Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (237.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/11/2018
ആർ.ബി.ഐ. 32 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 19, 2018

ആർ.ബി.ഐ. 32 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 അവധ് ക്രെഡിറ്റ് & ലീസ് ലിമിറ്റഡ് വരുണാ റോഡ് ലൈന്‍സ് 619, രങ് പൂർ, ന്യൂദല്‍ഹി 14.01453 ഡിസംബർ 29, 1998 സെപ്തംബർ 25, 2018
2 മാര്‍സ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ടി-19, സൂപ്പര്‍ മാര്‍ക്കറ്റ്, ന്യൂ മോട്ടി നഗര്‍, ന്യൂദല്‍ഹി - 110 015 ബി.14.0550 മാര്‍ച്ച് 26, 2001 ഒക്ടോബർ 30, 2018
3 ബന്‍സാൽ മോട്ടോർ ഫിനാന്‍സ് ലിമിറ്റഡ് ഷോപ്പ് നം. ജി-70, പ്ലോട്ട് നമ്പർ 3, അഗര്‍വാൾ സിറ്റി മാൾ 3, കമ്മ്യൂണിറ്റി സെന്റര്‍, റോഡ് നം. 44, ദല്‍ഹി നോര്‍ത്ത് വെസ്റ്റ്- 110 034 ബി-14.01440 മാര്‍ച്ച് 02, 2009 ഒക്ടോബർ 08, 2018
4 അഷ്യേഡ് ഫിൻക്യാപ് പ്രൈവറ്റ് ലിമിറ്റഡ് സി-17, ഒന്നാം നില, ശിവജി പാര്‍ക്ക്, ന്യൂ ദല്‍ഹി-110 026 ബി-14.02780 ഡിസംബർ 23, 2002 സെപ്തംബർ 25, 2018
5 അനിസണ്‍ ഫിനാന്‍സ് & ബില്‍ഡേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 5 എ/14, ഒന്നാം നില, തിലക് നഗര്‍, ന്യൂ ദല്‍ഹി-110 018 ബി-14.02823 ജനുവരി 06, 2003 സെപ്തംബർ 25, 2018
6 അമർ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വൈറ്റ് ഹൗസ് റോത്തക്ക്, ഹരിയാന-124 001 ബി-14.03039 നവംബർ 06, 2004 സെപ്തംബർ 25, 2018
7 ബിന്‍ഡാല്‍ ഫിന്‍- സെക് പ്രൈവറ്റ് ലിമിറ്റഡ് 18/39, ഗലി നം. 5, ആനന്ദ് പര്‍ബത് ഇന്‍ഡസ്ട്രിയൽ ഏരിയ, ന്യൂ ദല്‍ഹി-110 005 ബി-14.00435 ഒക്ടോബർ 09, 2000 ഒക്ടോബർ 08, 2018
8 ബിലീവ് സെക്യൂ രിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 109, ചൗധരി കോംപ്ലെക്‌സ് 9, വീര്‍ സവര്‍ക്കർ ബ്ലോക്ക്, ഷകര്‍പൂര്‍, ഈസ്റ്റ് ദല്‍ഹി- 110 092 ബി-14.02079 ഡിസംബർ 01, 2000 സെപ്തംബർ 25, 2018
9 ശ്രേസ്ത് ഫിന്‍ക്യാപ് ലിമിറ്റഡ് ഷോപ്പ് നം.1, പ്ലോട്ട് നം.34, മഹാവീര്‍ ടവര്‍, കമ്മ്യൂണിറ്റി ടവര്‍, വാസിര്‍പൂര്‍, ന്യൂ ദല്‍ഹി-110 052 ബി-14.01849 ആഗസ്റ്റ് 30, 2000 സെപ്തംബർ 25, 2018
10 ശ്രീ ധാഗ ലീസിങ് & ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എഫ്-8, കമ്മ്യൂണിറ്റി സെന്റര്‍, ഷേയ്ക്ക് സാരായ് ഫേസ്-1, ന്യൂ ദല്‍ഹി-110 017 ബി-14.02358 മാര്‍ച്ച് 23, 2001 ഒക്ടോബർ 08, 2018
11 എസ് എസ് ആർ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (മുന്‍പ് ഉമംഗ് ഫിൻക്യാപ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെ- ട്ടിരുന്നത്) ഹൗസ് നം-32, സെക്ടർ-21 സി, ഫരീദാബാദ്, ഹരിയാന- 121 001 ബി-14.01680 ഫെബ്രുവരി 20, 2008 ഒക്ടോബർ 08, 2018
12 കാര്‍ട്ടർ ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് 211, വികാസ് സൂര്യ പ്ലാസ, പ്ലോട്ട് നം. 7, കമ്മ്യൂണിറ്റി സെന്റര്‍ റോഡ് നം. 44, പിതംപുര, ദല്‍ഹി-110 034 ബി-14.01508 ഡിസംബർ 17, 2004 ഒക്ടോബർ 09, 2018
13 മോട്ടികാ ഫിനാന്‍സ് ലിമിറ്റഡ് എല്‍ജി-2, ശിവജി അപ്പാർട്ട് മെന്റ്, പ്ലോട്ട് നം. എ-1, ശിവജി നഗര്‍, സിവില്‍ ലൈന്‍സ്, ജയ്പൂര്‍, രാജസ്ഥാൻ-302 006 10.00062 ഏപ്രിൽ 27, 1998 ഒക്ടോബർ 15, 2018
14 ക്രിയേറ്റീവ് ക്യാപ്പിറ്റൽ സര്‍വീസസ് ലിമിറ്റഡ് 13, ബേസ്‌മെന്റ് അരിഹന്ദ് വിഹാര്‍, പഞ്ചാബി ബാഗ് വെസ്റ്റ്, ന്യൂ ദല്‍ഹി-110 026 ബി-14.02982 ഒക്ടോബർ 27, 2003 ഒക്ടോബർ 31, 2018
15 ആശ്രയ സെക്യൂരി- റ്റീസ് ലിമിറ്റഡ് ജി 1/2, കല്‍പ്പിത എന്‍ക്ലേവ് സഹര്‍ റോഡ്, അന്ധേരി (ഈസ്റ്റ്), മുബൈ-400 069 13.00385 മാര്‍ച്ച് 23, 1998 സെപ്തംബർ 11, 2018
16 ദലാള്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് വിഷ്ണു സംറുതി അപ്പാർട്ട്‌മെന്റ്, 425/35, ടിഎംവി കോളനി, ഗുല്‍റ്റേക്കാഡി, പൂനെ-411 037 13.00567 മാര്‍ച്ച് 31, 1998 സെപ്തംബർ 11, 2018
17 ഘേവര്‍ ഇന്‍വെസ്റ്റ്- മെന്റ് സ് ആന്റ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് പതിമൂന്നാം നില ട്രേഡ് വേള്‍ഡ്, ഡി-വിങ്, കമലാ മില്‍ കോംപൗണ്ട്, എസ് ബി മാര്‍ഗ്, ലോവര്‍ പരേല്‍, മുബൈ- 400 013 13.00355 മാര്‍ച്ച് 18, 1998 സെപ്തംബർ 11, 2018
18 ഗോണ്ട്വാന ലീസിങ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 84, യശ്വന്ത് സ്‌റ്റേഡിയം, ദണ്ഡോളി, നാഗ് പൂർ- 440 012 13.01063 ഒക്ടോബർ 14, 1998 സെപ്തംബർ 11, 2018
19 ജിഎസ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ് 61, മിറ്റല്‍ ടവേഴ്‌സ്, ബി-വിങ്, 210, നരിമാന്‍ പോയിന്റ് മുബൈ-400 021 13.00576 മാര്‍ച്ച് 31, 1998 സെപ്തംബർ 11, 2018
20 ജയ് പൂർ സെക്യൂരി- റ്റീസ് പ്രൈവറ്റ് ലിമിറ്റഡ് നാലാം നില, സിൽവർ മെട്രോപോളിസ്,ബിംബിസാർ നഗറിന് എതിര്‍വശം, ജയ് കോച്ച് കോംപൗണ്ട്, ഗോരിഗാവ് ഈസ്റ്റ്, മുബൈ-400 063 13.00129 ഫെബ്രുവരി 26, 1998 സെപ്തംബർ 11, 2018
21 മാഗ്നസ് അസറ്റ്‌സ് & ക്യാപിറ്റൽ മാനേജ്- മെന്റ് പ്രൈവറ്റ് ലിമിറ്റ്ഡ് C/o ഗോപാൽ ടീ സെന്റര്‍, ഹൗസ് നം.5-6-24/1, ഗോപാല്‍ കോംപ്ലെക്‌സ്, ഒസ്മാന്‍പുര, ഔറംഗബാദ്-431 001 13.00081 ഫെബ്രുവരി 26, 1998 സെപ്തംബർ 11, 2018
22 എന്‍ഡി ഫിസ്‌കൽ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് 417, മെയ്ക്കര്‍ ചേംബേഴ്‌സ് നരിമാന്‍ പോയിന്റ്, മുബൈ-400 021 13.00434 മാര്‍ച്ച് 24, 1998 സെപ്തംബർ 11, 2018
23 പവന്‍ധാം ഇന്‍വെസ്റ്റ്മെന്റ് സ് & ഫിനാന്‍സ്കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 21/22, മനോരമ ചേംബേഴ്‌സ്, രണ്ടാം നില, 316, എസ് വി റോഡ്, ബാന്ദ്ര വെസ്റ്റ്, മുബൈ-400 050 13.01161 ജനുവരി 30, 1999 സെപ്തംബർ 11, 2018
24 ഗണേഷ് ഹോള്‍ഡി- ങ്‌സ് ലിമിറ്റഡ് സെന്‍ട്രൽ പ്ലാസ, ഓഫീസ് നം. 607, ഡഫ് തരി റോഡ്, ശിവജി ചൗക്ക്, മലാഡ് (ഈസ്റ്റ്), മുബൈ-400 097 13.00777 മെയ് 25, 1998 സെപ്തംബർ 11, 2018
25 റഹേജാ ലീസിങ് & ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് റഹേജാ സെന്റർ പോയിന്റ്, നാലാം നില, 294, വിദ്യാ നഗരി മാര്‍ഗ്, സി.എസ്.ടി. റോഡ് കലീന, സാന്താക്രൂസ് (ഈസ്റ്റ്) മുബൈ-400 052 13.00263 മാര്‍ച്ച് 06, 1998 സെപ്തംബർ 11, 2018
26 ഋഷിരൂപ് ഇന്‍വെസ്റ്റ്- മെന്റ് സ് ആന്റ് ട്രേഡിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 84, അറ്റ്‌ലാന്റാ, നരിമാൻ പോയിന്റ്, മുബൈ-400 021 13.00893 മെയ് 26, 1998 സെപ്തംബർ 11, 2018
27 ശ്രീവെങ്ക് ഇന്‍വെസ്റ്റ്- മെന്റ് സ് & ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (മുന്‍പ് ശ്രീവെങ്ക് ഇന്‍വെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് മിറ്റഡ്എന്ന് അറിയപ്പെട്ടിരുന്നത്) വെങ്കിടേശ്വര ഹൗസ്, എസ്. നം. 114/A/2, പൂനെ-സിംഘാട് റോഡ്, പൂനെ-411 030 ബി-13.00485 മാര്‍ച്ച് 24, 1998 സെപ്തംബർ 11, 2018
28 ട്രഫാൽഗർ ഇന്‍വെ- സ്റ്റ്‌മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 17, മാത്യു റോഡ്, മഡഗാവൻ കർ ഹൗസ്, 3þmw നില, മുബൈ – 400 004 13.00708 ഏപ്രിൽ 20, 1998 സെപ്തംബർ 11, 2018
29 ത്രിവേണി മാക് ഫിൻ ലിമിറ്റഡ് ബാന്ദ്ര ലിബര്‍ട്ടി കോ-ഓപ്പ റേറ്റീവ് ഹൗസിങ് സൊ- സൈറ്റി ലിമിറ്റഡ്, 98-ബി, ഹില്‍ റോഡ്, ബാന്ദ്ര (വെസ്റ്റ്), മുബൈ-400 050 13.00404 മാര്‍ച്ച് 23, 1998 സെപ്തംബർ 11, 2018
30 അവിനാശ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് 510, കമലാലയ സെന്റര്‍, 156 എ, ലെനിന്‍ സരണി, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 013 05.01740 ഏപ്രിൽ 25, 1998 ജൂലൈ 05, 2018
31 കോര്‍ബെറ്റ് ഫിനാന്‍സ് ലിമിറ്റഡ് വില്ലേജ് നാരായണ്‍പൂര്‍, ജാസ്പൂര്‍, ഉത്തരാഖണ്ഡ് 244 712 എല്‍.12.00402 ജൂലൈ 09, 2002 നവംബർ 02, 2018
32 നിഹാല്‍ ലീസിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 3996, റോഷനാരാ റോഡ്, ന്യൂ ദല്‍ഹി-110 007 ബി-14.01539 മെയ് 16, 2002 ഒക്ടോബർ 30, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1162

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰