Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (224.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/11/2018
ആർ.ബി.ഐ. 30 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

നവംബർ 06, 2018

ആർ.ബി.ഐ. 30 എൻബിഎഫ്‌സി കളുടെ രജിസ്‌ട്രേഷൻ
സർട്ടിഫിക്കറ്റ്‌ റദ്ദാക്കുന്നു

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ, അതിന്‌ റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌ റദ്ദാക്കിയിരിക്കുന്നു.

ക്രമ നമ്പർ കമ്പനിയുടെ പേര്‍ കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം സി.ഒ.ആർ. നമ്പർ സി.ഒ.ആർ. നൽകിയ തീയതി സി.ഒ.ആർ. റദ്ദാക്കിയ തീയതി
1 ഡിവൈന്‍ ലീസിങ് ആന്റ്‌ ഫിനാന്‍സ് ലിമിറ്റഡ് സി-76, ഒന്നാം നില, സെക്ടര്‍-22, നോയിഡ, ഗൗതം ബുദ്ധ നഗർ (ഉത്തര്‍പ്രദേശ്)-201 301 14.00288 മാര്‍ച്ച് 06, 1998 ആഗസ്റ്റ് 29, 2018
2 എസ്‌ക്വയർ ഫിനാ- ന്‍ഷ്യൽ സര്‍വീസസ് ലിമിറ്റഡ് എ-287, സൂര്യ നഗര്‍, ഗാസിയാബാദ്, ഉത്തര്‍പ്രദേശ്-201 011 ബി.12.00339 സെപ്തംബർ 11, 2001 ആഗസ്റ്റ് 29, 2018
3 എക്‌സലന്റ് കൊമേഴ്‌- സ്യൽ എന്റര്‍പ്രൈസസ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് സി-76, ഒന്നാം നില, സെക്ടര്‍-22, നോയിഡ, ഗൗതംബുദ്ധ നഗര്‍, ഉത്തര്‍പ്രദേശ്-201 301 14.00329 മാര്‍ച്ച് 07, 1998 ആഗസ്റ്റ് 29, 2018
4 ഹിന്ദുസ്ഥാന്‍ കൊമേഴ്‌ സ്യൽ കമ്പനി ലിമിറ്റഡ് സി-76, ഒന്നാം നില, സെക്ടര്‍-22, നോയിഡ, ഗൗതം ബുദ്ധ നഗർ, ഉത്തര്‍പ്രദേശ്-201 301 14.00243 മാര്‍ച്ച് 04, 1998 ആഗസ്റ്റ് 29, 2018
5 സ്റ്റാന്‍ഡേഡ് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് ദിബ്യ മെര്‍ക്കന്റൈല്‍സ് & ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്) 21, ഹേമന്ത ബസു സരണി, രണ്ടാം നില, യൂണിറ്റ് നമ്പര്‍.227, ഹരേ സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 ബി.05.01859 ഫെബ്രുവരി 24, 2006 ജൂലൈ 13, 2018
6 സെഞ്ചുറി എന്‍ക്ലേവ് പ്രൈവറ്റ് ലിമിറ്റഡ് പി-24, ഡോബ്‌സന്‍ ലെയ്ന്‍, ഹൗറ, വെസ്റ്റ് ബംഗാള്‍-711 101 ബി.05.03418 ആഗസ്റ്റ് 30, 2000 ആഗസ്റ്റ് 01, 2018
7 ഓംരാജ് ഫിസ്‌കൽ & മെര്‍ക്കന്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് 29എ, വെസ്റ്റണ്‍ സ്ട്രീറ്റ്, മൂന്നാം നില, റൂം നമ്പര്‍ സി-2, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 012 05.00717 മാര്‍ച്ച് 07, 1998 ജൂലൈ 23, 2018
8 രാഘവ് കൊമേഴ്‌സ്യൽ ലിമിറ്റഡ് 14/1 ബി, എസ്ര സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 05.00860 മാര്‍ച്ച് 11, 1998 ജൂലൈ 20, 2018
9 സ്‌നോപ്പി ട്രേഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 9, പാര്‍സീ ചര്‍ച്ച് സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 05.01636 ഏപ്രിൽ 20, 1998 ആഗസ്റ്റ് 01, 2018
10 ബാബ്‌കോക് ബോർസിഗ് ലിമിറ്റഡ് (മുമ്പ് ഡ്യൂഷേ ബാബ്‌കോക് എന്ന പേരില്‍ അറിയപ്പെ ട്ടിരുന്നത്) 4, മാങ്കോയ് ലെയ്ന്‍, സുരേന്ദ്ര മോഹന്‍ ഘോഷ് സരണി, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 05.02723 ജൂൺ 16, 1998 ജൂലൈ 27, 2018
11 മെര്‍ക്കുറി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 17, ഗണേഷ് ചന്ദ്ര അവന്യു, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 013 ബി.05.04040 ഫെബ്രുവരി 21, 2001 ജൂലൈ 13, 2018
12 ഇംതിഹാന്‍ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 7 സി, കിരണ്‍ ശങ്കർ റോയ് റോഡ്, ഹേസ്റ്റിങ്‌സ് ചേംമ്പേഴ്‌സ്, രണ്ടാം നില, റൂം നമ്പർ 1, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 ബി.05.05932 ഡിസംബർ 17, 2013 ജൂലൈ 31, 2018
13 ഹേമ എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 9, പാര്‍സീ ചര്‍ച്ച് സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01541 ഏപ്രിൽ 20, 1998 ജൂലൈ 20, 2018
14 രാഹുല്‍ വിനിമയ് & ഇന്‍വെസ്റ്റ്‌മെന്റ്‌ സ് പ്രൈവറ്റ് ലിമിറ്റഡ് 10, പൊള്ളോക്ക് സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 05.00115 ഫെബ്രുവരി 18, 1998 ജൂലൈ 20, 2018
15 ഗാലക്‌സി കൊമേഴ്‌സ്യല്‍സ് ലിമിറ്റഡ് 132/1, മഹാത്മ ഗാന്ധി റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 007 ബി.05.04304 ആഗസ്റ്റ് 28, 2001 ജൂലൈ 27, 2018
16 നാഥ്ദ്വാര ഇന്‍വെസ്റ്റ്‌ മെന്റ് കമ്പനി ലിമിറ്റഡ് ബിര്‍ളാ ബില്‍ഡിങ്, 9/1, ആര്‍.എന്‍.മുഖര്‍ജി റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാൾ-700 001 05.01903 ഏപ്രിൽ 30, 1998 ആഗസ്റ്റ് 16, 2018
17 പര്‍ബതി ഹോള്‍ഡിങ്‌സ് ലിമിറ്റഡ് 52, വെസ്റ്റണ്‍ സ്ട്രീറ്റ്, മൂന്നാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 012 ബി.05.06370 മെയ് 17, 2004 ആഗസ്റ്റ് 14, 2018
18 സുജയ് ഫിസ്‌കൽ പ്രൈവറ്റ് ലിമിറ്റഡ് 7 ബി, പതിന്നാലാം നില, ബംഗാള്‍ ഇക്കോ ഇന്റലിജന്റ് പാര്‍ക്ക്, ഇഎം-3, സെക്ടര്‍-5, സോള്‍ട്ട് ലേക്ക്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 091 05.00636 മാര്‍ച്ച് 05, 1998 ആഗസ്റ്റ് 09, 2018
19 ഗുഡ്‌ലക്ക് ഫാബ്‌ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് അനുരാഗ്, നാലാം നില, 3/1എ, ആലിപ്പോര്‍ പാര്‍ക്ക് റോഡ്, ആലിപ്പോര്‍, കൊല്‍ക്കത്ത- 700 027 ബി.05.05531 ഏപ്രിൽ 08, 2003 ജൂലൈ 27, 2018
20 ഹര്‍വാ ടെക്‌സ് എന്‍ജിനീയറിങ് & പ്രോസസിങ് കമ്പനി ലിമിറ്റഡ് 11 സി, റാം മോഹന്‍ ദത്ത റോഡ്, താഴത്തെ നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 05.01691 ഏപ്രിൽ 22, 1998 ജൂലൈ 20, 2018
21 അമൃത്-വില്ല ഇന്‍വെസ്റ്റ്‌മെന്റ് സ് ലിമിറ്റഡ് 707, സെന്‍ട്രൽ പ്ലാസ 2/6, ശരത് ബോസ് റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍- 700 020 ബി.05.04486 ഒക്ടോബർ 04, 2001 ആഗസ്റ്റ് 13, 2018
22 ആര്‍.വി.ഫിനാന്‍സ് ആന്റ് കൊമേഴ്‌സ്യൽ ലിമിറ്റഡ് 121/ബി/3 മോട്ടിലാൽ നെഹ്രു റോഡ്, മൂന്നാം നില, ഫ്‌ളാറ്റ്‌ നം.3എ, പിഎസ് ലേക്ക് റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 009 ബി.05.06386 മെയ് 28, 2004 ആഗസ്റ്റ് 21, 2018
23 ഓഷ്യന്‍ മെര്‍ക്കന്റൈസ് പ്രൈവറ്റ് ലിമിറ്റഡ് 8, കമാക് സ്ട്രീറ്റ്, റൂം നം.15, ഒന്നാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 017 ബി.05.06069 ജനുവരി 29, 2004 ജൂൺ 28, 2018
24 സോനം ലെഫിന്‍ പ്രൈവറ്റ് ലിമിറ്റഡ് 2, പോര്‍ച്ചുഗീസ് ചര്‍ച്ച് സ്ട്രീറ്റ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 05.01801 ഏപ്രിൽ 30, 1998 ആഗസ്റ്റ് 10, 2018
25 ഫ്രെന്‍സി കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് 25, സ്ട്രാന്റ് റോഡ്, ആറാം നില, റൂം 607, മാർഷൽ ഹൗസ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 05.03049 ഡിസംബർ 28, 1998 ആഗസ്റ്റ് 13, 2018
26 സാല്‍സെറ്റ് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് 32 എ, സി ആര്‍ അവന്യു, ട്രസ്റ്റ് ഹൗസ്, അഞ്ചാം നില, പി എസ് ബൗബസാര്‍, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 012 ബി.05.05766 നവംബർ 14, 2003 ആഗസ്റ്റ് 01, 2018
27 ഡ്രെസ്റ്റര്‍ ബാര്‍ട്ടർ പ്രൈവറ്റ് ലിമിറ്റഡ് ജെകെ മില്ലേനിയം സെന്റര്‍, 46 ഡി, ജവഹര്‍ലാൽ നെഹ്രു റോഡ്, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 ബി.05.04542 ഒക്ടോബർ 09, 2001 ആഗസ്റ്റ് 02, 2018
28 ദിങ്ക്‌റ ലീസ് ഫിന്‍വെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് 51, നളിനി സേത്ത് റോഡ്, റൂം നം.5 & 6, ആറാം നില, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 007 ബി.14.02241 മെയ് 09, 2001 ആഗസ്റ്റ് 07, 2018
29 അഭിദീപ് പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് 13, മണ്ടേവില്ല ഗാര്‍ഡന്‍, ഫ്‌ളാറ്റ്‌ നം.5എ, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 019 ബി.05.06559 ജൂലൈ 04, 2005 ആഗസ്റ്റ് 10, 2018
30 സ്വരണ്‍ ഫിനാന്‍ഷ്യൽ (പ്രൈ.) ലിമിറ്റഡ് മംഗളം ബില്‍ഡിങ്, അഞ്ചാം നില, റൂം നം. 507, 24 & 26, ഹേമന്ത ബസു സരണി, കൊല്‍ക്കത്ത, വെസ്റ്റ് ബംഗാള്‍-700 001 05.01842 ഏപ്രിൽ 30, 1998 ആഗസ്റ്റ് 24, 2018

ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി(എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ് : 2018-2019/1066

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰