Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (207.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/11/2018
ആർ.ബി.ഐ. 31 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 09, 2018

ആർ.ബി.ഐ. 31 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ജഗധാത്രി പ്രോപ്പർട്ടീസ് & ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 103, ഹേം ചന്ദ്ര നസ്‌കർ റോഡ്, ഒന്നാം നില, ഫ്‌ളാറ്റ്‌ നം.2, പി.എസ്.-ബേലിയഗട്ടാ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 010 ബി.05.05997 നവംബർ 28, 2003 ആഗസ്റ്റ് 30, 2018
2 അജന്ത ഫിനാൻ ഷ്യൽ സർവീസസ് ലിമിറ്റഡ് 301, മംഗളം ബിൽഡിങ്, 24, ഹേമന്ത ബസു സരണി, പി.എസ്-ഹരേ സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.00067 ഫെബ്രുവരി 14, 1998 ആഗസ്റ്റ് 17, 2018
3 സിംകോ ബിസിനസ് ലിമിറ്റഡ് 27 സർ ആർഎൻ മുഖർജി റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.00519 മാർച്ച് 02, 1998 ജൂലൈ 13, 2018
4 എസ്എഫ്എസ് ഫിനാൻസ് ലിമിറ്റഡ് 6, ലിയോൺസ് റേഞ്ച്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01431 ഏപ്രിൽ 06, 1998 ആഗസ്റ്റ് 10, 2018
5 പുഷ്പക് ട്രേഡിങ് & കൺസൾട്ടൻസി (പ്രൈ.) ലിമിറ്റഡ് 1, ക്രൂക്ക് ഡ് ലെയ്ൻ, രണ്ടാം നില, റൂം നം. 210, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 069 05.02682 ജൂൺ 11, 1998 ആഗസ്റ്റ് 14, 2018
6 കെഎസ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് 9, ഇന്ത്യ എക്‌സ്‌ചേഞ്ച് പ്ലേസ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06030 ജനുവരി 21, 2004 ആഗസ്റ്റ് 09, 2018
7 റേഡിയന്റ് പ്രോജ ക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1/1, വാൻസിറ്റാർട്ട് റോ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01702 ഏപ്രിൽ 22, 1998 ജൂലൈ 19, 2018
8 ഉദിത് ഫിൻവെസ്റ്റ് & ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 18, ആർ എൻ മുഖർജി റോഡ്, താഴത്തെ നില, റൂം നം.ജി-1, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01947 മെയ് 02, 1998 ആഗസ്റ്റ് 09, 2018
9 ലൈലാക് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് 39, ബർതോള സ്ട്രീറ്റ്, താഴത്തെ നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.03853 ജൂൺ 13, 2003 ആഗസ്റ്റ് 21, 2018
10 ശ്രോണാന്റ് ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് 234/3 എ, എംഎംസി ഫോർച്യൂണാ, മൂന്നാം നില, റൂം നം. ബി-2, എജെസി ബോസ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 05.02512 മെയ് 26, 1998 ആഗസ്റ്റ് 09, 2018
11 ഡെക്കാൺ ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 5, ഗോർക്കി ടെറസ്, രണ്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 05.01197 മാർച്ച് 21, 1998 ആഗസ്റ്റ് 07, 2018
12 ജിവിഎസ് വിനിയോഗ് പ്രൈവറ്റ് ലിമിറ്റഡ് 80, ജോയ് നാരായൻ സാന്ദ്രാ ലെയ്ൻ, ഗ്രൗണ്ട്-03, ഹൗറ, വെസ്റ്റ് ബംഗാൾ-711 101 ബി.05.06132 ഫെബ്രുവരി 10, 2004 ജൂലൈ 30, 2018
13 പീക്കേ ക്രെഡിറ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 44/6, ഹസ്‌റാ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 019 05.00798 മാർച്ച് 11, 1998 ആഗസ്റ്റ് 07, 2018
14 ഡെവൺ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 1, ആർഎൻ മുഖർജി റോഡ്, അഞ്ചാം നില, റൂം നം.19, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05306 ഫെബ്രുവരി 04, 2003 ആഗസ്റ്റ് 07, 2018
15 ഇൻഡസ്ട്രിയൽ ഫിസ്‌കൽ സർവീസസ് ലിമിറ്റഡ് 2, എൻ.സി.ദത്ത സരണി, സാഗർ എസ്റ്റേറ്റ് യൂണിറ്റ് 1, അഞ്ചാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.00203 ഒക്ടോബർ 22, 2008 ആഗസ്റ്റ് 24, 2018
16 അപേക്ഷാ വ്യാപാർ പ്രൈവറ്റ് ലിമിറ്റഡ് 18, രബീന്ദ്രസരണി, അഞ്ചാം നില, ഗേറ്റ്-2, റൂം നം.501, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.03998 ജനുവരി 24, 2001 ആഗസ്റ്റ് 13, 2018
17 ലോഡ്‌ന കോളി യെറി കമ്പനി (1920) ലിമിറ്റഡ് 6, ലിയോൺസ് റേഞ്ച്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05441 ഏപ്രിൽ 17, 2003 ആഗസ്റ്റ് 21, 2018
18 ആംടെക് ഡീലർ പ്രൈവറ്റ് ലിമിറ്റഡ് c/o ഓൾഡ് ഡൻബർ മിൽസ് ലിമിറ്റഡ്, ഗരുലിയ, ശ്യാം നഗർ, നൊവോ പാറ, 24, പർഗാനാസ് (നോർത്ത്), വെസ്റ്റ് ബംഗാൾ-743 133 ബി.05.04169 ഏപ്രിൽ 11, 2001 ജൂൺ 01, 2018
19 മാഗ്നം ട്രേഡേഴ്‌സ് ലിമിറ്റഡ് 27, സർ ആർ.എൻ.മുഖർജി റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02861 ആഗസ്റ്റ് 27, 1998 ആഗസ്റ്റ് 07, 2018
20 ഗുഡ് ഗൈഡ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് അനുരാഗ്, നാലാം നില, 3/1 എ, ആലിപ്പോർ പാർക് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 027 ബി.05.05362 ജനുവരി 21, 2003 ജൂലൈ 30, 2018
21 ജൂപ്പിറ്റർ കാർഗോ പ്രൈവറ്റ് ലിമിറ്റഡ് 16, നേതാജി സുഭാഷ് റോഡ്, രണ്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.06049 ഡിസംബർ 20, 2003 ആഗസ്റ്റ് 40, 2018
22 മാളവിക ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 66, ഷേക്‌സ് പിയർ സരണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 ബി.05.04612 ഒക്ടോബർ 15, 2001 ആഗ്‌സ്റ്റ് 07, 2018
23 മാർബിൾ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് 13, പൊള്ളോക്ക് സ്ട്രീറ്റ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.02731 ജൂലൈ 29, 1998 ആഗസ്റ്റ് 07, 2018
24 ശേഖാവതി ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് നാരായണി ബിൽഡിങ്, 27, ബ്രാബോണെ റോഡ്, മെസാനൈൻ ഫ്‌ളോർ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.05.05228 ജൂലൈ 10, 2003 ജൂലൈ 27, 2018
25 ഡോൺഫാബ് ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 21, അബനീന്ദ്രനാഥ് ഥാക്കുർ സരണി, (പഴയ കാമാക് സ്ട്രീറ്റ്) എട്ടാം നില, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 016 ബി.05.05536 സെപ്തംബർ 22, 2003 സെപ്തംബർ 10, 2018
26 എക്‌സൽ ക്രെഡിറ്റ് ഫിസ്‌കൽ പ്രൈവറ്റ് ലിമിറ്റഡ് 10/437, ഖലാസി ലെയ്ൻ, കാൺപൂർ, ഉത്തർപ്രദേശ് ബി.12.00342 ഒക്ടോബർ 04, 2001 സെപ്തംബർ 12, 2018
27 കൊച്ചാർ ഫിനാൻ ഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ ശ്രീ ഓം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് എന്ന് അറിയപ്പെടുന്നു) താഴത്തെ നില, സായ് കോംപ്ലെക്‌സ്, ഹത്‌റാസ് അഡ്ഢാ, അഗ്രാ റോഡ്, അലിഗഡ്, ഉത്തർപ്രദേശ്- 202 001 ബി.06.00388 ഡിസംബർ 21, 2000 സെപ്തംബർ 03, 2018
28 അജന്താ ഫിൻലിസ് ഇൻവെസ്റ്റ്‌ പ്രൈവറ്റ് ലിമിറ്റഡ് ബഗാറിയ പെക്ക്, മദാർ ഗേറ്റ്, അലിഗഡ്, ഉത്തർപ്രദേശ്- 202 001 ബി.12.00231 സെപ്തംബർ 27, 2000 സെപ്തംബർ 10, 2018
29 ബദ്രി കേദർ ഓട്ടോ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് ബി-140, ട്രാൻസ്‌പോർട്ട് നഗർ, ഭോപ്പാ റോഡ്, മുസഫർ നഗർ, ഉത്തർപ്രദേശ്-251 001 ബി.12.00302 മാർച്ച് 29, 2001 സെപ്തംബർ 12, 2018
30 റിച്ച്‌വിക് എന്റർപ്രൈസസ് (പ്രൈ.) ലിമിറ്റഡ് 618, 'കൃഷ്ണ', ആറാം നില, 224, എജെസി ബോസ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 017 05.00529 മാർച്ച് 02, 1998 ആഗസ്റ്റ് 02, 2018
31 മായാ ട്രേഡ്‌ലിങ്ക്‌സ് ലിമിറ്റഡ് വൈഭവ്, നാലാം നില, 4, ലീ റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 05.01284 മാർച്ച് 27, 1998 ആഗസ്റ്റ് 07, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1086

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰