Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (102.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/12/2018
മുസഫർനഗർ ജില്ലാ സഹകാരി ബാങ്ക് ലിമിറ്റഡ്, മുസഫർനഗർ, ഉത്തർ പ്ര്‌ദേശ്-ന് പിഴചുമത്തി

ഡിസംബർ 06, 2018

മുസഫർനഗർ ജില്ലാ സഹകാരി ബാങ്ക് ലിമിറ്റഡ്,
മുസഫർനഗർ, ഉത്തർ പ്ര്‌ദേശ്-ന് പിഴചുമത്തി

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949 ലെ സെക്ഷൻ 46(4)നോടൊപ്പം ചേർത്ത് വായിക്കേണ്ട സെക്ഷൻ 47എ(1)(സി)യിലെ വ്യവസ്ഥകൾ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ബാധകമായവ) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചു കൊണ്ട് ഭാരതീയ റിസർവ് ബാങ്ക്, മുസഫർനഗർ ജില്ലാ സഹ് കാരി ബാങ്ക് ലിമിറ്റഡ്, മുസഫർ നഗർ, ഉത്തർപ്രദേശ്-ന് 5,00,000 രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) യുടെ ഒരു ധനപരമായ പിഴചുമത്തിയിരിക്കുന്നു. മുൻപ്രസ്താവിച്ച ആക്ടിലെ 19-mw സെക്ഷൻപ്രകാരം മറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ഓഹരികൾ കൈവശം വയ്ക്കുന്നതിലുള്ള നിയന്ത്രണം സംബന്ധിച്ച ആർബിഐയുടെ നിർദ്ദേശങ്ങൾ/മാർഗ്ഗ നിർദ്ദേശരേഖകൾ ലംഘിച്ചതിനാണ് ഈ നടപടി.

ബാങ്കിന് ഭാരതീയ റിസർവ് ബാങ്ക് ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതിന് പ്രതികരണമായി ബാങ്ക് രേഖാമൂലം ഒരു മറുപടി സമർപ്പിക്കുകയും ചെയ്തിരുന്നു. കാര്യത്തിലെ വസ്തുതകൾ പരിഗണിച്ച ശേഷം, ലംഘനങ്ങൾ സ്ഥിരീകരിക്കപ്പെട്ടുവെന്നും പിഴച്ചുമത്തൽ ന്യായീകരിക്കാവുന്നതു മാണെന്ന തീരുമാനത്തിൽ റിസർവ് ബാങ്ക് എത്തിച്ചേരുകയാണുണ്ടായത്.

അനിരുദ്ധ ഡി. ജാദവ്
അസിസ്റ്റന്റ് മാനേജർ

പ്രസ്സ് റിലീസ്: 2018-19/1315

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰