Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (151.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 21/12/2018
ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ഡിസംബർ 21, 2018

ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിൽ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ഭഗ്‌വാൻ ഇൻസ്റ്റാൾ മെന്റ് സ് ലിമിറ്റഡ് സ്‌റ്റേഷൻ റോഡ്, ഉജ്ജാനി, ഡിസ്ട്രിക്ട് ബദോൻ, ഉത്തർ പ്രദേശ്-243 639 ബി.12.00173 സെപ്തംബർ 12, 2008 ഒക്ടോബർ 10, 2018
2 ഐ.സി.ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് വില്ലേജ് അഗ്വാൻ പൂർ, കാന്ത് റോഡ്, മൊറാദബാദ്, ഉത്തർ പ്രദേശ്-244 001 ബി.12.00365 നവംബർ 28, 2001 നവംബർ 19, 2018
3 സ്‌കന്ദ് ഇൻവെസ്റ്റ്‌മെന്റ് സ് & കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് പരിധാൻ ഗാർമെന്റ് പാർക്ക്, സിഎഫ്ബിഎഫ് 1, ഒന്നാം നില, 19, കനാൽ സൗത്ത് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 015 ബി.05.06139 ഫെബ്രുവരി 04, 2004 ഒക്ടോബർ 03, 2018
4 ഹെയ്ൽ ഫിൻവെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് നിക്കോ ഹൗസ്, ആറാം നില, 2, ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04068 മാർച്ച് 02, 2001 ഒക്ടോബർ 09, 2018
5 മധുമാൽട്ടി വാണിജ്യ (പ്രൈവറ്റ്) ലിമിറ്റഡ് ജിആർ-03, 80, ജയ് നാരായൺ, സാന്ദ്രാ ലെയ്ൻ, ഹൗറ, വെസ്റ്റ് ബംഗാൾ-711 011 05.01961 മെയ് 02, 1998 ഒക്ടോബർ 04, 2018
6 ഗരിമ ഡീൽകോം പ്രൈവറ്റ് ലിമിറ്റഡ് 181/35, ദക്ഷിണാദ്രി റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 048 ബി.05.05372 ജനുവരി 28, 2003 ഒക്ടോബർ 25, 2018
7 മധുകൻ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് നം.566/567, മധുവൻ ഹൗസ്, കലാറപ്പുട്ട് സബാറ സാഹി, റസൂൽഗഡ്, ഭുവനേശ്വർ-751 010 ബി.04.00018 ആഗസ്റ്റ് 16, 2000 നവംബർ 19, 2018
8 സോണികോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 107, സ്റ്റീഫൻ ഹൗസ്, 4ഇ, ബി.ബി.ഡി.ബാഗ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05648 ഒക്ടോബർ 18, 2003 നവംബർ 12, 2018
9 ഗോവിന്ദ എൻക്ലേവ് & ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് പി.എസ്. എസ്റ്റേറ്റ് ഇൻവെസ്റ്റ്‌ മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടി രുന്നത്) നം.1, ഹോചിമിൻ സരണി, 10എ, മെട്രൊ ടവർ, പത്താം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.00535 മെയ് 09, 2007 നവംബർ 12, 2018
10 വേലിങ്ക് സപ്ലൈ യേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 40, വെസ്റ്റൺ സ്ട്രീറ്റ്, മൂന്നാം നില, ബൗ ബസാർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 ബി.05.05010 ഏപ്രിൽ 01, 2003 ഒക്ടോബർ 01, 2018
11 റുങ്ടാ എൻക്ലേവ് പ്രൈവറ്റ് ലിമിറ്റഡ് 181/35, ദഖിൻദാരി റോഡ്, പിഎസ് ലോക്ക് ടൗൺ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 048 05.03187 ജൂലൈ 16, 1999 നവംബർ 12, 2018
12 എൻ.ഡി. കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 8, അമർതോലാ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.0665 നവംബർ 14, 2006 നവംബർ 13, 2018
13 എയ്‌ഡോടാപ് കൺസൾട്ടന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 40/3, സ്ട്രാന്റ് റോഡ്, മൂന്നാം നില, റൂം നം.17, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06249 മാർച്ച് 15, 2004 നവംബർ 16, 2018
14 രോഹിത് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 1, ബ്രിട്ടീഷ് ഇന്ത്യൻ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 05.02733 ജൂലൈ 29, 1998 നവംബർ 12, 2018
15 ഐഡിയൽ ഓട്ടോ ക്രെഡിറ്റ് ലിമിറ്റഡ് 50, ജെ.എൽ.നെഹ്രു റോഡ്, പതിനൊന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 05.02438 മെയ് 16, 1998 ഒക്ടോബർ 15, 2018
16 ഹനുമാൻ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് നിക്കോ ഹൗസ്, ആറാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.06440 ജൂലൈ 29, 2004 ഒക്ടോബർ 09, 2018
17 ഏൻഷ്യന്റ് കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 4, സിനഗൗൻജ് സ്ട്രീറ്റ്, എട്ടാം നില, റൂം നം.821, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04737 ഏപ്രിൽ 23, 2003 നവംബർ 07, 2018
18 ആംഗ്ലോ-വെർ ടെക്‌സ്‌റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡ് 37, ഷേക്‌സ്പിയർ സരണി, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.059969 നവംബർ 12, 2003 നവംബർ 07, 2018
19 ഛബിൽദാസ് ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 15. ജി.ടി.റോഡ്, ഗാസിയാബാദ്, ഉത്തർപ്രദേശ്-201 001 ബി.12.00223 സെപ്തംബർ 27, 2000 നവംബർ 19, 2018
20 രുദ്രാക്ഷ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സിവിൽ ലൈൻസ്, ബിജ്‌നോർ, ഉത്തർ പ്രദേശ്-246 701 ബി.12.00320 ജൂലൈ 14, 2001 നവംബർ 19, 2018
21 ലഖിംപൂർ ഫിൻവെസ്റ്റ് കമ്പനി ലിമിറ്റഡ് മേലാ റോഡ്, ലഖിംപൂർ ഘേരി, ഉത്തർപ്രദേശ്- 262 701 12.00165 ഏപ്രിൽ 12, 1999 നവംബർ 19, 2018
22 ബിംല ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഫിനാൻസ് ലിമിറ്റഡ് പി.നം.-50, കൊമേഴ്‌സ്യൽ സെന്റർ, മുനിർകാ മാർഗ്, വസന്ത് വിഹാർ, പി.വി.ആർ.പ്രിയാ ഹാളിനു സമീപം, ന്യൂ ദൽഹി-110 057 14.00386 മാർച്ച് 10, 1998 ഒക്ടോബർ 31, 2018
23 യാഷിക ലീസിങ് & ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് 188, ബാങ്ക് എൻക്ലേവ്, ലക്ഷ്മി നഗർ, ദൽഹി- 110 092 ബി.14.01420 മെയ് 09, 2012 നവംബർ 05, 2018
24 ഷാബ്രോസ് ഫിൻ-വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 412-എ-8, നാലാം നില, ദീപ്ശിഖാ ബിൽഡിങ്, രാജേന്ദ്ര പാലസ്, ദൽഹി-110 008 ബി.14.01687 സെപ്തംബർ 04, 2001 നവംബർ 22, 2018
25 യുണൈറ്റഡ് ഫിനാൻസ് & ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് ടി-874, പ്ലോട്ട് നം. 1ബി, ഡി.ബി.ഗുപ്ത റോഡ്, ഫെയിസ് റോഡ്, കരോൾ ബാഗ്, ന്യൂ ദൽഹി-110 005 ബി.14.03407 മാർച്ച് 05, 2018 നവംബർ 16, 2018
26 മോട്ടികാ ഫിനാൻസ് ലിമിറ്റഡ് എൽജി-2, ശിവജി അപ്പാർട്ട്‌മെന്റ്, പ്ലോട്ട് നം.എ-1, ശിവജി നഗർ, സിവിൽ ലൈൻസ്, ജയ്പൂർ, രാജസ്ഥാൻ- 302 006 10.00062 ഏപ്രിൽ 27, 1998 ഒക്ടോബർ 15, 2018
27 പാർക്ക്‌വ്യൂ ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 1എ-6, ശാസ്ത്രി നഗർ, ഐ.ടി.ഓഫീസിന് എതിർവശം, ഭിൽവാരാ, രാജസ്ഥാൻ-311 001 ബി.10.00101 ഫെബ്രുവരി 28, 2001 ഒക്ടോബർ 18, 2018
28 വിനീത് റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് 35, എസ്രാ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.02666 ഡിസംബർ 01, 2003 നവംബർ 20, 2018
29 റാബിറൺ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് നിക്കോ ഹൗസ്, ആറാം നില, 2, ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06423 ജൂലൈ 14, 2004 നവംബർ 12, 2018
30 രത്‌നഗിരി വിനിമയ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം നില, മെയിൻ ബിൽഡിങ്, 19, ആർ.എൻ.മുഖർജി റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06052 ജനുവരി 28, 2004 നവംബർ 13, 2018
31 മോഹിത് ഫിനാൻസ് & ലീസിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് പി-27, സി.ഐ.ടി.റോഡ്, സ്‌കീം VI-എം, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 054 ബി.05.05930 ഡിസംബർ 17, 2003 നവംബർ 12, 2008
32 ഗാർഡിയൻ ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 57 ബി, ബ്ലോക്ക്-ഡി, ന്യൂ അലിപ്പോർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 053 ബി.05.04307 ആഗസ്റ്റ് 27, 2001 ഒക്ടോബർ 25, 2008

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ന്റെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1431

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������