Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (238.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/11/2018
ആർ.ബി.ഐ. 34 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 16, 2018

ആർ.ബി.ഐ. 34 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ഫൗണ്ടന്‍ ഹെഡ് മെര്‍ക്കന്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസ് നം.156, റെസ്‌കോവര്‍ക്ക് 01, റീഗസ്, ദി ലെഗസി, ലെവല്‍-1, 25എ, ഷേക്‌സ്പിയർ സരണി, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 017 ബി.05.05965 നവംബർ 12, 2003 ഒക്ടോബർ 05, 2018
2 ഫെയര്‍ഡീൽ മര്‍ച്ചന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് വി-1, മുഖ്‌റാം കനോഡിയ റോഡ്, ഗുപ്താ ഹൗസ്, പിഎസ്-ഗോലാബാരി, ഹൗറ, വെസ്റ്റ് ബംഗാള്‍-711 101 ബി.05.03553 ഫെബ്രുവരി 12, 2001 ഒക്ടോബർ 03, 2018
3 ഗണ്ണായക് ട്രേഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 224, ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡ്, എട്ടാം നില, റൂം നം. 805, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 017 ബി.05.03600 ജനുവരി 15, 2004 ഒക്ടോബർ 04, 2018
4 മോഹന്‍കാ എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയമണ്ട് പ്രസ്റ്റീജ്, റൂം നം.310, 41 എ, എ.ജെ.സി. ബോസ് റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 017 ബി.05.02003 സെപ്തംബർ 17, 2003 സെപ്തംബർ 14, 2018
5 അംബികാ ഇന്‍സ്റ്റാള്‍മെന്റ് സ് ലിമിറ്റഡ് 184/4, നൗണ്‍ചണ്ഡി റോഡ്, ഇന്ത്യ ഗേറ്റിന് സമീപം, മീററ്റ്, ഉത്തർ പ്രദേശ്-250 002 ബി.12.00204 ജനുവരി 30, 2018 ഒക്ടോബർ 10, 2018
6 സെഞ്ചുറി പോളിടെക്‌സ് ലിമിറ്റഡ് 63/2, ദി മാള്‍, നാലാം നില, സിറ്റി സെന്റര്‍, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്-208 001 12.00012 ഫെബ്രുവരി 21, 1998 ഒക്ടോബർ 12, 2018
7 റീഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 28, സൗത്ത് റോഡ്, അലഹാബാദ്, ഉത്തര്‍പ്രദേശ്-211 001 12.00021 ഫെബ്രുവരി 21, 1998 ഒക്ടോബർ 12, 2018
8 നര്‍ലാപൂർ ഫിനാന്‍സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് ഹൗസ് നം.4-112/4, ജന്‍മഭൂമി നഗര്‍, മഞ്ചേരിയാല്‍, തെലങ്കാന-504 208 ബി.09.00333 ഏപ്രിൽ 19, 2001 ഒക്ടോബർ 15, 2018
9 അരിഹന്ദ് കെമിക്കല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 31, അലക്‌സാണ്ട്‌റാ കോര്‍ട്ട്, രണ്ടാം നില, 60/1, ചൗരംഗി റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 020 05.01950 മെയ് 02, 1998 സെപ്തംബർ 17, 2018
10 അഗര്‍വാൾ മോട്ടോർ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് വൈഷ്‌ണോ ചേംമ്പേഴ്‌സ്, 6, ബ്രാബോണി റോഡ്, ഒന്നാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 ബി.05.06680 മാര്‍ച്ച് 26, 2007 സെപ്തംബർ 17, 2018
11 ജെആര്‍ഡി ഫിനാന്‍സ് ലിമിറ്റഡ് 1/1എ, ബിപ്ലബി അനുകുല്‍ ചന്ദ്രാസ്ട്രീറ്റ്, അഞ്ചാം നില, റൂം നം.5ജി, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 072 ബി.05.05299 ആഗസ്റ്റ് 29, 2003 ഒക്ടോബർ 05, 2018
12 മാരിന്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ശാന്തിനികേതന്‍ ബില്‍ഡിങ്, നാലാം നില, റൂം നം.9,8, കമാക് സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 017 05.03243 സെപ്തംബർ 24, 1999 ഒക്ടോബർ 25, 2018
13 ബിഎസ് ഫിനാന്‍ഷ്യൽ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് 310, രത്‌നാ സാഗര്‍, എംഎസ്ബി കാരാസ്താ, ജോഹ്രി ബസാര്‍, ജയ്പൂര്‍, രാജസ്ഥാന്‍-302 001 ബി.10.00269 നവംബർ 24, 2017 ഒക്ടോബർ 18, 2018
14 പ്രഭാ മെര്‍ക്കന്റൈൽ കമ്പനി ലിമിറ്റഡ് സൊമാനി ഭവൻ, 51/27, നയാഗഞ്ച്, കാണ്‍പൂര്‍, ഉത്തര്‍ പ്രദേശ്-208 001 സിറ്റി സെന്റര്‍, നാലാം നില, 63/2, ദി മാള്‍, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്-208 001 12.00013 ഫെബ്രുവരി 21, 1998 ഒക്ടോബർ 26, 2018
15 ഖല്‍സാ ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 58, കച്ചേരി റോഡ്, അജ്മീര്‍, രാജസ്ഥാന്‍-305 001 ബി.10.00115 ജൂലൈ 10, 2008 നവംബർ 01, 2018
16 ബി.എല്‍.ഫിസ്‌കൽ പ്രൈവറ്റ് ലിമിറ്റഡ് എ-87(ബി), റോഡ് നം.9സി, വി.കെ.ഐ. ഏര്യ, ജയ്പൂര്‍, രാജസ്ഥാന്‍-302 013 ബി.10.00149 ഡിസംബർ 23, 2000 ഒക്ടോബർ 18, 2018
17 ബലാദാ ഫിന്‍വെസ്റ്റ് ലിമിറ്റഡ് 8/77, ആര്‍എച്ച്ബി കോളനി, ഹനുമാന്‍ ഗഢ് ജംക്ഷന്‍, ഹനുമാന്‍ഗഡ്, രാജസ്ഥാന്‍-335512 ബി.10.00105 ഫെബ്രുവരി 29,2000 ഒക്ടോബർ 18, 2018
18 ഹെയ്ല്‍ സെക്യൂരിറ്റീസ് & ഇന്‍വെസ്റ്റ്‌മെന്റ് സ്‌ പ്രൈവറ്റ് ലിമിറ്റഡ് 2, ഹരേ സ്ട്രീറ്റ്, നിക്കോ ഹൗസ്, ആറാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 ബി.05.05734 നവംബർ 13, 2003 ഒക്ടോബർ 09, 2018
19 ഹൈട്ടോണ്‍ മെര്‍ച്ചന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 87, ഡയമണ്ട് ഹാർബർ റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 038 05.02294 മെയ് 16, 1998 ഒക്ടോബർ 09, 2018
20 സാഹുവാലാ ഇന്‍വെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 537, സിറ്റി സെന്റര്‍, 19, സിനഗൗന്‍ജ് സ്ട്രീറ്റ്, പിഎസ്-ബരാബസാര്‍, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 ബി.05.04738 ഫെബ്രുവരി 11, 2003 ഒക്ടോബർ 04, 2018
21 ആര്‍.ഡി.ലീസിങ് ആന്റ് ഫിനാന്‍സ് സര്‍വീസസ് ലിമിറ്റഡ് 7-136, സ്വരൂപ് നഗര്‍, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്-208 002 ബി.12.00387 ഫെബ്രുവരി 12, 2002 നവംബർ 02, 2018
22 വെബ്‌നോ ഫിനാന്‍സിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 258, ലേക്ക്ടൗണ്‍, ബ്ലോക്ക്-ബി, ഫ്‌ളാറ്റ്‌ എസ്‌ജെ-2, ഒന്നാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 089 05.03192 ജൂലൈ 20, 1999 സെപ്തംബർ 14, 2018
23 നരംഗ് മെര്‍ച്ചന്റൈസ് പ്രൈവറ്റ് ലിമിറ്റഡ് ടോഡി ചേംബര്‍, റൂം. നം. 415, നാലാം നില, 2 ലാൽ ബസാർ സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 ബി.05.05104 മാര്‍ച്ച് 07, 2003 ഒക്ടോബർ 05, 2018
24 എഎസ്ഡി കണ്‍സള്‍ട്ടന്റ് സ് ലിമിറ്റഡ് 480, പൊഖാര്‍പൂര്‍, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്, 208 010 ബി.12.00196 ജൂലൈ 12, 2000 ഒക്ടോബർ 25, 2018
25 എ&പി എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് 32എ, സി.ആര്‍.‌അവന്യു ട്രസ്റ്റ് ഹൗസ്, അഞ്ചാം നില, യൂണിറ്റ് സി, കൊല്‍ക്കത്ത്, വെസ്റ്റ് ബംഗാള്‍-700 012 ബി.05.059000 ഡിസംബർ 15, 2003 ഒക്ടോബർ 03, 2018
26 ഓസ്വാള്‍ കോര്‍പ്പറേറ്റ് മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 2 ബി, ഗ്രാന്റ് ലെയ്ന്‍, റൂം.നം.91, നാലാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 012 ബി.05.06072 ജനുവരി 29, 2004 സെപ്തംബർ 25, 2018
27 മുദ്രാ ഫിന്‍ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് ബിര്‍ളാ ബില്‍ഡിങ്, 9/1, ആര്‍.എന്‍.മുഖര്‍ജി റോഡ്, നാലാം നില, പി.എസ്-ഹരേ സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 05.03203 ആഗസ്റ്റ് 06, 1999 സെപ്തംബർ 28, 2018
28 പാന്നി ലീസിങ് & ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് 37-എന്‍, മോഡല്‍ ടൗണ്‍, ഹിസാര്‍, ഹരിയാന- 125 005 ബി.14.02013 സെപ്തംബർ 21, 2000 ഒക്ടോബർ 17, 2018
29 പി.എച്ച്.ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1401, വിക്രം ടവര്‍, രാജേന്ദര്‍ പ്ലേസ്, ന്യൂ ദല്‍ഹി-110 008 ബി.14.02488 ഒക്ടോബർ 06, 2001 ഒക്ടോബർ 17, 2018
30 ബി.ടി.ജി ഇന്‍വെസ്റ്റ്‌ മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 174, ബി.ടി.ജി. ഹൗസ്, ആനന്ദ്പുരി, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്-208 023 ബി.12.00242 സെപ്തംബർ 27, 2000 ഒക്ടോബർ 30, 2018
31 സൈഫോണ്‍ ട്രാക്കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് 40, വെസ്റ്റണ്‍ സ്ട്രീറ്റ്, മൂന്നാം നില, ബരാബസാര്‍, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 013 ബി.05.04808 മാര്‍ച്ച് 19, 2003 ഒക്ടോബർ 25, 2018
32 തുക്‌റാൽ ഇന്‍ഡസ്ട്രിയൽ ഇന്‍വെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 1417, ദേവിക ടവര്‍, 6, നെഹ്‌റു പ്ലേസ്, ന്യൂ ദല്‍ഹി-110 019 14.00609 മാര്‍ച്ച് 31, 1998 നവംബർ 01, 2018
33 ഗിരിവര്‍ ഇംപെക്‌സ് & ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 32, അര്‍മേനിയൻ സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 ബി.05.04292 ആഗസ്റ്റ് 22, 2001 ഒക്ടോബർ 25, 2018
34 ഹെര്‍ബര്‍ട്ട് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് 13/3, സ്ട്രാന്റ് റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 ബി.05.06541 ഏപ്രിൽ 04, 2005 ഒക്ടോബർ 25, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1145

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰