Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (132.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 27/11/2018
ആർ.ബി.ഐ. 28 എൻബിഎഫ്.സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

നവംബർ 27, 2018

ആർ.ബി.ഐ. 28 എൻബിഎഫ്.സി കളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 പിഎസ് സി ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് നം.ആർഇസഡ്-ഡി-27, നിഹാൽ വിഹാർ, നങ്ങോളി, ദൽഹി-110 041 ബി.14.01722 മെയ് 15, 2000 സെപ്തംബർ 17, 2018
2 ജി.ആർ.മേദി പ്രോഡക്ട്‌സ് ലിമിറ്റഡ് 15, നൂർമൽ ലോഹ്യാ ലെയ്ൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 05.02835 ആഗസ്റ്റ് 24, 1998 ഒക്ടോബർ 19, 2018
3 ഗോയൽ ഇൻട്രാ പ്രൈവറ്റ് ലിമിറ്റഡ് 196 എ, മഹർഷി ദേബേന്ദ്ര റോഡ്, ഒന്നാം നില, ഫ്ളാറ്റ്-ബി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 ബി.05.05588 സെപ്തംബർ 24, 2003 ഒക്ടോബർ 15, 2018
4 ദൽഹൗസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് കമ്പനി ലിമിറ്റഡ് 3എ, ഷേക്‌സ്പിയർ സരണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 05.02878 സെപ്തംബർ 05, 1998 ഒക്ടോബർ 15, 2018
5 നവിൻ ഉദ്യോഗ് പ്രൊമോഷൻസ് ലിമിറ്റഡ് 184, രാജർഹട്ട് റോഡ്, ലോക്‌നാഥ് മാർക്കറ്റ് കോംപ്ലെക്‌സ്, ലോക്‌ നാഥ് ക്ഷേത്രത്തിനു സമീപം, തെഘോറിയ, പിഒ-ഹട്ടിയാര, നോർത്ത് 24, പർഗാനാസ്, കൊൽ ക്കത്ത, വെസ്റ്റ് ബംഗാൾ-700 059 05.01411 ഏപ്രിൽ 01, 1998 ഒക്ടോബർ 19, 2018
6 നെയ്‌വേലി സെയിൽസ് പ്രൊമോഷൻ പ്രൈവറ്റ് ലിമിറ്റഡ് 56, മാരുതി ബിൽഡിങ്, 12, ലൗദൻ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 05.03142 ജൂൺ 29, 1999 ഒക്ടോബർ 15, 2018
7 ബ്ലൂസ്‌റ്റോൺ റെഡി മെയ്ഡ് ഗാർമെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ ബ്ലൂസ്‌റ്റോൺ ഫിൻ വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെടുന്നു) റൂം നം.662, ആറാം നില, മാർഷൽ ഹൗസ്, 33/1, നേതാജി സുഭാഷ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04345 ആഗസ്റ്റ് 31, 2001 സെപ്തംബർ 28, 2018
8 റിച്ച്‌ഹോൾഡ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ഗ്രാസ്‌മോർ, ചാ-ബഗാൻ, സെക്ഷൻ നം.സിഡി എംടി/ സിഡി വൈടി ഈസ്റ്റ് & കോർണർ, പിഎസ്-നഗ്രാകട്ടാ, ജൽപായ് ഗുരി, വെസ്റ്റ് ബംഗാൾ-735 225 05.02886 സെപ്തംബർ 05, 1998 ആഗസ്റ്റ് 13, 2018
9 സർവോത്തം ഘർ നിർമാൺ പ്രൈവറ്റ് ലിമിറ്റഡ് 3എ, മൻഗോയ് ലെയ്ൻ, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05974 നവംബർ 07, 2003 ജൂലൈ 20, 2018
10 എക്‌സൽ ക്യാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് (മുമ്പ് ഇഎംഎം ഇഎൽഎൽ ഡെപ്പോ സിറ്റ്‌സ് & അഡ്വാൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടി രുന്നത് #1639, ഫോർട്ട് ഗേറ്റിനു സമീപം, മാനിമജ്‌റ, ചണ്ഡിഗഢ് 06.00085 ഏപ്രിൽ 20, 1998 ഒക്ടോബർ 22, 2018
11 അരിഹന്ത് ഡാറ്റാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 23/1, മഹർഷി ദേവേന്ദ്ര റോഡ്, മൂന്നാം നില, റൂം നം.സി-9, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.04428 സെപ്തംബർ 26, 2001 ജൂൺ 18, 2018
12 ശ്രീമായ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഫ്ളാറ്റ് നം.909, ഒൻപതാം നില, കൈലാഷ് ബിൽ ഡിങ്, 26, കസ്തൂർബാ ഗാന്ധി മാർഗ്, ന്യൂ ദൽഹി-110 001 ബി.05.05912 ഡിസംബർ 15, 2003 സെപ്തംബർ 03, 2018
13 പെന്റാ ഫിനാൻസ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 27, വെസ്റ്റേൺ സ്ട്രീറ്റ്, അഞ്ചാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.06678 മാർച്ച് 26, 2007 സെപ്തംബർ 03, 2018
14 ഹരിന്ദർ ഹയർ പർച്ചേസ് ലിമിറ്റഡ് ഒന്നാം നില, ജിടി റോഡ്, ഹോട്ടൽ കിങ്‌സിനു സമീപം, ജലന്തർ, പഞ്ചാബ്- 144 001 എ.06.00174 ജൂലൈ 30, 2007 ഒക്ടോബർ 15, 2018
15 ഹരിന്ദർ ലീസിങ് ലിമിറ്റഡ് ഒന്നാം നില, ഹോട്ടൽ കിങ്‌സിനു സമീപം, ജിടി റോഡ്, ജലന്തർ, പഞ്ചാബ്-144 001 06.00192 ജൂലൈ 30, 2007 ഒക്ടോബർ 19, 2018
16 ഹരിന്ദർ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് ഒന്നാം നില, ഹോട്ടൽ കിങ്‌സിനു സമീപം, ജി.ടി. റോഡ്, ജലന്തർ, പഞ്ചാബ്-144 001 എ.06.00113 സെപ്തംബർ 19, 2007 ഒക്ടോബർ 19, 2018
17 ആഷിയാന സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് 187, രബീന്ദ്ര സരണി, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.05279 ജനുവരി 30, 2003 ആഗസ്റ്റ് 13, 2018
18 ചിത്രാവലി ബാർട്ടർ പ്രൈവറ്റ് ലിമിറ്റഡ് റൂം.നം.909, ഒൻപതാം നില, 33, സി.ആർ. അവന്യൂ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.02923 ഏപ്രിൽ 08, 2004 ആഗസ്റ്റ് 13, 2018
19 രചിത് ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പി-245, സിഐടി റോഡ്, സ്‌കീം-വിഐ എം, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 054 05.02052 മെയ് 04, 1998 സെപ്തംബർ 17, 2018
20 വെൽട്ടെർ സെക്യൂരിറ്റീസ് ലിമിറ്റഡ് 91, നേതാജി സുഭാഷ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02385 മെയ് 16, 1998 സെപ്തംബർ 03, 2018
21 പ്രോപിൻ പ്രൈവറ്റ് ലിമിറ്റഡ് 119 എ, എം.ജി.റോഡ്, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.06781 നവംബർ 19, 2008 ആഗസ്റ്റ് 28, 2018
22 സ്‌കൈലാർക്ക് മോട്ടോർ & ജനറൽ ഫിനാൻസ് ലിമിറ്റഡ് പ്‌ളോട്ട് നം.32-33, ലാൽ ബഹാദൂർ ശാസ്ത്രി കോംപ്ലെക്‌സ്, മോഗ, പഞ്ചാബ്-142 001 06.00185 ജൂലൈ 30, 2007 നവംബർ 12, 2018
23 ജയശ്രീ ഇൻവെസ്റ്റ്‌ മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 305 ഡി, പാൻകോം ബിസിനസ് സെന്റർ, അമീർപെട്ട്, ഹൈദരാ ബാദ്-500 016 ബി.09.00384 ജനുവരി 09, 2002 സെപ്തംബർ 28, 2018
24 എസ്.ജി.എസ്. ഇൻവെസ്റ്റ്‌ മെന്റ് സ് ലിമിറ്റഡ് 8, എ.ജെ.സി.ബോസ് റോഡ്, സർക്കുലർ കോർട്ട്, ഏഴാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 ബി.05.05059 മെയ് 28, 2003 ആഗസ്റ്റ് 13, 2018
25 ആർസിഎസ് ഫിനാൻഷ്യൽ ടെക്‌നോളജി ലിമിറ്റഡ് ചേംബർ നം.4, രണ്ടാം നില, എസ് സി ഒ-124, ഫിറോസ് ഗാന്ധി മാർക്കറ്റ്, ലുധിയാന, പഞ്ചാബ്-141 001 ബി.06.00493 മെയ് 18, 2001 നവംബർ 12, 2018
26 പാർട്ടിസിപ്പേഷൻ ഫിനാൻസ് ആന്റ് ഹോൾഡിങ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ജയ് ഗംഗാ ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) ഒന്നാം നില, ഷോപ്പ്/ഡോർ നം.1, അപ്‌നേ സപ്‌നേ എൻജിഒയ്ക്ക് എതിർ വശം, ഗുപ്‌ത സ്റ്റോർ റോഡ്, സുഭാഷ് നഗർ, ഡറാഡൂൺ-248 002.
എ-49, മോഹൻ കോ-ഓപ്പറേറ്റീവ് ഇൻഡ സ്ട്രിയൽ എസ്റ്റേറ്റ്, മധുര റോഡ്, ന്യൂ ദൽഹി-110 044
ബി.12.00256 മെയ് 21, 2009 നവംബർ 12, 2018
27 ജില്ലിമിൽ ഇൻവെസ്റ്റ്‌ മെന്റ് ആന്റ് ട്രേഡിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 27, ശ്രീ ഹരിറാം ഗോയങ്ക സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 05.00143 ഫെബ്രുവരി 18, 1998 ആഗസ്റ്റ് 28, 2018
28 എസ്‌കെ മെർക്കന്റൈൽ കൊമേഴ്‌സ്യൽ & ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡ് 3 ബി, ബെന്റിക്ക് സ്ട്രീറ്റ്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01471 ഏപ്രിൽ 06, 1998 ആഗസ്റ്റ് 13, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ന്റെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവ്വഹിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1219

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������