Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (237.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/11/2018
ആർ.ബി.ഐ. 31 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 13, 2018

ആർ.ബി.ഐ. 31 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ നമ്പർ സി.ഒ.ആർ നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ബെയ്‌നി ഇൻഡ സ്ട്രീസ് ലിമിറ്റഡ് 33എ, ചൗരംഗി റോഡ്, പതിനെട്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02538 മെയ് 28, 1998 ആഗസ്റ്റ് 20, 2018
2 സിറ്റിസൺ ഫുഡ്‌സ് ലിമിറ്റഡ് (ഇപ്പോൾ അഗ്രികോഫിൻ ക്യാപ് ലിമിറ്റഡ് എന്ന് അറിയ പ്പെടുന്നു) എ 11708/3, സാത് നഗർ, കരോൾ ബാഗ്, ന്യൂ ദൽഹി- 110 005 ബി.14.02014 സെപ്തംബർ 22, 2000 സെപ്തംബർ 14, 2018
3 ചോപ്രാ ക്രെഡിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 410, ആർഡി ചേംമ്പേഴ്‌സ്, 16/11, ആര്യ സമാജ് റോഡ്, കരോൾ ബാഗ്, ന്യൂ ദൽഹി- 110 005 ബി.14.01835 ജൂലൈ 24, 2000 സെപ്തംബർ 12, 2018
4 സ്‌നാപ്‌ഷോട്ട് മെർച്ചന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 417, കമലാലയ സെന്റർ, 156 എ, ലനിൻ സരണി, പിഎസ്-ടൾട്ടാല, കൊൽക്കത്ത- 700 013 ബി.05.03298 ഡിസംബർ 20, 1999 സെപ്തംബർ 03, 2018
5 മിനാർ ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് 4, യൂണിവേഴ്‌സിറ്റി റോഡ്, ദൽഹി-110 007 ബി.14.02055 സെപ്തംബർ 11, 2003 സെപ്തംബർ 12, 2018
6 എം & എം ഫിൻസെക് പ്രൈവറ്റ് ലിമിറ്റഡ് ഡി-34, ഗുൽമോഹർ പാർക്ക്, ന്യൂ ദൽഹി-110 049 14.00576 മാർച്ച് 27, 1998 സെപ്തംബർ 12, 2018
7 മദാ ഫിൻഇൻവെസ്റ്റ് ലിമിറ്റഡ് (ഇപ്പോൾ മൾട്ടിപ്ലെക്‌സ് ഫിൻക്യാപ് ലിമിറ്റഡ് എന്ന് അറിയപ്പെ ടുന്നു) കേശവ് ടവർ (മൂന്നാം നില), 100/28, രാജാപൂർ, സെക്ടർ-4, രോഹിണി, ന്യൂ ദൽഹി- 110 085 14.00024 നവംബർ 17, 2009 സെപ്തംബർ 14, 2018
8 മനു ക്രെഡിറ്റ്‌സ് & ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എ-3/12, ജീവൻ ജ്യോതി അപ്പാർട്ട്‌മെന്റ് സ്, ലോക് വിഹാറിനു സമീപം, പീതാംപുര, ദൽഹി-110 034 ബി.14.02643 ജൂലൈ 08, 2002 ആഗസ്റ്റ് 02, 2018
9 മോഡിലൈൻ ഫിൻസ്റ്റോക്ക് പ്രൈവറ്റ് ലിമിറ്റഡ് ഡബ്ലിയു പി-504, ആർകെ ഹൗസ്, ശിവ മാർക്കറ്റ്, അശോക് വിഹാർ, ദൽഹി- 110 052 ബി.14.02024 ഒക്ടോബർ 03, 2000 സെപ്തംബർ 12, 2018
10 മയൂര ഇൻടസ്ട്രിയൽ റിസോഴ്‌സസ് ലിമിറ്റഡ് ഇ-805, ഇന്റർനാഷണൽ ട്രേഡ് ടവർ, നെഹ്‌റു പ്ലേസ്, ന്യൂ ദൽഹി-110 019 14.00412 മാർച്ച 11, 1998 സെപ്തംബർ 12, 2018
11 മോർഗൻ ഏഷ്യാ ലിമിറ്റഡ് ജെ-4/27എ, ഘിർകി എക്‌സ്റ്റൻഷൻ, മാളവ്യ നഗർ, ന്യൂ ദൽഹി-110 017 14.00178 മാർച്ച് 03, 1998 സെപ്തംബർ 12, 2018
12 കാർബോ ഇൻഡ സ്ട്രിയൽ ഹോൾ ഡിങ്‌സ് ലിമിറ്റഡ് ഫ്‌ളാറ്റ്‌ നം.702, ഏഴാം നില, കാഞ്ചൻ ജൻഗാ ബിൽഡിങ്, 18, ബാരക്കംബാ റോഡ്, ന്യൂ ദൽഹി-110 001 ബി-14.033367 ജൂലൈ 04, 2017 ആഗസറ്റ് 02, 2018
13 എംകെജി ഫിനാൻ ഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എ-963, പൻഖാ റോഡ് കോളനി, ഉത്തംനഗർ, ന്യൂ ദൽഹി-110 059 14.01499 ആഗസ്റ്റ് 19, 1999 സെപ്തംബർ 12, 2018
14 മഞ്ജുശ്രീ പോർട്ട് ഫോളിയോ പ്രൈവറ്റ് ലിമിറ്റഡ് 7/30 ബി, ഒന്നാം നില, അൻ സാരി റോഡ്, ദരിയാഗൻജ്, ദൽഹി-110 002 ബി.14.01962 സെപ്തംബർ 01, 2000 സെപ്തംബർ 12, 2018
15 ക്യാപ്‌സ് ഫിൻ സ്‌റ്റോക്ക് സർവീ സസ് പ്രൈവറ്റ് ലിമിറ്റഡ് 801, ഇന്റർനാഷണൽ ട്രേഡ് ടവർ, നെഹ്‌റു പ്ലേസ്, ന്യൂ ദൽഹി-110 019 ബി.14.01884 ആഗസ്റ്റ് 24, 2000 ആഗസ്റ്റ് 02, 2018
16 എം.എസ് ഡി ഫിനാൻസ് കമ്പനി ലിമിറ്റഡ് 115, കഞ്ചാവാലാ, ന്യൂ ദൽഹി-110 081 ബി.14.01615 ജനുവരി 31, 2000 ആഗസ്റ്റ് 02, 2018
17 മാഗ്നസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 105, സൗത്ത്-എക്‌സ് പ്ലാസ 11, എൻഡിഎസ്ഇ-11, ന്യൂ ദൽഹി-110 049 ബി.14.01891 ആഗസ്റ്റ് 16, 2000 ആഗസ്റ്റ് 02, 2018
18 മെട്രോ ലീസിങ് & ഫിനാൻസ്(ഇന്ത്യ) കമ്പനി ലിമിറ്റഡ് 101, ജ്യോതി ഭവൻ, എ 25-27, ഡോ.മുഖർജി നഗർ, കൊമേഴ്‌സ്യൽ കോംപ്ലെക്‌സ്, ന്യൂ ദൽഹി-110 009 14.01216 സെപ്തംബർ 16, 1998 സെപ്തംബർ 12, 2018
19 ന്യൂ ഏജ് ഫിൻലീസ് പ്രൈവറ്റ് ലിമിറ്റഡ് 1/27, ലളിതാ പാർക്ക്, ലക്ഷ്മി നഗർ, വികാസ് മാർഗ്, ദൽഹി-110 092 ബി.14.02007 ഒക്ടോബർ 03, 2000 സെപ്തംബർ 12, 2018
20 കോംപീറ്റന്റ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് 18, കമ്മ്യൂണിറ്റി സെന്റർ, ഫേസ്-1, മായാപുരി, ന്യൂ ദൽഹി-110 064 14.00451 മാർച്ച് 12, 1998 സെപ്തംബർ 14, 2018
21 നികുഞ് ജ് ആഗ്രോ ട്രേഡിങ് കമ്പനി ലിമിറ്റഡ് 8/96/എ, നെഹ്രു ഗലി, വിഷ്‌ വാഷ് നഗർ, ന്യൂ ദൽഹി- 110 032 14.00541 മാർച്ച് 24, 1998 ആഗസ്റ്റ് 02, 2018
22 ചന്ദ്രവിദ്യാ ഇൻ വെസ്റ്റ്‌മെന്റ് & ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എൻ-86, മൂന്നാം നില, ഇടത് വശം, പഞ്ചശീൽ പാർക്ക്, ദൽഹി-110 017 14.01040 ആഗസ്റ്റ് 10, 1998 ആഗസ്റ്റ് 02, 2018
23 മാർക് ടെഷ് ട്രേഡിങ് ലിമിറ്റഡ് 612, ദേവിക ടവർ, 6, നെഹ്രു പ്ലേസ്, ന്യൂ ദൽഹി-110 019 ബി.14.03104 ജൂലൈ 25, 2006 സെപ്തംബർ 12, 2018
24 ഓർച്ചാർഡ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 10എ, സൗത്ത് ഡ്രൈവ്, ചത്തർപൂർ, ന്യൂ ദൽഹി- 110 074 14.01098 സെപ്തംബർ 08, 1998 ആഗസ്റ്റ് 02, 2018
25 ലിങ്ക് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എ-503, റിഷി അപ്പാർട്ട്‌മെന്റ്, അളകനന്ദ, ന്യൂ ദൽഹി- 110 019 ബി.14.01842 ആഗസ്റ്റ് 14, 2000 സെപ്തംബർ 12, 2018
26 പെർഫെക്ട് ലീസിങ് & ക്രെഡിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 313/73-ജി, ആനന്ദ് നഗർ, ഇന്ദ്രലോക്, ന്യൂ ദൽഹി- 110 035 ബി.14.02017 സെപ്തംബർ 21, 2000 സെപ്തംബർ 03, 2018
27 ഉസ്മാ ഫിൻലീസ് ലിമിറ്റഡ് പ്ലോട്ട് നമ്പർ 111, മൂന്നാം നില, സുദർശൻ റോഡ്, ഹുണ്ടായ് വർക്ക്‌ഷേപ്പിന് സമീപം, ഗൗതം നഗർ, ന്യൂ ദൽഹി-110 049 ബി.14.03084 മെയ് 31, 2007 സെപ്തംബർ 14, 2018
28 ഗുപ്താ മോട്ടോർ & ജനറൽ ഫിനാൻസ് ലിമിറ്റഡ് (ഗുപ്താ മോട്ടോർ ആന്റ് ജനറൽ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്) ബാഗ് പത് സ്റ്റാന്റ്, ദൽഹി റോഡ്, മീററ്റ്, ഉത്തർപ്രദേശ്-250 001 ബി.12.00357 ഒക്ടോബർ 21, 2013 സെപ്തംബർ 10, 2018
29 വൈശാലി മോട്ടോർ ഫിനാൻസ് ലിമിറ്റഡ് ഭഗവാൻ മഹാവീർ മാർഗ്, ബറൈൗത്ത്, ബാഗ് പത്, ഉത്തർപ്രദേശ്-250 611 ബി.12.00433 ഏപ്രിൽ 13, 2018 സെപ്തംബർ 20, 2018
30 ജോൺപൂർ ഒട്ടോലീസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉർദുബസാർ ചൗർഹ, ആലംഗൻജ്, ജോൻപൂർ, ഉത്തർപ്രദേശ്-222 001 12.00140 ജൂൺ 11, 1998 സെപതംബർ 19, 2018
31 സുഖ്ബൻസ് ഫിനാൻസ് കമ്പനി ലിമിറ്റഡ് 206, ജേയ് എസ്സ് കോംപ്ലെക്‌സ്, ശാസ്ത്രി മാർക്കറ്റ്, ജലന്തർ പഞ്ചാബ്, ഭീംസിങ് സ്വീറ്റ് ഷോപ്പിനു സമീപം, സിവിൽ ഹോസ്പിറ്റൽ റോഡ്, പ്രഭാത് ചൗക്ക്, ഹോഷിയാർപൂർ- 146 001 എ.06.0449 ഒക്ടോബർ 08, 2007 സെപ്തംബർ 17, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1097

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰