Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (116.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/11/2018
1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, (എഎസിഎസ്) സെക്ഷന്‍ 35A പ്രകാരമുള്ള നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-മഹാരാഷ്ട്രയില്‍ ഒസ്മനാബാദിലുള്ള വസന്ത്ദാദാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡ് കാലാവധി ദീര്‍ഘിപ്പിക്കല്‍

നവംബര്‍ 5, 2018

1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, (എഎസിഎസ്) സെക്ഷന്‍ 35A പ്രകാരമുള്ള
നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍-മഹാരാഷ്ട്രയില്‍ ഒസ്മനാബാദിലുള്ള വസന്ത്ദാദാ നഗരി
സഹകാരി ബാങ്ക് ലിമിറ്റഡ് കാലാവധി ദീര്‍ഘിപ്പിക്കല്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പൊതുതാല്പര്യം മുന്‍നിര്‍ത്തി, മഹാരാഷ്ട്രയില്‍ ഒസ്മനാബാദിലെ വസന്ത്ദാദാ നഗരി സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ, 2017 നവംബര്‍ 13-ന് ബിസിനസ്സ് അവസാനിച്ച സമയം മുതല്‍, 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 35A, സബ്സെക്ഷന്‍ (1) പ്രകാരം ആര്‍.ബി.ഐ.യില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച്, നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവി ച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഈ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ 2018 നവംബര്‍ 14 മുതല്‍ 2019 മാര്‍ച്ച് 13 വരെ നാലുമാസത്തേയ്ക്കുകൂടി ദീര്‍ഘിപ്പി ച്ചിരിക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍, നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനും, സ്വീകരിക്കു ന്നതിനും ചില പരിധികള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. താല്പര്യമുള്ള പൊതുജനങ്ങള്‍ വായിച്ചറിയു വാന്‍വേണ്ടി വിശദമായ നിര്‍ദ്ദേശങ്ങള്‍ ബാങ്ക്മന്ദിരത്തില്‍ പ്രദര്‍ശി പ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങളനുസരിച്ച് റിസര്‍വ്ബാങ്ക് ഈ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്യുന്നത് പരിഗണിച്ചേയ്ക്കാം. ഈ നിയന്ത്രണ നിര്‍ദ്ദേശങ്ങളെ ബാങ്കിനുള്ള ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കിയെന്നരീതിയില്‍ കരുതേണ്ടതില്ല. ബാങ്കിന് അതിന്‍റെ സാമ്പത്തികനില മെച്ചമാകുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് ഇടപാടുകള്‍ നടത്താവുന്നതാണ്.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/1053

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������