Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (151.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 24/12/2018
ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ഡിസംബർ 24, 2018

ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ശുഭ് ഡേറ്റാ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് 47/1 എച്ച്, ഹജ്‌റാ റോഡ്, അമ്രാപാലി അപ്പാർട്ട്‌മെന്റ്, ഒന്നാം നില, ഫ്ളാറ്റ് നം.1 എ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 019 ബി.05.04987 മെയ് 20, 2003 നവംബർ 13, 2018
2 താരാമണി ഫിനാൻസ് (പ്രൈവറ്റ്) ലിമിറ്റഡ് പി.17, കലാകാർ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 05.02712 ജൂൺ 11, 1998 നവംബർ 20, 2018
3 റെയ്മണ്ട് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 61, പത്തൂരിയാ ഘാട്ട് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 ബി.05.05444 ഏപ്രിൽ 17, 2003 നവംബർ 12, 2018
4 വിഷൻ ട്രിംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ജപകുസും ഹൗസ്, 34, ചിത്തരഞ്ജൻ അവന്യൂ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.04106 മാർച്ച് 21, 2001 നവംബർ 27, 2018
5 സിംഘാനിയ റിസോർട്ട്‌സ് & ഫിനാൻസ് ലിമിറ്റഡ് 4, ബല്ലവ് ദാസ് സ്ട്രീറ്റ്, മൂന്നാം നില, റൂം നം.315, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 05.03007 നവംബർ 20, 1998 നവംബർ 05, 2018
6 റാസീ ഹൗസിങ് & ഫിനാൻസ് ലിമിറ്റഡ് 29, ഗണേഷ് ചന്ദ്ര അവന്യൂ, നാലാം നില, റൂം നം.407, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 ബി.05.00240 മാർച്ച് 10, 2004 നവംബർ 12, 2018
7 ബെയ്ഡ് ബ്രദേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 10, കാനിങ് സ്ട്രീറ്റ്, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 5.02156 മെയ് 09, 1998 നവംബർ 05, 2018
8 ലിയോൺസ് റേഞ്ച് ഡീലർ പ്രൈവറ്റ് ലിമിറ്റഡ് 56/1/1ബി, പത്തൂറിയാ ഗാട്ട് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 ബി.05.03751 ഡിസംബർ 08, 2000 നവംബർ 07, 2018
9 റൂബി കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 5, ടിലിജാലാ റോഡ്, ഒന്നാം നില, കൊൽക്കത്ത-700 039 ബി.05.04239 ജൂലൈ 20, 2001 നവംബർ 12, 2018
10 റുംജും ബോണ്ട്‌സ് & ഹോൾഡിങ്‌സ് ലിമിറ്റഡ് 5, ക്ലൈവ് റോ, റൂം നം. 73, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01972 മെയ് 02, 1998 നവംബർ 12, 2018
11 ശുഭ് ദൃഷ്ടി കൺസൾട്ടന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 36/2, വിവേകാനന്ദ് റോഡ്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 ബി.05.03951 ഡിസംബർ 27, 2000 നവംബർ 14, 2018
12 എസ്.സി.എസ്.കെ. ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് 5എ, ചൗരംഗി ലെയ്ൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 ബി.05.05748 നവംബർ 12, 2003 നവംബർ 15, 2018
13 സ്‌നാപ്‌ഷോട്ട് ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എസ്-7/20, ബേലൂർ ഇൻഡസ്ട്രിയൽ ഹൗസിങ് എസ്‌റ്റേറ്റ്, സാപൂയിപാറ ബാല്ലി, ഹൗറ, വെസ്റ്റ് ബംഗാൾ-711 227 ബി.05.03854 മാർച്ച് 03, 2003 നവംബർ 13, 2018
14 യുക്കി ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 40എ, നിംതാലാ ഘട്ട് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 ബി.05.06396 ജൂൺ 10, 2004 നവംബർ 20, 2018
15 റോക്കി സപ്ലൈയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 7, ഛട്ടാവാലാ ഗലി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.06402 ജൂലൈ 08, 2004 നവംബർ 12, 2018
16 സിൽവാ കംപ്യൂട്ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് ടോഡി മാൻഷൻ, ഒന്പതാം നില, 1, ലു-ഷൺ സരണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 073 ബി.05.06361 മെയ് 17, 2004 ഒക്ടോബർ 25, 2018
17 സഹാറാ ഇന്ത്യ ഇൻഫ്രാസ്ട്രക്ച്ചറൽ ഡെവലെപ്പ്‌മെന്റ് ലിമിറ്റഡ് (മുമ്പ് ദിവാകാർ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ്) സഹാറാ ഇന്ത്യ സദൻ, 2 എ, ഷേക്‌സ്പിയർ സരണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.03443 മാർച്ച് 22, 2004 നവംബർ 05, 2018
18 ഹനുമാൻ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് നിക്കോ ഹൗസ്, ആറാം നില, 2, ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05664 ഒക്ടോബർ 16, 2003 നവംബർ 12, 2018
19 ബിഹാരിജി മോട്ടോർ ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 6, ശിവ്പുരി എക്‌സറ്റൻഷൻ, മഹോളി റോഡ്, മധുര, ഉത്തർ പ്രദേശ്-281 001 ബി.12.00244 ജൂൺ 20, 2008 നവംബർ 27, 2018
20 രാഗാ ഫിൻവെസ്റ്റ് ലിമിറ്റഡ് രാഗാ കോംപ്ലെക്‌സ്, കൃഷ്ണാ കോംപ്ലെക്‌സിന് അരികെ നഗർ നിഗാം റോഡ്, ജബൽപൂർ, മധ്യ പ്രദേശ്- 482 002 ബി.03.00158 ആഗസ്റ്റ് 24, 2002 ഡിസംബർ 06, 2018
21 മാസ്റ്റർ ഫ്‌ളോ പ്രൈവറ്റ് ലിമിറ്റഡ് 6091/5 ഡി 6, വസന്ത് കുഞ്ജ്, ന്യൂ ദൽഹി-110 070 ബി.14.02674 ആഗസ്റ്റ് 23, 2002 നവംബർ 28, 2018
22 ലക്ഷ്മി ദേവി ഫിൻലീസ് ലിമിറ്റഡ് എ-52, ഗുലാബ് ബാഗ്, ഉത്തം നഗർ, ന്യൂ ദൽഹി-110 059 14.01544 ഒക്ടോബർ 30, 1999 നവംബർ 28, 2018
23 പ്രുഡെൻഷ്യൽ കൊമേഴ്‌സ്യൽ എന്റർപ്രൈസ് ലിമിറ്റഡ് എ-15, താഴത്തെ നില, ശ്രീ നഗർ കോളനി, ഭരത് നഗർ റോഡ്, ന്യൂ ദൽഹി-110 052 14.00162 മാർച്ച് 03, 1998 ഡിസംബർ 05, 2018
24 അൾട്രാ ഫിനാൻസ് ലിമിറ്റഡ് ഡബ്യൂ ഇസഡ്-3, രണ്ടാം നില, മീനാക്ഷി ഗാർഡൻ, തിലക് നഗറിന് എതിർവശം, ന്യൂ ദൽഹി- 110 018 14.01536 ഒക്ടോബർ 21, 1999 ഡിസംബർ 05, 2018
25 പാക്‌സ് പോർട്ട്‌ഫോളിയോസ് പ്രൈവറ്റ് ലിമിറ്റഡ് 14, നജാഫ്ഗഢ് റോഡ്, ദൽഹി-110 015 ബി.14.03053 ജനുവരി 18, 2005 നവംബർ 28, 2018
26 ടി.ടി.സി ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 27, വെസ്റ്റൺ സ്ട്രീറ്റ്, റൂം നമ്പർ 514, അഞ്ചാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.04384 സെപ്തംബർ 12, 2001 നവംബർ 20, 2018
27 എവർസൈറ്റ് ട്രേഡ്‌കോം പ്രൈവറ്റ് ലിമിറ്റഡ് 8, കമാക് സ്ട്രീറ്റ്, ശാന്തി നികേതൻ, ഏഴാം നില, റൂം നം.11 & 12, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 ബി.05.02075 ഏപ്രിൽ 06, 2004 നവംബർ 20, 2018
28 നമോസിധി മെർക്കന്റൈൽ (പ്രൈവറ്റ്) ലിമിറ്റഡ് കെബി-25, സോൾട്ട് ലേക്ക് സിറ്റി, സെക്ടർ-III, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 098 05.02004 മെയ് 02, 1998 നവംബർ 21, 2018
29 ഖേതൻ പെട്രോളിയം പ്രൈവറ്റ് ലിമിറ്റഡ് 111, കോസിപ്പോർ റോഡ്, ഒന്നാം നില, ചിറ്റ് പോർ, കൊൽക്കത്ത, വെസ്്റ്റ് ബംഗാൾ-700 002 ബി.05.04126 മാർച്ച് 28, 2001 നവംബർ 20, 2018
30 സദ്കീർത്തി ഗുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 14, നട്‌വർ ദത്ത റോ, വി.എസ്.മുച്ചിപ്പാറ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.03502 സെപ്തംബർ 05, 2001 നവംബർ 13, 2018
31 ഈസ്റ്റ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 1, നേതാജി സുഭാഷ് റോഡ്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04546 ഒക്ടോബർ 09, 2001 നവംബർ 20, 2018
32 അഫ്ളുവെന്റ്‌ മെർക്കന്റൈൽ പ്രൈവറ്റ് ലിമിറ്റഡ് 313, ടോഡി ചേംബേവ്‌സ്, 2, ലാൽ ബസ്സാർ സ്ട്രീറ്റ്, പി.എസ്.-ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.03225 സെപ്തംബർ 09, 1999 നവംബർ 07, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ന്റെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവ്വഹിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അനിരുദ്ധ ഡി. ജാദവ
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ് : 2018-2019/1447

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������