Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (239.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/11/2018
ആർ.ബി.ഐ. 34 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 19, 2018

ആർ.ബി.ഐ. 34 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ജെ എന്‍ മാലിക് ലീസിങ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 4/2, സര്‍വപ്രിയ വിഹാർ, ന്യൂ ദല്‍ഹി-110 016 ബി.14.02954 ജൂലൈ 28, 2003 സെപ്തംബർ 12, 2018
2 റാംബാന്‍ ഇന്‍വെസ്റ്റ്‌ മെന്റ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എ 3/312, മിലന്‍ വിഹാർ അപ്പാര്‍ട്ട്‌മെന്റ് സ് 72, ഐ.പി. എക്‌സറ്റന്‍ഷന്‍, ന്യൂ ദല്‍ഹി-110 092 1401282 സെപ്തംബർ 25, 1998 സെപ്തംബർ 25, 2018
3 റോയ്‌വെർ ഹൗസിങ് ഫിനാന്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് നം.184 എൽ ട്രിച്ചി മെയിൻ റോഡ് (കാവേരി ഇലക്ട്രി ക്കല്‍സിന് മുകളിൽ), പെരം മ്പലൂർ- 621 212 ബി.07.00708 ഏപ്രിൽ 08, 2002 സെപ്തംബർ 27, 2018
4 നാമഗിരി ഫിനാന്‍സ് ലിമിറ്റഡ് പുതിയ നം.68, പഴയ നം.60, മേട്ടു സ്ട്രീറ്റ്, നാമക്കല്‍-637 001 ബി.07.00208 സെപ്തംബർ 03, 2002 ഒക്ടോബർ 01, 2018
5 ശാന്തി ക്യാപ് ഇന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ആര്‍-10, രണ്ടാം നില പട്ടേൽ നഗര്‍ (വെസ്റ്റ്), ന്യൂ ദല്‍ഹി- 110 008 ബി.14.03247 ഫെബ്രുവരി 21, 2012 സെപ്തംബർ 14, 2018
6 എച്ച് എഫ് എല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 603, സേഥി ഭവന്‍, 7, രാജേന്ദ്ര പ്ലേസ്, ന്യൂ ദല്‍ഹി-110 008 ബി.14.02183 സെപ്തംബർ 27, 2002 സെപ്തംബർ 12, 2018
7 അഹര്‍ ഫിനാന്‍ഷ്യൽ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഷോപ്പ് നം.38, ഷാഹിദ് സംപര്‍ക് കോംപ്ലെക്‌സ്, നവഭാരത് പ്രസ്, രാജ്ബന്ധ, റായ്പൂര്‍, ചത്തീസ്ഗഢ്-492 001 ബി.05.06544 ഏപ്രിൽ 26, 2005 സെപ്തംബർ 27, 2018
8 ഹിൻഡൻ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് ബി 2/200എ-10എ, ലെയ്ന്‍ നം.14, രവിന്ദര്‍പുരി, വാരണാസി, ഉത്തര്‍പ്രദേശ്-221 005 ബി.12.00228 സെപ്തംബർ 27, 2000 നവംബർ 02, 2018
9 ഹോളി ഫീല്‍ഡ് വ്യാപാര്‍ പ്രൈവറ്റ് ലിമിറ്റഡ് 46 സി, റാഫി അഹമ്മദ് കിഡ്വായി റോഡ്, 2 & നാലാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.03366 ആഗസ്റ്റ് 28, 2000 ഒക്ടോബർ 01, 2018
10 ഡണ്‍ലപ്പ് ഇന്‍വെസ്റ്റ്‌ മെന്റ് സ് ലിമിറ്റഡ് കിങ്‌സ് കോര്‍ട്ട്, ഫ്‌ളാറ്റ് നം.14, 46ബി, ചൗരംഗീ റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 071 05.02289 മെയ് 16, 1998 നവംബർ 05, 2018
11 ഒ. പി. വാണിജ്യ ലിമിറ്റഡ് 14, നേതാജി സുഭാഷ് റോഡ്, രണ്ടാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06482 സെപ്തംബർ 16, 2004 സെപ്തംബർ 14, 2018
12 വെല്‍നോൺ ഫിനാ- ന്‍ഷ്യൽ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് 38, അര്‍മ്മേനിയൻ സ്ട്രീറ്റ്, ഒന്നാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05789 നവംബർ 19, 2003 സെപ്തംബർ 14, 2018
13 കാമാച്ചി ഇന്‍വെസ്റ്റ്‌ മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് അവോണ്‍ കണ്‍സ്ട്ര- ക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) മാര്‍ട്ടിൻ ബേൺ ഹൗസ്, 1, ആര്‍.എന്‍.മുഖര്‍ജി റോഡ്, നാലാം നില, റൂം നം.43, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05461 സെപ്തംബർ 03, 2003 സെപ്തംബർ 10, 2018
14 ഫുജി (ഇന്ത്യ) ലിമിറ്റഡ് മംഗള്‍ ഭവന്‍, താഴത്തെ നില, ബ്ലോക്ക്-എ ആന്റ് ബി, 106, നര്‍ക്കെല്‍ഡംഗാ മെയിൻ റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 054 05.00330 ഫെബ്രുവരി 24, 1998 സെപ്തംബർ 19, 2018
15 നാരായണി ഫിന്‍വെസ്റ്റ് & ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1, സുര്‍ത്തി ബഗാൻ സ്ട്രീറ്റ്, താഴത്തെ നില, വി.എസ്-ബറാ ബസാര്‍, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.02064 മെയ് 05, 1998 സെപ്തംബർ 17, 2018
16 വോള്‍സ്ട്രീറ്റ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2എ, ഗണേഷ് ചന്ദ്ര അവന്യു, ഏഴാം നില, റൂം നം.05, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 013 05.02857 ആഗസ്റ്റ് 27, 1998 സെപ്തംബർ 14, 2018
17 അര്‍പ്പിത മെര്‍ച്ച- ന്റൈസ്‌ പ്രൈവറ്റ് ലിമിറ്റഡ് 16എ, പ്രണാഥ് പണ്ഡിറ്റ് സ്ട്രീറ്റ്, പത്മ അപ്പാര്‍ട്ട്‌മെന്റ്, ഫ്‌ളാറ്റ് നം.1ബി, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 025 ബി.05.04743 ഫെബ്രുവരി 11, 2003 സെപ്തംബർ 11, 2018
18 ബി.പി. ഇന്‍വെസ്റ്റ്‌-മെന്റ് സ് ലിമിറ്റഡ് ഐഡിയല്‍ പ്ലാസ, സൗത്ത് ബ്ലോക്ക്, നാലാം നില, 11/1, ശരത് ബോസ് റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 020 05.02198 മെയ് 16, 1998 സെപ്തംബർ 25, 2018
19 മോറി കണ്‍സള്‍ട്ട- ന്‍സി പ്രൈവറ്റ് ലിമിറ്റഡ് 34, ബന്‍ഗൂർ അവന്യൂ, പി.എസ്‌-ലേക്ക് ടൗണ്‍, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 055 ബി.05.04405 സെപ്തംബർ 19, 2001 ഒക്ടോബർ 01, 2018
20 ലിറ്റില്‍ റോക്ക് ട്രേഡ് & ഇന്‍വെസ്റ്റ്‌മെന്റ്‌ ലിമിറ്റഡ് 11 സി, റാംമോഹന്‍ ദത്ത റോഡ്, താഴത്തെ നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 020 05.01676 ഏപ്രിൽ 22, 1998 നവംബർ 07, 2018
21 സ്‌നേഹപുഷ്ഫ് ടൈ-അപ് പ്രൈവറ്റ് ലിമിറ്റഡ് 66, ശരത് ബോസ് റോഡ്, രണ്ടാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 025 ബി.05.04525 ഒക്ടോബർ 08, 2001 സെപ്തംബർ 14, 2018
22 ഹൈടൈം ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1, ക്രൂക്കഡ് ലെയ്ന്‍, താഴത്തെ നില, റൂം നം.ജി-2, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 020 ബി.05.064485 സെപ്തംബർ 27, 2004 ഒക്ടോബർ 25, 2018
23 വൈസെൻ ഏജന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 2/1 ബി, എല്‍ജിൻ റോഡ്, താഴത്തെ നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 020 ബി.05.04791 മാര്‍ച്ച് 07, 2003 സെപ്തംബർ 14, 2018
24 സൂം സപ്ലൈ പ്രൈവറ്റ് ലിമിറ്റഡ് 12, ഇന്ത്യ എക്‌സ്‌ചേഞ്ച് പ്ലേസ്, ജ്യൂട്ട് ഹൗസ്, ഒന്നാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04422 സെപ്തംബർ 26, 2001 സെപ്തംബർ 25, 2018
25 എബിഐ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് 7, രബീന്ദ്ര സരണി, മൂന്നാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04038 ഫെബ്രുവരി 21, 2001 സെപ്തംബർ 19, 2018
26 അകാര്‍ എസ്‌റ്റേറ്റ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഫ്യൂച്ചെർ ഗ്രൂപ്പ് സോണൽ ഓഫീസ്, നാലാം നില, ഹോം ടൗണ്‍ ബില്‍ഡിങ്, 03-97, ആക്ഷന്‍ ഏരിയ, 1-ബി, രജാര്‍ഹട്ട്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 156 ബി.05.05429 ഫെബ്രുവരി 20, 2013 സെപ്തംബർ 19, 2018
27 ഗയാപ്രസാദ് ഹിരലാല്‍ ലിമിറ്റഡ് 80, ബന്റിക് സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.03037 ഡിസംബർ 11, 1998 ഒക്ടോബർ 05, 2018
28 യാര്‍ഗോ ഹോള്‍ഡിങ്‌സ് ലിമിറ്റഡ് 3 ബി, റൊണാള്‍ഡ് ഷായ് റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 027 ബി.05.04543 ഒക്ടോബർ 09, 2001 സെപ്തംബർ 28, 2018
29 ഭണ്ഡാരി ഫിനാന്‍ഷ്യൽ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് 277, ബി.ബി.ഗാംഗുലി സ്ട്രീറ്റ്, റൂം നം.306, മൂന്നാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.05479 ജൂൺ 06, 2003 സെപ്തംബർ 25, 2018
30 സൗത്ത് സെന്‍ട്രൽ ഫിനാന്‍ഷ്യൽ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് 119, മഹിയന്‍ ഗലി, ഘാസ് മാനി, ചൗറി സടക്ക്, ലുധിയാന, പഞ്ചാബ്-141 008 ബി.05.03826 നവംബർ 30, 2000 ഒക്ടോബർ 08, 2018
31 ട്രംപ് സെക്യൂരിറ്റീസ് ലിമിറ്റഡ് കാനുവാന്‍ റോഡ്, ബട്ടാല, ഡിസ്ട്രിക്ട് ഗുര്‍ദാസ്പൂര്‍, പഞ്ചാബ് ബി.06.00479 ഏപ്രിൽ 05, 2001 ഒക്ടോബർ 04, 2018
32 ഗണിത് ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് ഹൗസ് നം.265, സെക്ടര്‍-33എ, ചണ്ഡിഗഢ്-160 020 06.00170 നവംബർ 24, 1998 ഒക്ടോബർ 04, 2018
33 പ്രീമിയം ലിങ്കേഴ്‌സ് ലിമിറ്റഡ് 102, പാല്‍ക്കോ ഹൗസ്, 2162/ടി-10, മെയിന്‍ പട്ടേൽ റോഡ്, ന്യൂ ദല്‍ഹി-110 008 ബി-14.01318 ഡിസംബർ 20, 2002 ഒക്ടോബർ 01, 2018
34 രാജ് ഘത്രി ഫിനാന്‍സ് ലിമിറ്റഡ് പ്ലോട്ട് നം.-111, മൂന്നാം നില, സുദർശൻ റോഡ്, ഹുണ്ടായി വര്‍ക്ക്‌ ഷോപ്പിന് സമീപം, ഗൗതം നഗര്‍, ന്യൂ ദല്‍ഹി- 110 049 ബി.14.02871 ജൂൺ 14, 2013 ഒക്ടോബർ 01, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1163

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������