Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (148.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 10/12/2018
ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ഡിസംബർ 10, 2018

ആർ.ബി.ഐ. 32 എൻബിഎഫ് സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 സപ്തർഷി ഫിനാൻസ് ലിമിറ്റഡ് 25, ബസാർ ലെയ്ൻ, ബംഗാളി മാർക്കറ്റ്, ന്യൂ ദൽഹി-110 001 ബി.14.02912 ഏപ്രിൽ 11, 2003 ഒക്ടോബർ 31, 2018
2 ശിവ് ബൊണാൻസാ ലീസിങ് & ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 5, ഭേരാ എൻക്ലേവ്, ഔട്ടർ റിങ് റോഡ്, പീരാ ഗാരി ചൗക്കിനു സമീപം, ന്യൂ ദൽഹി-110 087 ബി.14.01956 സെപ്തംബർ 14, 2000 ഒക്ടോബർ 31, 2018
3 സേക്രഡ് ഹാർട്ട് ഇൻവെസ്റ്റ്‌മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 414/1, നാലാം നില, ഡിഡിഎ കൊമേഴ്‌സ്യൽ കോംപ്ലെക്‌സ്, ഡിസ്ട്രിക്ട് സെന്റർ, ജനക്പുരി, ന്യൂ ദൽഹി-110 058 ബി.14.02708 സെപ്തംബർ 27, 2002 ഒക്ടോബർ 31, 2018
4 ശാന്ത് ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് മഹാലക്ഷ്മി ബിൽഡിങ്, 516, ഒന്നാം നില, ഹാവേലി ഹൈദർ ക്വിലി, ചാന്ദ്‌നി ചൗക്ക്, ദൽഹി-110 006 ബി.14.01904 സെപ്തംബർ 08, 2000 ഒക്ടോബർ 26, 2018
5 സഞ്ചോളി മെർക്കന്റൈൽ & ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് എം-11, സൗത്ത് എക്സ്റ്റൻഷൻ പാർട്ട്-II, ന്യൂ ദൽഹി-110 0490 ബി.14.02550 ജനുവരി 11, 2002 ഒക്ടോബർ 26, 2018
6 സായി ഇൻഡസ്ട്രീസ് ലിമിറ്റഡ് 302, മൂന്നാം നില, സി-2/4, കമ്മ്യൂണിറ്റി സെന്റർ, അശോക് വിഹാർ, ഫേസ്-2, ന്യൂ ദൽഹി-110 052 14.00404 മാർച്ച് 11, 1998 നവംബർ 01, 2018
7 സോഷ്യൽ ലീസിങ് (ഇന്ത്യ) ലിമിറ്റഡ് 114 & 115, ഒന്നാം നില, റൂട്ട്‌സ് ടവർ ഡിസ്ട്രിക്ട് സെന്റർ, പ്ലോട്ട് നം.7, ലക്ഷ്മി നഗർ, ദൽഹി-110 092 ബി.14.01465 ജൂൺ 06, 2013 ഒക്ടോബർ 26, 2018
8 ഇൻഡോകോൺ ഫിനാൻസ് & ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് എ-56, ഫേസ്-I, നരൈന ഇൻഡസ്ട്രിയൽ ഏരിയ, ന്യൂ ദൽഹി-110 068 14.00192 മാർച്ച് 04, 1998 സെപ്തംബർ 28, 2018
9 ഹൈടെക്ക് മെർക്കന്റൈൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എൻ-2/6, ഡിഎൽഎഫ് ഫേസ്-II, ഗുർഗാവ്, ഹരിയാന-122 008 ബി.14.00685 നവംബർ 26, 2002 സെപ്തംബർ 28, 2018
10 ജാപ്പ് ഫിനാൻസ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 301, മൂന്നാം നില, പ്രിയങ്ക ടവർ, കീർത്തി നഗർ, ന്യൂ ദൽഹി-110 015 ബി.14.02246 ജൂൺ 28, 2001 ഒക്ടോബർ 04, 2018
11 ജോളി സെക്യൂരിറ്റീസ് & ക്രെഡിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഹൗസ് നം.17, റോഡ് നം.56, പഞ്ചാബി ബാഗ് വെസ്റ്റ്, ന്യൂ ദൽഹി-110 026 ബി.14.01065 ഡിസംബർ 31, 2002 ഒക്ടോബർ 31, 2018
12 ജയിൻ മോട്ടോർ ഫിനാൻസ് & ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് 17 എ/41, മൂന്നാം നില, ജെഇഎസ്എ റാം ഹോസ്പിറ്റൽ, ഗുരുദ്വാര റോഡ്, കരോൾ ബാഗ്, ന്യൂ ദൽഹി-110 065 ബി.14.00918 ജനുവരി 03, 2003 ഒക്ടോബർ 31, 2018
13 എക്കോ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1ഇ/15, ഝണ്ടേ വാലൻ എക്സ്റ്റൻഷൻ, ന്യൂ ദൽഹി ബി.14.02642 ജൂലൈ 06, 2002 ഒക്ടോബർ 31, 2018
14 പൻസാരി വിനിംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 7എ, ബന്റിക് സ്ട്രീറ്റ്, ഒന്നാം നില, റൂം നം.103, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05103 മാർച്ച് 07, 2003 ഒക്ടോബർ 04, 2018
15 ഭാരതീയ ഫിൻകോം പ്രൈവറ്റ് ലിമിറ്റഡ് ഇൻഫിനിറ്റി ബഞ്ച്മാർക്ക്, 12-മത്തെ നില, ഓഫീസ് നം.1202, സെക്ടർ-V, സോൾട്ട് ലേക്ക് സിറ്റി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 091 ബി.05.00221 മെയ് 09, 2007 നവംബർ 05, 2018
16 റോക്ക്‌മെൻ മെർച്ചന്റ്- സ് പ്രൈവറ്റ് ലിമിറ്റഡ് 135എ, സിആർ അവന്യു, ഒന്നാം നില, റൂം നം.9, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.01294 ഏപ്രിൽ 26, 2004 ഒക്ടോബർ 05, 2018
17 നിശ്ചിന്ത ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റീഫൻ ഹൗസ്, റൂം നം.47, മൂന്നാം നില, 4 ബിബിഡി ബാഗ്(ഇ), കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06045 ഡിസംബർ 20, 2003 ഒക്ടോബർ 04, 2018
18 ജിആർപി ഫിൻക്യാപ് ലീസ് ലിമിറ്റഡ് മോട്ടോർ മാർക്കറ്റ്, ജി.വി.എം. റോഡ്, ബസ് സ്റ്റാന്റിനു സമീപം, സർദാർ സഹർ, രാജസ്ഥാൻ 10.00001 ഡിസംബർ 16, 1997 നവംബർ 01, 2018
19 കർണിക കൊമേഴ്‌സ്യൽസ് പ്രൈവറ്റ് ലിമിറ്റഡ് 13, പൊള്ളോക്ക് സ്ട്രീറ്റ്, രണ്ടാം നില, റൂം നം.29, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05030 മെയ് 23, 2003 നവംബർ 05, 2018
20 നസീബ് ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എലീസ അപ്പാർട്ട്‌മെന്റ് നം.10, രണ്ടാം നില, ഫഌറ്റ് നം. 201, ഹിന്ദ് മോട്ടോർ, ഹൂഗ്ലി, വെസ്റ്റ് ബംഗാൾ-712 233 ബി.05.04933 മെയ് 19, 2003 ഒക്ടോബർ 10, 2018
21 ഇൻസൈറ്റ് കൺസൾട്ടന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 14, ബന്റിക്ക് സ്ട്രീറ്റ്, ഗുജറാത്ത് മാൻഷൻ, രണ്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04943 ജനുവരി 17, 2003 ഒക്ടോബർ 12, 2018
22 ഫോർച്യൂൺ ഷെയർ ബ്രോക്കറേജ് പ്രൈവറ്റ് ലിമിറ്റഡ് 7എ, ബന്റിക്ക് സ്ട്രീറ്റ്, ഒന്നാം നില, റൂം നം.103, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.03096 ഏപ്രിൽ 16, 1999 ഒക്ടോബർ 04, 2018
23 ബി.എസ്.കോൺഫിൻ പ്രൈവറ്റ് ലിമിറ്റഡ് 1, ക്രൂക്കേഡ് ലെയ്ൻ, താഴത്തെ നില, റൂം നം.ജി-2, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 ബി.05.04710 ഡിസംബർ 05, 2001 നവംബർ 05, 2018
24 സൂം ഇൻഡസ്ട്രിയൽ സർവീസസ് ലിമിറ്റഡ് 113, പാർക്ക് സ്ട്രീറ്റ്, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 05.01038 മാർച്ച് 19, 1998 നവംബർ 12, 2018
25 കെപികെ ഇൻവെസ്റ്റ്‌മെന്റ് സ് ലിമിറ്റഡ് 5, അമ്രത്താല സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02255 മെയ് 16, 1998 നവംബർ 05, 2018
26 ഗ്ലയോക്‌സൽ വ്യാപാർ പ്രൈവറ്റ് ലിമിറ്റഡ് 80, ടോളിഗഞ്ച് സർക്കുലർ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 053 ബി.05.05555 ജൂൺ 05, 2003 നവംബർ 05, 2018
27 വിജിലന്റ് ട്രേഡേഴ്‌സ് & ഫിനാൻസിയേഴ്‌സ് ലിമിറ്റഡ് 7സി, കിരൺ ശങ്കർ റോയ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.01350 ഒക്ടോബർ 11, 2001 നവംബർ 12, 2018
28 ഗോൾഡ് സ്റ്റാർ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ഫ്‌ളാറ്റ്‌ നം.41-സി, കോഹിനൂർ അപ്പാർട്ട്‌ മെന്റ്, പികെടി-10-എ, കൽക്കാജി എക്സ്റ്റൻഷൻ, ന്യൂ ദൽഹി-110 019 ബി.14.023304 ഏപ്രിൽ 12, 2001 നവംബർ 01, 2018
29 വിർജിൻ സെക്യൂരിറ്റീസ് & ക്രെഡിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 53, ഫ്രണ്ട്‌സ് കോളനി (ഈസ്റ്റ്), ന്യൂ ദൽഹി-110 065 ബി.14.02864 ജനുവരി 09, 2003 ഒക്ടോബർ 31, 2018
30 കൈലാജി ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എം-304, ധർമ അപ്പാർട്ട്‌മെന്റ് സ് 2, ഐ.പി.എക്സ്റ്റൻഷൻ, പട്പാർഗഞ്ച്, ദൽഹി-110 092 ബി.14.01642 ഫെബ്രുവരി 29, 2000 ഒക്ടോബർ 30, 2018
31 ഉഷാ പോളിടെക്‌സ് ലിമിറ്റഡ് 63/2, ദ് മാൾ, നാലാം നില, സിറ്റി സെന്റർ, കാൺ പൂർ, ഉത്തർപ്രദേശ്-208 001 12.00007 ഫെബ്രുവരി 21, 1998 നവംബർ 06, 2018
32 കൃഷ്ണാ ക്രെഡിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 3, ഗോഖലേ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 ബി.05.05571 ജൂൺ 06, 2003 സെപ്തംബർ 10, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1338

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰