Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (219.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 09/11/2018
17 എൻബിഎഫ്‌സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർബിഐയെ തിരിച്ചേൽപ്പിച്ചു

നവംബർ 09, 2018

17 എൻബിഎഫ്‌സി-കൾ അവർക്ക് നൽകിയിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർബിഐയെ
തിരിച്ചേൽപ്പിച്ചു

താഴെപ്പറയുന്ന എൻബിഎഫ്‌സി-കൾ അവർക്ക് ഭാരതീയ റിസർവ് ബാങ്ക് അനുവദിച്ചിരുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തിരിച്ചേൽപ്പിച്ചിരിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1എ(6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചുകൊണ്ട് അതിൻപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി യിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 കുമാർ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് 54/5 എ, സ്ട്രാന്റ് റോഡ്, പി.എസ്-ജോറാ ബഗാൻ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ- 700 006 ബി.05.04371 സെപ്തംബർ 14, 2001 ജൂലൈ 06, 2018
2 ജെ.സി.മോട്ടോർ ആന്റ് ജനറൽ ഫിനാൻസ് കമ്പനി ലിമിറ്റഡ് (നിലവിൽ ജെ.സി. മോട്ടോർ ആന്റ് ജനറൽ ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെ ടുന്നു) സിവിൽ ലൈൻസ് II, ആർ.ടി.ഒ.ഓഫീസിന് എതിർവശം, ബിജ്‌ നോർ, ഉത്തർപ്രദേശ്. 6എ, ക്ലൈവ് റോ, നാലാം നില, റൂം നം.6/12, കൊൽ ക്കത്ത, വെസ്റ്റ് ബംഗാൾ-700 001 ബി.12.00266 ഫെബ്രുവരി 20, 2008 ആഗസ്റ്റ് 14, 2018
3 പ്രോപ്പിക്കോൺ ട്രേഡിങ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് III, ഇൻസ്ട്രിയൽ ഏരിയ, സയൺ, മുബൈ-400 020 13.00198 മാർച്ച് 03, 1998 ജൂലൈ 11, 2018
4 ജി.എസ്.എൽ. ഫിനാൻസ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് 209, രാജാ ഹൗസ്, 30-31,നെഹ്രു പ്ലേസ്, ന്യൂ ദൽഹി-110 019 ബി.14.00120 മാർച്ച് 02, 1998 ആഗസ്റ്റ് 23, 2018
5 ഹരിത ഷീല പ്രൈവറ്റ് ലിമിറ്റഡ് ജയലക്ഷ്മി എസ്റ്റേറ്റ്‌സ്, നം.209, ഹഡോസ് റോഡ്, ചെന്നൈ-600 006 ബി.07.00561 ജനുവരി 09, 2001 സെപ്തംബർ 04, 2018
6 നേഷൻവൈഡ് ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് എസ്.സി.ഒ.56-57, ഒന്നാം നില, സെക്ടർ 17-ഡി, ചണ്ഡിഗഢ്-116 017 ബി.06.00086 സെപ്തംബർ 30, 2005 ആഗസ്റ്റ് 31, 2018
7 ഹരിത ബാലാജി പ്രൈവറ്റ് ലിമിറ്റഡ് ജയലക്ഷ്മി എസ്റ്റേറ്റ്‌സ്, നം.29, ഹഡോസ് റോഡ്, ചെന്നൈ-600 006 ബി.07.00557 ജനുവരി 09, 2001 സെപ്തംബർ 04, 2018
8 സൊണാലി ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ഷോപ്പ് നം.8, പരാശമതി പ്ലാസ, ജയേന്ദ്രഗൻജ്, ഗ്വാളിയർ, മധ്യ പ്രദേശ്- 474 009 ബി.03.00152 മെയ് 11, 2002 ആഗസ്റ്റ് 16, 2018
9 ചിരാക് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് 10/4, ലാലാ ലജ്പത് റായ് സരണി, രാമേശ്വര മാൻഷൻ, ഫഌറ്റ് നം.17.എ, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 എൻ.05.06573 ആഗസ്റ്റ് 26, 2005 ജൂലൈ 12, 2018
10 വറേലി ട്രെക്‌സിം പ്രൈവറ്റ് ലിമിറ്റഡ് (നിലവിൽ വറേലി ടെക്‌നാക് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെടുന്നു) 14/1 ബി, എസ്രാ സ്ട്രീറ്റ്, ഒൻപതാം നില, വേൾഡ് ട്രേഡ് സെന്റർ, കൊൽ ക്കത്ത, വെസ്റ്റ് ബംഗാൾ- 700 001 05.00460 ഫെബ്രുവരി 27, 1998 ജൂലൈ 05, 2018
11 കെ.ബി.എൽ.എഫ്. എന്റർപ്രൈസസ് ലിമിറ്റഡ് (നിലവിൽ കെ.ബി.എൽ.എഫ്. എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെ ടുന്നു) റും നം.64, മൂന്നാം നില, 207, മഹർഷി ദേവേന്ദ്ര റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 007 05.00394 ഫെബ്രുവരി 26, 1998 ജൂലൈ 18, 2018
12 റാംകി ഫിനാന്ഡസ് & ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഹൈദരാബാദ് (നിലവിൽ റാംകി ഐ.ഡബ്യൂ.എം. പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെടുന്നു) പതിമൂന്നാം നില, റാംകി ഗ്രാൻഡിയോസ്, റാംകി ടവേഴ്‌സ് കോംപ്ലെക്‌സ്, ഗാച്ചി ബൗളി, ഹൈദരാ ബാദ്, തെലങ്കാന- 500 032 09.00124 മാർച്ച് 25, 1998 ജൂലൈ 19, 2018
13 മീനാക്ഷി ഫിനാൻസ് ആന്റ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് പൂതിയ നം.21 (പഴയ നം.8), രണ്ടാം നില, ഗോഡൗൺ സ്ട്രീറ്റ്, പാരീസ് കോർണർ, ചെന്നൈ-600 001 ബി.07.00049 ജൂലൈ 24, 2002 ആഗസ്റ്റ് 13, 2018
14 ബി.ഡി.ഫിൻവെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ജി.ടി.റോഡ്, വില്ലേജ്-സുറാനാസ്സി, ജനന്തർ, പഞ്ചാബ്-144 027 ബി.10.00113 ഏപ്രിൽ 11, 2000 ആഗസ്റ്റ് 13, 2018
15 കുട്ടനാട് ക്രെഡിറ്റ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് സ് പ്രൈവറ്റ് ലിമിറ്റഡ് 40/9715 സി, ഒന്നാം നില, ഭഗീരഥാ സാന്ത്വന, ചിറ്റൂർ റോഡ്, കൊച്ചി, എറണാ കുളം, കേരള-682 018 16.00055 സെപ്തംബർ 15, 1998 ആഗസ്റ്റ് 06, 2018
16 എം.എസ്.പി.വാണിജ്യ (പ്രൈവറ്റ്) ലിമിറ്റഡ് (നിലവിൽ മോഹൻ മോട്ടോർ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് അറിയപ്പെടുന്നു) 226/1, എ.ജെ.സി. ബോസ് റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 020 05.02706 ജൂൺ 11, 1998 ആഗസ്റ്റ് 14, 2018
17 കൽപ്പതരു പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ഈസ്റ്റേൺ ബിൽ ഡിങ്, രണ്ടാം നില, റൂം നം.211, 19, ആർ.എൻ.മുഖർജി റോഡ്, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.00125 ഫെബ്രുവരി 18, 1998 ജൂലൈ 12, 2018

ആകയാൽ മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ ആർ.ബി.ഐ. ആക്ട്, 1934ലെ സെക്ഷൻ 45-I ലെ ഉപാധി(എ) യിൽ നിർവചിക്കപ്പെട്ടിരിക്കും പ്രകാരമുള്ള ഒരു ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1076

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰