Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (151.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/10/2018
എന്‍.എസ്.ഡി.എല്‍. പേമന്‍റ്സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിച്ചു

ഒക്ടോബര്‍ 29, 2018

എന്‍.എസ്.ഡി.എല്‍. പേമന്‍റ്സ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിച്ചു

എന്‍.എസ്.ഡി.എല്‍. പേയ്മെന്‍റ്സ് ബാങ്ക് ലിമിറ്റഡ് ഒരു പേയ്മെന്‍റ്സ് ബാങ്കായി 2018 ഒക്ടോബര്‍ 29 മുതല്‍ അതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു. 1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 22(1) അനുസരിച്ച് ഇന്ത്യയില്‍ ഒരു പെയ്മെന്‍റ്സ് ബാങ്കായി ബിസിനസ്സ് നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

2015 ആഗസ്റ്റ് 19-ലെ പ്രസ്സ് റിലീസില്‍ പ്രഖ്യാപിച്ചിരുന്നതുപോലെ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്, പെയ്മെന്‍റ്സ് ബാങ്ക് സ്ഥാപിക്കാന്‍ തത്വത്തില്‍ അനുവാദം നല്‍കിയ 11 അപേക്ഷകരില്‍ ഒന്നായിരുന്നു.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/991

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰