Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (235.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 12/11/2018
ആർ.ബി.ഐ. 30 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 12, 2018

ആർ.ബി.ഐ. 30 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ഹർവിന്ദർ മോട്ടോർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 144, ഭട്ടിപുര, ദൽഹി റോഡ്, മീററ്റ് സിറ്റി, ഉത്തർപ്രദേശ്-250 002 ബി.12.00370 ജൂൺ 09, 2008 സെപ്തംബർ 13, 2018
2 റാംനാഥ് & കമ്പനി ഫിനാൻസിയേഴ്‌സ് ലിമിറ്റഡ് 29-ബി, ഓൾഡ് നെഹ്രു മാർക്കറ്റ്, ജമ്മു-180 004 എ.1100024 ജൂലൈ 31, 2007 സെപ്തംബർ 10, 2018
3 അംബാ ലീസിങ് & ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 1ഇ/15, ജാന്ദേവാലൻ എക്സ്റ്റൻഷൻ, ന്യൂ ദൽഹി-110 005 ബി.14.02337 മാർച്ച് 29, 2001 സെപ്തംബർ 12, 2018
4 ആപ്പിൾ പോർട്ട്‌ഫോളിയോ ലിമിറ്റഡ് 303, പാൽ മോഹൻ മാൻഷൻ, 26/34, ഈസ്റ്റ് പട്ടേൽ നഗർ, ന്യൂ ദൽഹി-110 008 ബി.14.03098 മെയ് 01, 2006 സെപ്തംബർ 12, 2018
5 അങ്കുർ ഫിൻലീസ് പ്രൈവറ്റ് ലിമിറ്റഡ് 2 ഇ/6, മോട്ടി ഭവൻ, ജാന്ദേവാലൻ എക്‌സ്റ്റൻഷൻ, ന്യൂ ദൽഹി-110 055 ബി.14.00780 ജനുവരി 02, 2001 സെപ്തംബർ 12, 2018
6 അനുപം സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 16, കമ്മ്യൂണിറ്റി സെന്റർ, ന്യൂ ഫ്രണ്ട്‌സ് കോളനി, ന്യൂ ദൽഹി-110 025 14.01110 ജൂലൈ 01, 2000 സെപ്തംബർ 12, 2018
7 അർജൻ ഫിനാൻസ് ആന്റ് ലീസിങ് (പ്രൈ.) ലിമിറ്റഡ് എൻ-16, കീർത്തി നഗർ, ന്യൂ ദൽഹി-110 015 ബി.14.02345 നവംബർ 03, 2001 സെപ്തംബർ 12, 2018
8 അർച്ചന ട്രേഡിങ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി (പ്രൈ.) ലിമിറ്റഡ് രണ്ടാം നില, ഇന്ദ്ര പ്രകാശ് ബിൽഡിങ്, 21, ബാരക്കംബാ റോഡ്, ന്യൂ ദൽഹി-110 001 ബി.02196 മെയ് 08, 2002 സെപ്തംബർ 12, 2018
9 അപ്പോളോ ഫിനാൻസ് ലിമിറ്റഡ് 414/1, നാലാം നില, ഡിഡിഎ കൊമേഴ്‌ സ്യൽ കോംപ്ലെക്‌സ്, ഡിസ്ട്രിക്ട് സെന്റർ, ജനക്പുരി, ന്യൂ ദൽഹി-110 058 14.00100 ഫെബ്രുവരി 27, 1998 സെപ്തംബർ 12, 2018
10 അദ്വിക് ഫിനാൻസ് & പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എച്ച് 27, ഡബ്യു 8 ഇ/15 വെസ്റ്റേൺ അവന്യൂ സൈനിക് ഫാംസ്, സൗത്ത് ദൽഹി-110 062 ബി.14.02265 ഏപ്രിൽ 30, 2001 സെപ്തംബർ 12, 2018
11 ബിആർആർ സെക്യൂ രിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് കിഷോർ സെക്യൂരി റ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെട്ടി രുന്നത്) ഷോപ്പ് നം.243, നോർത്ത് എക്‌സ് മാൾ സെക്ടർ 9, രോഹിണി, ന്യൂ ദൽഹി-110 085 ബി.14.02680 ആഗസ്റ്റ് 26, 2009 സെപ്തംബർ 12, 2018
12 എവിപിഎം സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് സി-7/138, യമുനാ വിഹാർ, ദൽഹി-110 053 ബി.14.01906 ആഗസ്റ്റ് 25, 2000 സെപ്തംബർ 12, 2018
13 ബിന്ദിയ ക്യാപ്പിറ്റൽ ലിമിറ്റഡ് ബേസ്‌മെന്റ്, വികാസ് കോംപ്ലെക്‌സ്, 37, വീർ സവർക്കർ ബ്ലോക്ക്, വികാസ് മാർഗ്, ദൽഹി-110 092 ബി.14.02219 ജനുവരി 16, 2008 സെപ്തംബർ 14, 2018
14 അഗ്രേസർ ലീസിങ് & ഫിനാൻസ് (പ്രൈ.) ലിമിറ്റഡ് 606, ആറാം നില, വിക്രാന്ത് ടവർ 4, രാജേന്ദ്ര പ്ലേസ്, ന്യൂ ദൽഹി-110 008 14.00543 മാർച്ച് 24, 1998 സെപ്തംബർ 12, 2018
15 ആരാവലി സെക്യൂരിറ്റീസ് ആന്റ് ഫിനാൻസ് ലിമിറ്റഡ് പ്ലോട്ട് നം-136, നാലാം നില, റൈഡർ ഹൗസ്, സെക്ടർ-44, ഗുർഗാ വോൺ, ഹരിയാന- 122 003 ബി.14.02584 ഒക്ടോബർ 24, 2002 സെപ്തംബർ 12, 2018
16 നവിപ്ലാസ്റ്റ് കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1എ, നന്ദാ മല്ലിക് ലെയ്ൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 006 ബി.05.05901 ഡിസംബർ 15, 2003 സെപ്തംബർ 11, 2018
17 സെൻഫെർ മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് ജിഡി179, സോൾട്ട് ലേക്ക്, സെക്ടർ III, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 106 ബി.05.03324 ഒക്ടോബർ 11, 2000 സെപ്തംബർ 11, 2018
18 നൂപുർ ഫിസ്‌കൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 1, ബ്രിട്ടീഷ് ഇന്ത്യ സ്ട്രീറ്റ്, മൂന്നാം നില, റൂം നം.304 എ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 ബി.05.05837 നവംബർ 24, 2003 സെപ്തംബർ 10, 2018
19 മയൂർ ഫിൻകോ & ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് റൂം നം.414, നാലാം നില, സെന്റർ പോയിന്റ് 21, ഹേമന്തബസു സരണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06488 ഒക്ടോബർ 15, 2004 ആഗസ്റ്റ് 30, 2018
20 ശങ്കർ എസ്‌റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1എ, ആലിപ്പൂർ അവന്യൂ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 027 05.01498 ഏപ്രിൽ 20, 1998 സെപ്തംബർ 10, 2018
21 രുചി ലീസിങ് ആന്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് 124, മൂന്നാം നില, ശങ്കർ റോഡ് മാർക്കറ്റ്, ന്യൂ രജിന്ദർ നഗർ, ന്യൂ ദൽഹി-110 060 ബി.14.03092 ജനുവരി 06, 2006 സെപ്തംബർ 14, 2018
22 രവി പോർട്ട് ഫോളിയോ പ്രൈവറ്റ് ലിമിറ്റഡ് സി-8/38, യമുന വിഹാർ, ദൽഹി-110 053 ബി.14.02222 ആഗസ്റ്റ് 06, 2001 സെപ്തംബർ 14, 2018
23 ഉത്രി ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 40-41, കമ്മ്യൂണിറ്റി സെന്റർ, ന്യൂ ഫ്രണ്ട്‌സ് കോളനി, ന്യൂ ദൽഹി-110 025 14.00681 ഏപ്രിൽ 24, 1998 സെപ്തംബർ 14, 2018
24 ആർ.ഗോപാൽ ഫിനാൻസിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 26/109, ശക്തി നഗർ, ന്യൂ ദൽഹി-110 007 ബി.14.02101 ഒക്ടോബർ 27, 2000 സെപ്തംബർ 03, 2018
25 വിധു ഫിനാൻസ് ആന്റ് ലീസിങ് ലിമിറ്റഡ് ജി-2, അശോക് വിഹാർ ഫേസ് 1, ന്യൂ ദൽഹി- 110 052 14.01242 സെപ്തംബർ 22, 1998 സെപ്തംബർ 12, 2018
26 കോഹിനൂർ സർവീസസ് ലിമിറ്റഡ് 74, ജൻപഥ്, ന്യൂ ദൽഹി-110 001 ബി.14.00268 ജനുവരി 09, 2003 സെപ്തംബർ 14, 2018
27 ഓമ്‌നി ഹോൾഡിങ്‌സ് ലിമിറ്റഡ് 18, നേതാജി സുഭാഷ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06136 ഫെബ്രുവരി 10, 2004 സെപ്തംബർ 14, 2018
28 ഗ്വാളിയർ സെക്യൂരിറ്റീസ് & ട്രേഡേഴ്‌സ് ലിമിറ്റഡ് 27, ആർഎൻ മുഖർജി റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02078 മെയ് 05,1998 സെപ്തംബർ 17, 2018
29 സാഹുൽ ഫിനാൻസ് ലിമിറ്റഡ് 276, രബീന്ദ്ര സരണി, മൂന്നാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 05.00370 ഫെബ്രുവരി 26, 1998 സെപ്തംബർ 10, 2018
30 പാദം സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് പ്ലോട്ട് നം.106, പ്രകാശ് ഹൗസ്, 4379/4 ബി, അൻസാരി റോഡ്, ദരിയാഗൻജ്, ന്യൂ ദൽഹി-110 002 ബി.14.02042 ഒക്ടോബർ 04, 2000 സെപ്തംബർ 14, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1090

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰