Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (222.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/11/2018
ആർ.ബി.ഐ. 32 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 14, 2018

ആർ.ബി.ഐ. 32 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 വെൽഫോഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 33എ, ജെ.എൽ.നെഹ്‌റു റോഡ്, പന്ത്രണ്ടാം നില, റൂം നം.13, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.04353 സെപ്തംബർ 10, 2001 സെപ്തംബർ 14, 2018
2 ആങ്കിൾസ് ട്രേഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 27, ബ്രാബോൺ റോഡ്, അഞ്ചാം നില, പി.എസ്-ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05923 ഡിസംബർ 18, 2003 സെപ്തംബർ 14, 2018
3 ശ്രീ സിദ്ദി ബിനായക് ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 115, കോളേജ് സ്ട്രീറ്റ്, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.06340 ഏപ്രിൽ 26, 2004 സെപ്തംബർ 14, 2018
4 കോസ്‌മോപൊളിറ്റൽ ഫോർജിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 7എ, ബന്റിക് സ്ട്രീറ്റ്, ഒന്നാം നില, റൂം നം.103, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04936 മാർച്ച് 05, 2003 സെപ്തംബർ 05, 2018
5 നേഹ അഡ്വൈസർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 3എ, ഹരേ സ്ട്രീറ്റ്, റൂം നം. 401 & 402, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04032 ഫെബ്രുവരി 15, 2001 സെപ്തംബർ 25, 2018
6 ലെക്ട്രോ ഡ്രൈയർ ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വെസ്റ്റ് സിൻഡ്, ഫ്‌ളാറ്റ്‌ നം.10.സി., ബ്ലോക്ക് നം.06, രാജാ സുബോധ് ചന്ദ്ര മല്ലിക് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 084 ബി.05.03420 ഫെബ്രുവരി 20, 2001 സെപ്തംബർ 14, 2018
7 കോസ്‌മോസ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് ഗട്ടാണി ഭവൻ, രാജമൈതാം റോഡ്, രണ്ടാം നില, ജോർഹട്ട്, അസം-785 001 05.01063 മാർച്ച് 19, 1998 സെപ്തംബർ 14, 2018
8 ജെ.ജി.ഇൻഡസ്ട്രീസ് ലിമിറ്റഡ് 36/1 എ, ഗോർച്ചാ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 019 ബി.05.02869 ജൂൺ 06, 2005 സെപ്തംബർ 14, 2018
9 കോൺടാക്ട് സപ്ലൈയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ദി ഊഡ്‌ലബാരി കമ്പനി ലിമിറ്റഡ്, നിൽഹാത് ഹൗസ്, ആറാം നില, ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.03485 മാർച്ച് 21, 2001 സെപ്തംബർ 14, 2018
10 സ്വദേശി പ്രോജക്ട്‌സ് ലിമിറ്റഡ് 35, ചിത്തരഞ്ജൻ അവന്യു, രണ്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 012 ബി.05.05407 ജൂൺ 04, 2003 സെപ്തംബർ 14, 2018
11 ജി.കെ.ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് 3, മാംഗോ ലെയ്ൻ, ഒന്നാം നില, സൗത്ത് ബ്ലോക്ക്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.04278 ആഗസ്റ്റ് 07, 2001 സെപ്തംബർ 27, 2018
12 മൈൽസ്റ്റോൺ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 2, റാഫി അഹമ്മദ് കിഡ്‌വായ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 013 ബി.05.05688 ഒക്ടോബർ 22, 2003 സെപ്തംബർ 14, 2018
13 കെ.ടി.റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് 192, ജമുനാലാൽ ബജാജ് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.05580 ജൂൺ 04, 2003 സെപ്തംബർ 10, 2018
14 ഗുൽമോഹർ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് 96, ഗാർഡൻ റീച്ച് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 023 ബി.05.06634 സെപ്തംബർ 26, 2006 ആഗസ്റ്റ് 07, 2018
15 ചിങ്കി ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 1എ, ബർമൻ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 027 ബി.05.05398 മാർച്ച് 03, 2003 ആഗസ്റ്റ് 07, 2018
16 ചാംസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 3ബി, കമാക് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 ബി.05.04513 ഒക്ടോബർ 05, 2001 ആഗസ്റ്റ് 21, 2018
17 മൻഫൂൽ എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് 29എ, ബാലിഗൻജ് സർക്കുലർ റോഡ്, പി.എസ്.-ഗഡിയാഹട്ട്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 0019 05.01282 മാർച്ച് 27, 1998 ആഗസ്റ്റ് 09, 2018
18 സിൽകി ബിൽഡേഴ്‌സ് & ഫിൻകോൻ പ്രൈവറ്റ് ലിമിറ്റഡ് 23, പങ്കജ്‌ മല്ലിക് സരണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 019 05.01799 ഏപ്രിൽ 30, 1998 ആഗസ്റ്റ് 29, 2018
19 ലൈംലൈറ്റ് ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1,ലുഷൺ സരണി തോഡി മാൻഷൻ, ഒമ്പതാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 073 05.00107 ഫെബ്രുവരി 18, 1998 സെപ്തംബർ 04, 2018
20 മിലൻ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് 8, കമാക് സ്ട്രീറ്റ്, ശാന്തി നികേതൻ ബിൽഡിങ്, അഞ്ചാം നില, റൂം നം.3എ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 ബി.05.00078 ജനുവരി 29, 2004 ആഗസ്റ്റ് 31, 2018
21 അക്‌സ്‌ലോം ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 23 എ, നേതാജി സുഭാഷ് റോഡ്, അഞ്ചാം നില, പി.എസ്.-ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05449 സെപ്തംബർ 03, 2003 ആഗസ്റ്റ് 29, 2018
22 സൂര്യജ്യോതി വാണിജ്യ ആന്റ് വിനിയോഗ് പ്രൈവറ്റ് ലിമിറ്റഡ് പി-34, ഇന്ത്യ എക്‌സ്‌ചേഞ്ച് പ്ലേസ്, ഷാ ഹൗസ്, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06995 ഒക്ടോബർ 09, 2014 സെപ്തംബർ 03, 2018
23 ലെവിസ് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് റൂം നം.3, 26, പി.കെ. ടാഗോർ സ്ട്രീറ്റ്, പോലീസ് സ്‌റ്റേഷൻ ജോറ ബഗാൻ, കൊൽക്കത്ത-700 006 05.00514 മാർച്ച് 02, 1998 ആഗസ്റ്റ് 16, 2018
24 മയൂര ട്രേഡിങ് കമ്പനി ലിമിറ്റഡ് 5, ഗോർക്കി ടെറസ്, രണ്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 05.00242 ഫെബ്രുവരി 21,1998 ആഗസ്റ്റ് 09, 2018
25 മൂൺഷൈൻ വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് 15എ, ഹേമന്ത ബസു സരണി, അഞ്ചാം നില, കോണ്ടിനെന്റൽ ചേംമ്പേഴ്‌സ്, പി.എസ്-ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01162 മാർച്ച് 21, 1998 ആഗസ്റ്റ് 09, 2018
26 അലോക് സ്‌റ്റോക്‌സ് & സെക്യൂരിറ്റീസ് (പ്രൈ.) ലിമിറ്റഡ് 26/3, അർമേനിയൻ സ്ട്രീറ്റ്, ജാഗ്രാ കോത്തി, റൂം നം.56, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.00017 ഫെബ്രുവരി 12, 1998 ആഗസ്റ്റ് 07, 2018
27 ബിഎംആർ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 'നീൽകന്ത് ഹൗസ്', ഫ്ളാറ്റ്‌-5ഇ, അഞ്ചാം നില, 26ബി, കമാക് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 ബി.05.05823 ജൂലൈ 22, 2016 ആഗസ്റ്റ് 10, 2018
28 ബഹാർ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സൗത്ത് സിറ്റി ഗാർഡൻ, ടവർ-6, ഫ്‌ളാറ്റ്‌ നം.4എ, ടോളിഗൻജ് ഫാരി (മഹാവീർ ടോളാ), കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 053 ബി.05.02025 ഏപ്രിൽ 26, 2004 ആഗസ്റ്റ് 24, 2018
29 നവം ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് വിജയ്ശ്രീ എക്‌സ്‌പോർട്ട്‌സ് & ഇംപോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്നത്) കോണ്ടിനെന്റൽ ചേംമ്പേഴ്‌സ്, 15എ, ഹേമന്ത ബസു സരണി, നാലാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.00746 ഏപ്രിൽ 28, 2010 സെപ്തംബർ 19, 2018
30 അതിവീർ ഫിൻകോൺ പ്രൈവറ്റ് ലിമിറ്റഡ് 5എഫ്, എവറസ്റ്റ്, 46/സി, ചൗരംഗി റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 071 ബി.05.05022 മെയ് 26, 2003 സെപ്തംബർ 14, 2018
31 സാകേത് ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എ 402, മംഗളം, 24/26, ഹേമന്ത ബസു സരണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.03693 നവംബർ 25, 2003 ആഗസ്റ്റ് 29, 2018
32 നിവേദൻ വാണിജ്യ നിയോജൻ ലിമിറ്റഡ് 14/1ബി, എസ്രാ സ്ട്രീറ്റ്, ഒന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.00857 മാർച്ച് 11, 1998 സെപ്തംബർ 10, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1109

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������