Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (98.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/11/2018
ഫിനോ പേയ്മെന്‍റുസ് ബാങ്ക് ലിമിറ്റഡിനുമേല്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി

നവംബര് 5, 2018

'ഫിനോ' പേയ്മെന്‍റുസ് ബാങ്ക് ലിമിറ്റഡിനുമേല്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ പിഴ ചുമത്തി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, 2018 ഒക്ടോബര്‍ 31-ന് ഫിനോ പെയ്മെന്‍റ്സ് ബാങ്കി (ബാങ്ക്) നുമേല്‍ 10 ദശലക്ഷം രൂപയുടെ പണപ്പിഴചുമത്തി. പെയ്മെന്‍റ്സ് ബാങ്കുകള്‍ക്കുള്ള ചില ലൈസന്‍സിംഗ് നിബന്ധനകളും, പ്രവര്‍ത്തനനിര്‍ദ്ദേശങ്ങളും അനുസരിച്ച് അടുത്തൊരു ഉത്തരവുണ്ടാവുംവരെ പുതിയ അക്കൗണ്ടുകള്‍ തുറക്കരുത് എന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് ഈ പിഴചുമത്തിയത്. 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 44A(1)(c) ഒപ്പം സെക്ഷന്‍ 46(4)(i) എന്നീ വകുപ്പുകളനുസരിച്ച് ആര്‍.ബി.ഐ.-ല്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിഴചുമ ത്തിയിട്ടുള്ളത്.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/1055

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰