Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (235.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 16/11/2018
ആർ.ബി.ഐ. 34 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 16, 2018

ആർ.ബി.ഐ. 34 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 രാജാ ദേവി ഇന്‍വെസ്റ്റ്‌ മെന്റ് & ട്രേഡിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 78/3, ജന്‍പത്, രണ്ടാം നില, ന്യൂ ദല്‍ഹി-110 001 ബി.14.02790 ജനുവരി 01, 2003 ഒക്ടോബർ 11, 2018
2 അഗര്‍വാൾ ഫിൻ ലീസ് പ്രൈവറ്റ് ലിമിറ്റഡ് എം-4, ഹര്‍ഷാ ഹൗസ്, കരാംപുര കൊമേഴ്‌സ്യല്‍, ന്യൂ ദല്‍ഹി-110 015 ബി.14.02634 ജൂൺ 25, 2002 ഒക്ടോബർ 03, 2018
3 ഡയമണ്ട് മ്യൂച്ചല്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 184 ബി, അബു ലെയിന്‍, മീററ്റ് കന്റോണ്‍മെന്റ്, മീററ്റ്, യു.പി.-250 001 ബി.12.00425 ഡിസംബർ 20, 2010 ഒക്ടോബർ 05, 2018
4 റോഹില്‍ഘണ്ട് ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് ബാബു റാം മാര്‍ക്കറ്റ്, ബദൗന്‍, ഉത്തര്‍പ്രദേശ്-243 601 ബി.12.00175 സെപ്തംബർ 12, 2008 ഒക്ടോബർ 08, 2018
5 സിദ്ധാര്‍ഥ് ഫിന്‍ലീസ് ലിമിറ്റഡ് അല്‍ക്കേരാ ജലവാര്‍, രാജസ്ഥാൻ-326 033 ബി.10.00135 ഒക്ടോബർ 05, 2000 ഒക്ടോബർ 18, 2018
6 മഹാദേവ് ഫിനാൻ ഷ്യൽ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസ് നം.605, മംഗളം ഫണ്‍സ്‌ക്വയര്‍, ആറാം നില, ദുര്‍ഗാ നഴ്‌സറി റോഡ്, ഉദയ്പൂര്‍, രാജസ്ഥാൻ-313 001 ബി.10.00152 ജനുവരി 08, 2001 ഒക്ടോബർ 18, 2018
7 കൃഷ്ണാ ക്യാപ് ഫിൻ ലിമിറ്റഡ് ഓഫീസ് പത്മാലയ, 506, നെമിസാഗര്‍, വൈശാലി നഗര്‍, ജയ് പൂർ, രാജസ്ഥാൻ ബി.10.00169 സെപ്തംബർ 18, 2001 ഒക്ടോബർ 18, 2018
8 മോണിങ്‌സ്റ്റാർ മണി ഇന്‍വെസ്‌റ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ശങ്കര്‍ ഭാരതി നികേതന്‍, ഉഷാ കോളനി, ഭവാനി മണ്ഡി, രാജസ്ഥാൻ - 326 502 ബി.10.00158 മെയ് 10, 2001 ഒക്ടോബർ 18, 2018
9 പ്രേം സൊമാനി ഫിനാന്‍ഷ്യൽ സര്‍വീസസ് ലിമിറ്റഡ് 42, ജയ് ജവാന്‍ കോളനി സ്‌കീം, നം.3, ദുര്‍ഗാപുര, ജയ് പൂർ, രാജസ്ഥാൻ-302 018 10.00026 മാര്‍ച്ച് 04, 1998 ഒക്ടോബർ 18, 2018
10 ഷാഗുന്‍ ഇന്‍വെസ്റ്റ്‌ മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സര്‍വോദയ മാന്‍ഷന്‍, 1-എസ് - 1 ടി ഒ 4, 3þmw നില, ബസന്ത് വിഹാര്‍, ഭില്‍വാര, രാജസ്ഥാൻ-311 011 ബി.10.00148 ഡിസംബർ 20, 2000 ഒക്ടോബർ 18, 2018
11 പാര്‍ക്‌വ്യൂ ഇന്‍വെസ്റ്റ്‌ മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 1-എ-6, ശാസ്ത്രി നഗര്‍, ഐ.ടി. ഓഫീസിന് എതിര്‍വശം, ഭില്‍വാര, രാജസ്ഥാൻ-311 001 ബി.10.00101 ഫെബ്രുവരി 28, 2008 ഒക്ടോബർ 18, 2018
12 കേദിയ ഫിന്‍ഗ്രോത്ത് പ്രൈവറ്റ് ലിമിറ്റഡ് ഷോപ്പ് നം.എ-8, ശ്രീ ശ്യാം നഗര്‍ നദീകാ പഥക് ന് സമീപം, ബനാര്‍ റോഡ്, ജയ് പൂർ, രാജസ്ഥാൻ-302 012 ബി.10.00261 മാര്‍ച്ച് 01, 2018 ഒക്ടോബർ 18, 2018
13 സംഗം ഗ്രാനൈറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 06, ഹനുമാന്‍ കോംപ്ലെക്‌സ്, കുംഭ സര്‍ക്കിൾ റോഡ്, ആസാദ് നഗർ, ഭില്‍വാര, രാജസ്ഥാൻ-311 001 ബി.10.00176 നവംബർ 05, 2001 ഒക്ടോബർ 18, 2018
14 ഹിതിന്‍ മോട്ടോർ & ജനറല്‍ ഫിനാന്‍സ് കമ്പനി ലിമിറ്റഡ് 116, മക്ബാരാ റോഡ്, കൈസര്‍ ഗഞ്ച്, മീററ്റ്, ഉത്തര്‍പ്രദേശ്-250 002 ബി.12.00412 ജൂലൈ 28, 2008 ഒക്ടോബർ 08, 2018
15 ഭഗ്‌വാൻ ഇന്‍സ്‌റ്റോൾ മെന്റ് സ് ലിമിറ്റഡ് സ്‌റ്റേഷൻ റോഡ്, ഉജ്ജനി, ബദോൻ ഡിസ്ട്രിക്ട്, ഉത്തര്‍പ്രദേശ്-243 639 ബി.12.00173 സെപ്തംബർ 12, 2008 ഒക്ടോബർ 10, 2018
16 ടി.ഡി.എന്‍ജിനീയറിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 228, ഗവ്ശാലാ മെഹല്ല നദി റോഡ്, മുസഫർ നഗര്‍, ഉത്തര്‍പ്രദേശ്-251 001 ബി.12.00230 സെപ്തംബർ 25, 2000 ഒക്ടോബർ 08, 2018
17 ചേതക് മോട്ടോർ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഒന്നാം നില, 5, ഹരിലക്ഷ്മി ലോക്, ഹാപൂര്‍ റോഡ്, മീററ്റ്, ഉത്തര്‍പ്രദേശ്-250 002 ബി.12.00419 ജൂൺ 20, 2008 ഒക്ടോബർ 10, 2018
18 രാജ് ദർശൻ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 87/160, ആചാര്യ നഗര്‍, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ് - 208 003 ബി.12.00461 ഒക്ടോബർ 10, 2017 ഒക്ടോബർ 10, 2018
19 വിശാരദ് ഓട്ടോമൊബൈല്‍ ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് 80/106, അഗര്‍വാൾ കോംപ്ലെക്‌സ്, ദല്‍ഹി റോഡ്, മീററ്റ്, ഉത്തര്‍പ്രദേശ്-250 002 ബി.12.00401 ഫെബ്രുവരി 19, 2016 ഒക്ടോബർ 10, 2018
20 ഹിം സിഖാർ സേവിങ് & ഫിനാന്‍സ് ലിമിറ്റഡ് ആദര്‍ശ് ഗ്രാമം, യാത്രാ ബസ് സ്റ്റാന്റ്, ഋഷികേശ്, ഉത്തരാഖണ്ഡ്-249 201 ബി.12.00409 ജൂലൈ 28, 2008 ഒക്ടോബർ 16, 2018
21 ഹെല്‍പ്പ്‌ലൈൻ ലീസിങ് ആന്റ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എ-2/99, ധവ് വാലാ മന്ദിറിന് സമീപം, ഏഷ്യാനാ-11, എംഡിഎ, മൊറാദാബാദ്, ഉത്തര്‍പ്രദേശ്-244 001 ബി.12.00214 ആഗസ്റ്റ് 31, 2000 ഒക്ടോബർ 10, 2018
22 കനിഷ്‌ക മോട്ടോർ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 12, മീററ്റ് റോഡ്, ഹാപൂര്‍, ഗാസിയാബാദ്, ഉത്തര്‍പ്രദേശ്- 245 101 ബി.12.00346 സെപ്തംബർ 17, 2008 ഒക്ടോബർ 17, 2018
23 ബിരാനി സേഫ് ഡെപ്പോസിറ്റ് വോള്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2283, രാംലാലാജി കാ രാസ്താ, ജോഹരി ബസാര്‍, ജയ്പൂര്‍, രാജസ്ഥാൻ-302 001 ബി.10.00093 ജൂൺ 30, 1999 ഒക്ടോബർ 18, 2018
24 എസ്എ ഫിന്‍ലീസ് പ്രൈവറ്റ് ലിമിറ്റഡ് സി-7/8, മോഡല്‍ ടൗണ്‍-111, ദല്‍ഹി-110 009 14.01492 ജൂലൈ 06, 1999 ഒക്ടോബർ 09, 2018
25 ശുഭലക്ഷ്മി ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ടി-30-31, ഒന്നാം നില, സൂപ്പര്‍ മാര്‍ക്കറ്റ്, ന്യൂ മോട്ടി നഗര്‍, മിലന്‍ സിനിമയ്ക്ക് സമീപം, ന്യൂ ദല്‍ഹി-110 015 ബി.14.02376 ഏപ്രിൽ 23, 2001 ഒക്ടോബർ 23, 2018
26 സുപന്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 2952-53/2 സംഗ്ത്രാഷന്‍, പഹർ ഗന്‍ജ്, ന്യൂ ദല്‍ഹി-110 055 ബി.14.02574 മാര്‍ച്ച് 11, 2002 ഒക്ടോബർ 23, 2018
27 ദേവിക ഫിന്‍ക്യാപ് പ്രൈവറ്റ് ലിമിറ്റഡ് എംഎന്‍സി ഹൗസ്, ചേതന്‍-സമീപം യൂനിക്ക് ഹോസ്പിറ്റ- ലിന് എതിര്‍വശം, 25, ജഗന്നാഥ് പ്ലോട്ട്, രാജ്‌കോട്ട്- 360 001 01.00287 ഫെബ്രുവരി 12, 1999 നവംബർ 01, 2018
28 സാജിറ്റാറിയന്‍സ് ക്രെഡിറ്റ് ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് 63, ശിവ നഗര്‍, രാവത്പൂര്‍, കാണ്‍പൂർ ഉത്തര്‍പ്രദേശ്- 208 019 ബി.12.00017 ഫെബ്രുവരി 21, 1998 ഒക്ടോബർ 30, 2018
29 അജ് മാനി ലീസിങ് ആന്റ് ഫിനാന്‍സ് ലിമിറ്റഡ് (അജ്മാനി ലീസിങ് ആന്റ് ഫിനാന്‍സ് (കമ്പനി) ലിമിറ്റഡ്) ശ്യാം നഗർ കോളനി, സീതാ പൂര്‍ റോഡ്, ലഘിംപൂര്‍ ഖേരി, ഉത്തര്‍പ്രദേശ്-262 701 എ.12.00284 സെപ്തംബർ 21, 2007 ഒക്ടോബർ 30, 2018
30 രാമായണ്‍ ഓട്ടോ ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് ഒന്നാം നില ടൗണ്‍ഹാൾ ബറേലി, ഉത്തര്‍പ്രദേശ് - 243 003 ബി.12.00265 ആഗസ്റ്റ് 28, 2018 ഒക്ടോബർ 30, 2018
31 മള്‍ട്ടികണ്‍സെപ്റ്റ് ലീസിങ് ലിമിറ്റഡ് 430, നാലാം നില, സിറ്റി സെന്റർ, ദ മാള്‍, കാണ്‍പൂര്‍, ഉത്തര്‍പ്രദേശ്-208 001 12.00040 ഫെബ്രുവരി 26, 1998 ഒക്ടോബർ 30, 2018
32 റിലയ്ബിള്‍ പോളിമെർ (പ്രൈവ.) ലിമിറ്റഡ് 135, നേതാജി സുഭാഷ് റോഡ്, മൂന്നാം നില, റൂം നം.27, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.03304 ഫെബ്രുവരി 03, 2000 ഒക്ടോബർ 25, 2018
33 ഗോപിറാം ഗുപ്ത & കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 22, ബി.ആര്‍.ബി. ബസുറോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 ബി.05.03843 മാര്‍ച്ച് 15, 2004 ഒക്ടോബർ 25, 2018
34 ഇന്‍ഗ്രേറ്റഡ് ലൈഫ് ഫിസ്‌കൽ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് 7എ, ലാലാ ലജ് പത് റായ് സരണി, എല്‍ജിൻ റോഡ്, ഏഴാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 020 ബി.05.02230 ജൂലൈ 02, 2004 നവംബർ 07, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1146

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������