Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (184.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/01/2019
ഹരിഹരേശ്വർ സഹകാരി ബാങ്ക് ലിമിറ്റഡ്, വായി, സത്താറ, മഹാരാഷ്ട്ര യ്ക്ക് ആർബിഐ പിഴചുമത്തുന്നു.

ജനുവരി 04, 2019

ഹരിഹരേശ്വർ സഹകാരി ബാങ്ക് ലിമിറ്റഡ്,
വായി, സത്താറ, മഹാരാഷ്ട്ര യ്ക്ക് ആർബിഐ പിഴചുമത്തുന്നു.

ഡയറക്ടർമാർക്ക് നൽകുന്ന വായ്പകളുമായി ബന്ധപ്പെട്ട് ആർബിഐ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ/മാർഗനിർദ്ദേശ രേഖകൾ ലംഘിച്ചതിന് ബാങ്കിങ് റഗുലേഷൻ ആക്ട്, 1949-ലെ സെക്ഷൻ 46(4)നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(ബി) യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായി രിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ട് ഭാരതീയ റിസർവ് ബാങ്ക് ഹരിഹരേശ്വർ സഹകാരി ബാങ്ക് ലിമിറ്റഡ്, വായി, സത്താറ-യ്ക്ക് 5 ലക്ഷം രൂപ (രൂപ അഞ്ച് ലക്ഷം മാത്രം) പിഴചുമത്തിയിരിക്കുന്നു.

മേൽപ്പറഞ്ഞ ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതിന് പ്രതികരണമായി ബാങ്ക് രേഖാമൂലം ഒരു മറുപടി സമർപ്പിക്കുകയും അതിന്മേൽ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തിരുന്നു. കാര്യത്തിന്റെ വസ്തുതകളും, ഈ വിഷയത്തിലെ ബാങ്കിന്റെ മറുപടിയും പരിഗണിച്ചതിനു ശേഷം ചട്ടലംഘനങ്ങൾ സ്ഥിരീകരിക്കപ്പെട്ടതും പിഴചുമത്തൽ ന്യായീകരിക്കാവുന്നതുമാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുകയാണുണ്ടായത്.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-19/1559

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰