Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (214.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 15/11/2018
ആർ.ബി.ഐ. 33 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 15, 2018

ആർ.ബി.ഐ. 33 എൻബിഎഫ്‌സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 സായ് ക്യാപിറ്റൽ ലിമിറ്റഡ് ജി-25, താഴത്തെ നില, രാസ്‌വിലാസ് സാൽക്കോൺ ഡി-1, സാകേത് ഡിസ്ട്രിക്ട് സെന്റർ, സാകേത്, ന്യൂ ദൽഹി-110 017 14.01516 സെപ്തംബർ 15, 1999 സെപ്തംബർ 14, 2018
2 ശങ്കർ രാധേയ് ഫിനാൻസ് & ഇൻവെസ്റ്റ്‌മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എജി-25, ഷാലിമാർ ബാഗ്, ന്യൂ ദൽഹി-110 088 ബി.14.02110 നവംബർ 18, 2000 സെപ്തംബർ 14, 2018
3 വേഡ് പോർട്ട്‌ പോളിയോ ഫിനാൻസ് & ലീസിങ് ലിമിറ്റഡ് എ-4, ഒന്നാം നില, നം-552, വിപിഒ, അലിപ്പൂർ, നോർത്ത് വെസ്റ്റ് ദൽഹി-110 036 ബി.14.01351 നവംബർ 23, 2011 സെപ്തംബർ 14, 2018
4 ശിവ്‌ലോക് ലീസിങ് & ഫിനാൻസ് ലിമിറ്റഡ് 210, ശിവ്‌ലോക് ഹൗസ്-11, കരം പുരാ കൊമേഴ്‌സ്യൽ കോംപ്ലെക്‌സ്, ന്യൂ ദൽഹി-110 015 14.00302 മാർച്ച് 06, 1998 സെപ്തംബർ 14, 2018
5 സുപ്രീം ക്യാപ്പിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 82, ദരിയാഗൻജ്, ന്യൂ ദൽഹി-110 002 ബി.14.02421 ആഗസ്റ്റ് 04, 2001 സെപ്തംബർ 14, 2018
6 ശുഭ് എക്‌സിം ലിമിറ്റഡ് 102, ആകാശ്ദീപ്, ബിൽഡിങ്, 26എ, ബാരക്കംബാ റോഡ്, കൊണാട്ട് പ്ലേസ്, ന്യൂ ദൽഹി-110 001 ബി.14.01478 ആഗസ്റ്റ് 31, 2001 സെപ്തംബർ 14, 2018
7 വൈഎൻഒ ഫിൻ വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡിഎസ്എം-648, ആറാം നില, ഡിഎൽഎഫ് ടവേഴ്‌സ്, ശിവജി മാർഗ്, മോട്ടി നഗർ, നജഫ് ഗാർ റോഡ്, ന്യൂ ദൽഹി-110 015 ബി.14.02437 ആഗസ്റ്റ് 18, 2001 സെപ്തംബർ 14, 2018
8 സഹൽ (ഇന്ത്യ) ഫിൻലീസ് & ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് 195, സഹൽ ഭവൻ, സരൺ, എൻഐടി ഫരീദബാദ്, ഹര്യാന-121 005 ബി.14.02125 ആഗസ്റ്റ് 02 2000 സെപ്തംബർ 14, 2018
9 എസ്.എച്ച്.എൽ. ഫിനാൻസ് ലിമിറ്റഡ് 1448 ബി, ചന്ദർ പാലസ്, സ്റ്റാർ വിഷന് എതിർ വശം, അപ്പെക്‌സ് സ്‌കൂളിനു സമീപം, മോഡൽ ടൗൺ റോത്തക്ക്, ഹര്യാന-124 001 ബി.14.01647 ആഗസ്റ്റ് 01, 2000 സെപ്തംബർ 14, 2018
10 സ്വരൺ ജ്യോതി ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ബിബി-9എ, ജനക്പുരി ന്യൂ ദൽഹി-110 058 ബി.14.02211 മെയ് 10, 2002 സെപ്തംബർ 12, 2018
11 സ്റ്റാൻഡേഡ് ഫിൻഹോൾഡ് പ്രൈവറ്റ് ലിമിറ്റഡ് 344, ജോഷി റോഡ്, കരോൾ ബാഗ്, ദൽഹി-110 005 ബി.14.02454 സെപ്തംബർ 01, 2001 സെപ്തംബർ 12, 2018
12 സിർമോറെ ലീസിങ് ആന്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എ-2/3, മായാപുരി ഇൻഡസ്ട്രിയൽ ഏര്യാ, ഫേസ്-1, ന്യൂ ദൽഹി-110 064 ബി.14.03228 ജനുവരി 12, 2012 സെപ്തംബർ 12, 2018
13 സൺമാർഗ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 303, വികാസ് ഷോപ്പിങ് മാൾ, സെക്ടർ-3, രോഹിണി, ദൽഹി-110 085 14.00232 മാർച്ച് 04, 1998 സെപ്തംബർ 14, 2018
14 ഷീൽഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 314, ആർ.ജി.മാൾ, സെക്ടർ-9, രോഹിണി, ദൽഹി-110 085 ബി.14.02739 നവംബർ 14, 2002 സെപ്തംബർ 12, 2018
15 സാരംഗ് സെക്യൂരിറ്റീസ് ലിമിറ്റഡ് എഫ്-11, മൂന്നാം നില, ഈസ്റ്റ് ഓഫ് കൈലാഷ്, ന്യൂ ദൽഹി, 110 065 ബി.14.01850 ആഗസ്റ്റ് 07, 2000 സെപ്തംബർ 12, 2018
16 ശിരോമണി ലീസിങ് ആന്റ് ഫിനാൻസ് ലിമിറ്റഡ് 179, അശോക് വാടിക, ദൽഹി റോഡ്, മീററ്റ്, ഉത്തർപ്രദേശ്-250 002 ബി.12.00311 ജനുവരി 08, 2016 ഒക്ടോബർ 08, 2018
17 ഗജ്‌രാജ് മോട്ടോർ ആന്റ് ജനറൽ ഫിനാൻസ് കമ്പനി ലിമിറ്റഡ് 4, ശാന്തി ബിസിനസ് കോംപ്ലെക്‌സ്, ബാഗ്പത് റോഡ്, മീററ്റ്, ഉത്തർപ്രദേശ്-250 002 ബി.12.00389 സെപ്തംബർ 23, 2014 ഒക്ടോബർ 03, 2018
18 എസ്.ജെ.ഫിനാൻസ് ആന്റ് ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സൂദ് നിവാസ്, രൺബീർ മാർഗ്, പാട്യാല, പഞ്ചാബ്-147 001 06.00120 മെയ് 13, 1998 സെപ്തംബർ 18, 2018
19 അജ്മാനി ഹയർ പർച്ചേസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് നിഗാസാൻ റോഡ്, ലഖിംപൂർ-ഖേരി, ഉത്തർപ്രദേശ്-262 701 ബി.12.00375 ഡിസംബർ 26, 2008 സെപ്തംബർ 17, 2018
20 ശ്രീ ഓം ഫിൻവെസ്റ്റ് ലിമിറ്റഡ് 159, സെക്ടർ 44-എ, ചണ്ഡീഗഡ് ബി.06.00415 മാർച്ച് 24, 2008 സെപ്തംബർ 18, 2018
21 ആർബിജി ലീസിങ് & ക്രെഡിറ്റ് ലിമിറ്റഡ് ഹൗസ് നം.സി-59, താഴത്തെ നില, ബാലി നഗർ, രമേഷ് നഗർ, ന്യൂ ദൽഹി-110 015 ബി.14.02126 മെയ് 16, 2001 സെപ്തംബർ 25, 2018
22 വാസുകി ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് നം.92-എ, സൗത്ത് രാജാ സ്ട്രീറ്റ്, തൂത്തുക്കൂടി-628 001 ബി.07.00544 ഡിസംബർ 15, 2000 സെപ്തംബർ 27, 2018
23 സുംകേഷ് ഫിനാൻസ് ലിമിറ്റഡ് നം.32 7/8, രണ്ടാം നില, മൂന്നാം ക്രോസ് റോഡ്, കസ്തൂർ ബായി നഗർ, അഡയാർ, ചെന്നൈ-600 020 ബി.07.00423 ഒക്ടോബർ 26, 2002 സെപ്തംബർ 27, 2018
24 കമൽ ലീസിങ് ലിമിറ്റഡ് 306, സർവ്പ്രിയ അപ്പാർട്ട്‌ മെന്റ് സർവ്പ്രിയ വിഹാർ, ന്യൂ ദൽഹി-110 016 ബി.14.00337 മെയ് 09, 2002 സെപ്തംബർ 25, 2018
25 റിഷഭ് ഫിൻക്യാപ് പ്രൈവറ്റ് ലിമിറ്റഡ് എ-9, ജിൽമിൽ ഇൻഡ സ്ട്രിയൽ ഏര്യ, ഷഗ്ദാരാ, ന്യൂ ദൽഹി-110 095 ബി.14.02875 ജനുവരി 09, 2003 സെപ്തംബർ 27, 2018
26 കാന്ത്ശ്രീ സെക്യൂരി റ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 4345/2/4 സി, അൻസാരി റോഡ്, ദരിയാഗൻജ്, ദൽഹി-110 002 ബി.14.01961 സെപ്തംബർ 05, 2000 സെപ്തംബർ 25, 2018
27 വിശേഷ് ക്രെഡിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബി-459, ബ്ലോക്ക്-ബി, ന്യൂ ഫ്രണ്ട്‌സ് കോളനി, ന്യൂ ദൽഹി-110 065 ബി.14.01940 ഒക്ടോബർ 05, 2000 സെപ്തംബർ 25, 2018
28 ഗാലന്റ് ലീസിങ് & ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് 39, കമ്മ്യൂണിറ്റി സെന്റർ, സംരുദ്പൂർ, കൈലാഷ് കോളനി, ന്യൂ ദൽഹി-110 048 14.00171 മാർച്ച് 03, 1998 സെപ്തംബർ 25, 2018
29 തായ്‌ലക്ഷ്മി ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് നം.82, വള്ളുവർ സ്ട്രീറ്റ്, ശിവാനന്ദ കോളനി, കോയമ്പത്തൂർ-641 012 ബി.07.00515 ഒക്ടോബർ 28, 2000 സെപ്തംബർ 27, 2018
30 വൈശാലി മോട്ടോർ ഫിനാൻസ് ലിമിറ്റഡ് ഭഗ്‌വാൻ മഹാവീർ മാർഗ്, ബറൗത്ത്, ബാഗ്‌വത്, ഉത്തർപ്രദേശ്-250 611 ബി.12.00433 ഏപ്രിൽ 13, 2018 സെപ്തംബർ 20, 2018
31 നമാ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (മുമ്പ് മധുക്കോൺ ഫിനാൻസ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടി രുന്നത്) 1-7-70, ജൂബ്‌ലിപുര, ഖമ്മാം, തെലങ്കാന-507 003 09.00136 മാർച്ച് 25, 2008 സെപ്തംബർ 20, 2018
32 യുണൈറ്റഡ് ഇന്ത്യ ഫിൻലീസ് ലിമിറ്റഡ് പ്ലോട്ട് നം.286, ഫങ്ഷ ണൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പത്പാർഗൻജ്, ദൽഹി-110 092 ബി.14.02698 സെപ്തംബർ 07, 2002 സെപ്തംബർ 25, 2018
33 ന്യൂലൂക്ക്‌ ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് 2198-ബി/63, നയ്‌വാല, കരോൾബാഗ്, ന്യൂ ദൽഹി-110 005 എൻ.14.01870 സെപ്തംബർ 20, 2000 സെപ്തംബർ 25, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1129

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������