
21 ഗുൻജാൻ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 14, ഐശ്വര്യ ബംഗ്ലോസ് പാർട്ട് I, പഞ്ചാമൃത് ബംഗ്ലോസിന് പിൻവശം, സോളാ ബ്രിഡ്ജിനു സമീപം, സയൻസ് സിറ്റി റോഡ്, സോളാ, അഹമ്മദാബാദ്, ഗുജറാത്ത്-380 060 ബി.01.00406 ജൂൺ 17, 2015 ഡിസംബർ 17, 2018
22 നളന്ദ ഫിനാൻസ് ലിമിറ്റഡ് ഹോട്ടൽ കനക്, ഗുജറാത്ത് കോളേജിന് എതിർവശം, എല്ലിസ് ബ്രിഡ്ജ്, അഹമ്മദാ ബാദ്, ഗുജറാത്ത്- 380 006 01.00036 ഫെബ്രുവരി 27, 1998 ഡിസംബർ 17, 2018
23 വിനയ് ക്യാപ്പിറ്റൽ ലിമിറ്റഡ് 45, പായൽ കോം പ്ലെക്‌സ്, ഫോർച്യൂൺ ടവറിന് എതിർവശം, സയാജിഗൻജ്, ബറോഡ, ഗുജറാത്ത്-390 005 ബി.01.00096 മാർച്ച് 11, 1998 ഡിസംബർ 17, 2018
24 കാർബോക്‌സി കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് 28, സ്ട്രാന്റ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.02696 ജൂലൈ 03, 2000 നവംബർ 14, 2018
25 കാർവൻ ക്രിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് സൂപ്പർ ഫോൻ, 27 ബി, പാർക്ക് സ്ട്രീറ്റ്, താഴത്തെ നില, ജി-4, കമാനി മാൻഷൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 05.02361 മെയ് 16, 1998 ഡിസംബർ 05, 2018
26 സി.ഐ.ബി.ഐ. കൊമേഴ്‌സ്യൽ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 2എ, ഗ്രാന്റ് ലെയ്ൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 05.02242 മെയ് 16, 1998 നവംബർ 14, 2018
27 സർക്കുലർ ലീസിങ് ആന്റ് റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് 58, ചൗരംഗീ റോഡ്, പി.എസ്.ഷേക്‌സ്പിയർ സരണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.03348 ആഗസ്റ്റ് 28, 2000 നവംബർ 05, 2018
28 ചന്ദ്രനിധി എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2, ഗ്രാസ്റ്റിൻ പ്ലോസ്, അഞ്ചാം നില, പി.എസ്.-ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05242 ആഗസ്റ്റ് 27, 2003 നവംബർ 14, 2018
29 ക്രെസന്റ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് 5/1, മുസാഫർ അഹമ്മദ് സ്ട്രീറ്റ്, യൂണിറ്റ്-1, രണ്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 ബി.05.06833 ഒക്ടോബർ 16, 2009 നവംബർ 14, 2018
30 ക്ലാരിറ്റി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് നം.3.എൻ.എച്ച്-6, ബോംബെ റോഡ്, ദോംജൂർ, ബ്രിപ്രണ്ണാ പ്പാറ, ഹൗറ, വെസ്റ്റ് ബംഗാൾ-711 302 ബി.05.05247 ഫെബ്രുവരി 04, 2003 നവംബർ 28, 2018
31 ജീൻമ ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 83/2/1, ടോപ്‌സിയ റോഡ് (എസ്), ഓഫീസ് നം.1005, പത്താം നില, കോണ്ടിനെന്റൽ ബിൽഡിങ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 046 05.00048 ഫെബ്രുവരി 16, 1998 നവംബർ 28, 2018
32 ജയ്ശ്രീ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് 88, പാർക്ക് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 ബി.05.03472 നവംബർ 28, 2001 നവംബർ 12, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അനിരുദ്ധ ഡി. ജാദവ
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് : 2018-2019/1593

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰