Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (239.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 26/10/2018
32 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു

ഒക്ടോബർ 26, 2018

32 എൻ ബി എഫ് സികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ആർ ബി ഐ റദ്ദുചെയ്തു.

1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം ആർ ബി. ഐയിൽ നിക്ഷിപ്ത മായ അധികാരം പ്രയോഗിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ താഴെപറയുന്ന കമ്പനികളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.

ക്രമ നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ് മേൽവിലാസം CoR നം. CoR സാധു വായ തീയതി CoR അസാധു വായ തീയതി
1 ആദർശ് കോമേഷ്യൽ കോ. ലിമിറ്റഡ് 27, സർ ആർ. എൻ. മുഖർജി റോഡ്, കൊൽക്കത്ത700001, വെസ്റ്റ് ബംഗാൾ 05.02855 ആഗസ്റ്റ് 27, 1998 ആഗസ്റ്റ് 1, 2018
2 ഡിയർ ഗോൾഡ് ഡീലർസ് പ്രൈ. ലിമിറ്റഡ് 1002, ഇ. എം. ബൈപാസ്, ഫ്രണ്ട് ബ്ലോക്ക്, കൊൽക്കത്ത700105, വെസ്റ്റ് ബംഗാൾ 05.03147 ജൂലൈ 6, 1999 ആഗസ്റ്റ് 1, 2018
3 സിറ്റി ഫിസ്‌കൽ സർവ്വീസ്‌സ് പ്രൈ. ലിമിറ്റഡ് 19എ. ജവഹർലാൽ നെഹ്രു റോഡ്, 2nd ഫ്‌ളോർ, കൊൽകത്ത700087, വെസ്റ്റ് ബംഗാൾ B.05.06481 സെപ്തംബർ 16, 2004 ആഗസ്റ്റ് 1, 2018
4 ക്യാപിറ്റൽ ലിമിറ്റഡ് 19, ആർ. എൻ. മുഖർജി റോഡ്, കൊൽക്കത്ത700001, വെസ്റ്റ് ബംഗാൾ B-05.03538 മാർച്ച് 12, 2001 ജൂലൈ 27, 2018
5 ഹെയിൽ ലീസിംഗ് ആന്റ് ഫിനാൻസ് പ്രൈ. ലിമിറ്റഡ് നിക്കോ ഹൗസ്, 6th ഫ്‌ളോർ, 2 ഹരേ സ്ട്രീറ്റ്, കൊൽക്കത്ത700001, വെസ്റ്റ് ബംഗാൾ B-05.06490 ഒക്ടോ ബർ 15, 2004 ജൂലൈ 20, 2018
6 ഗഗകോർപ്പ് എന്റർപ്രൈസ് പ്രൈ. ലിമിറ്റഡ് 5 എഫ് എവറസ്റ്റ്, 46/C, ചൗറംഗീ റോഡ്, കൊൽക്കത്ത700071, വെസ്റ്റ് ബംഗാൾ B.05.04301 ആഗസ്റ്റ് 28, 2001 ജൂലൈ 26, 2018
7 ഭാരതിയ മൾട്ടിഫിൻ പ്രൈ. ലിമിറ്റഡ് B-1/2, ഗില്ലണ്ടർ ഹൗസ്, 8 നേതാജി സുബാഷ് റോഡ്, കൊൽക്കത്ത700001, വെസ്റ്റ് ബംഗാൾ B.05.01743 ജൂൺ 14, 2000 ജൂലൈ 30, 2018
8 യുണീക് ഫോംസ് പ്രൈ. ലിമിറ്റഡ് 34, ഇസ്ര സ്ട്രീറ്റ്, 2nd ഫ്‌ളോർ, കൊൽക്കത്ത700001, വെസ്റ്റ് ബംഗാൾ 05.00922 മാർച്ച് 12, 1998 ആഗസ്റ്റ് 1, 2018
9 ബജാജ് ലീസിംഗ് ആന്റ് ഫിനാൻസ് ലിമിറ്റഡ് ബജാജ് ഹൗസ് 97, നെഹ്രു പാലസ്, ന്യൂഡൽഹി110019 B-14.01425 ഒക്ടോബർ 17, 2001 ആഗസ്റ്റ് 2, 2018
10 ആദർശ് ജനറൽ മോട്ടോർ ഫിനാൻസിയേഴ്‌സ് ലിമിറ്റഡ് എച്ച് നം. 7, ഗണേഷ് വിഹാർ, ദഘോലി, സിറാഖ്പൂർ, മോഹാലി, പഞ്ചാബ്160104 A.06.00323 ഒക്ടോബർ 12, 2010 സെപ്തംബർ 3, 2018
11 അസൂരേ ഫിനാൻസ് പ്രൈ. ലിമിറ്റഡ് 1, ഗ്യാൻകുഞ്ച് സൊസൈറ്റി, സെന്റ് എസേവിയേഴ്‌സ് കോളേജിന് എതിർവശം, നവരംഗ്പുര, അഹമ്മദാബാദ്380 009, ഗുജറാത്ത് B.01.00447 ജനുവരി 7, 2003 സെപ്തംബർ 10, 2018
12 ബോത്ര ഫിൻസ്റ്റോക്ക് പ്രൈ. ലിമിറ്റഡ് 608, ജീവൻ ദീപ്, സബ് ജയിലിന് എതിർവശം, റിംഗ് റോഡ്, സൂരത്ത് B.01.00364 ജനുവരി 17, 2001 സെപ്തംബർ 10, 2018
13 ബുൾട്ടി ലീസിംഗ് ആന്റ് ഫിനാൻസ് ലിമിറ്റഡ് 2, പാരിജാത്കോംപ്ലക്‌സ്, സ്വാമിനാരായൺ ക്ഷേത്രത്തിന് എതിർ വശം, കാലുപൂർ, അഹമ്മദാബാദ്380001, ഗുജറാത്ത് B.01.00343 ഒക്ടോബർ 17, 2000 സെപ്തംബർ 10, 2018
14 ചന്ദൻ ധാരാ ഫിനാൻസ് ലിമിറ്റഡ് 91, കുഞ്ജ് സൊസൈറ്റി, അൽകാപുരി, വഡോദര390007 B.01.00393 ഫെബ്രുവരി 2, 2011 സെപ്തംബർ 10, 2018
15 ചിരാഗ് ലീസ് ആന്റ് ഫിനാൻസ് ലിമിറ്റഡ് പ്ലോട്ട് നം. 1, ഭാവ്കുഞ്ഞ് സൊസൈറ്റി, രാംദേവ് നഗർ ക്രോസ് റോഡ്, കോർട്രിയാഡ് മാരിയോറ്റ് ഹോട്ടലിനു സമീപം, ഐ. എസ്. ആർ. ഒ. സാറ്റ്‌ലൈറ്റിനു സമീപം, അഹമ്മദാബാദ്308015 01.00168 മാർച്ച് 21. 1998 സെപ്തംബർ 10, 2018
16 കൗണ്ട്‌വെൽ മാനേജുമെന്റ് സർവ്വീസസ് പ്രൈ. ലിമിറ്റഡ് ആഫീസ് നം. 207, ശ്രീ ശ്യാം ചേമ്പേഴ്‌സ്, സഗ്രാംപുര സബ് ജയിലിന് എതിർവശം, സൂരത്ത്395002 B.01.00366 ജനുവരി 17, 2001 സെപ്തംബർ 10, 2018
17 ഡയമണ്ട്‌ഹോം ഫിൻസർവ് ലിമിറ്റഡ് (മുൻ പേര് മൗലി ഫിൻസർവ്വ് പ്രൈ. ലിമിറ്റഡ്) കാഷിബ കോംപ്ലക്‌സ്, 1st ഫ്‌ളോർ, സിറ്റി ലൈറ്റ് റോഡ്, പാലൻപൂർ, പാലൻപൂർ ബാന കാന്ത385001 B.01.00532 മെയ് 9, 2014 സെപ്തംബർ 10, 2018
18 ഗോൾഡ്‌സ്റ്റാർ ലീസ് ഫിനാൻസിംഗ് ലിമിറ്റഡ് 404, ത്രിവിദ് ചാമ്പേഴ്‌സ്, ഫയർ ബ്രിഗേഡ് സ്റ്റേഷനു എതിർവശം, റിംഗ് റോഡ്, സൂരത്ത്395002 01.00115 മാർച്ച് 19, 1998 സെപ്തംബർ 10, 2018
19 ഹാർദിക് ഫിനാൻസ് ലിമിറ്റഡ് 1st ഫ്‌ളോർ, ദേക്ഷ്ണ ചേമ്പേഴ്‌സ്, കടവ പത്തിധർ വാഡിക്ക് പുറകുവശം, ഉസ്മാൻപൂർ, അഹമ്മദാബാദ്380014 01.00302 ജൂൺ 22, 1999 സെപ്തംബർ 10, 2018
20 ജയ്ഹിന്ദ് ലീസിംഗ് ആന്റ് ഫിനാൻസ് ലിമിറ്റഡ് ജയഹിന്ദ് പ്രസ്സ് ബിൽഡിംഗ്, ചാമ്പേഴ്‌സിന് പുറകുവശം, ആശ്രാം റോഡ്, അഹമ്മദാബാദ്380006 01.00118 മാർച്ച് 19, 1998 സെപ്തംബർ 10, 2018
21 ജലറാം ഫിൻവെസ്റ്റ് ലിമിറ്റഡ് 168, 3rd ഫ്‌ളോർ, കാലുപൂർ സിന്ധി കോമേഴ്‌സ്യൽ മാർക്കറ്റ്, ഖബൂത്തർഘാന, ചോഖാ ബസാർ, അഹമ്മദാബാദ് 380002 01.00514 ഒക്ടോബർ 8, 2012 സെപ്തംബർ 10, 2018
22 ഖണ്ടല ഫിനാൻസ് ലിമിറ്റഡ് പ്ലോട്ട് നം. 356, ഷോപ്പ് നം. 1, വാർഡ് 12/B, ഗോഗുൽ പാർക്, ടാഗൂർ റോഡ്, ഗാന്ധിധാം 01.00284 ഡിസംബർ 23, 1998 സെപ്തംബർ 10, 2018
23 മന്ദിപ് ഫിൻസർവ്വ് പ്രൈ. ലിമിറ്റഡ് 401, അക്ഷത്ത് കോംപ്ലക്‌സ്, പാർഷുവ കോംപ്ലക്‌സിന് സമീപം, ബോധാക്‌ദേവ്, ഗാന്ധിനഗർ, സർക്കേജ് ഹൈവേ, അഹമ്മദാബാദ്380015 B.01.00436 നവംബർ 12, 2002 സെപ്തംബർ 10, 2018
24 നമ്രത ഫിൻലീസ് പ്രൈ. ലിമിറ്റഡ് 2nd ഫ്‌ളോർ, ഉമേഷ് കോമേഴ്‌സ്യൽ കോംപ്ലക്‌സ്, ചൗധരി ഹൈസ് സ്‌കൂളിനു സമീപം, രാജ്‌കോട് B.01.00410 മെയ് 7, 2002 സെപ്തംബർ 10, 2018
25 ഷിലാജ് സെക്യൂരിറ്റീസ് പ്രൈ. ലിമിറ്റഡ്. 206, സഹജ്‌നന്ദ് കോംപ്ലെക്‌സ്, ഭഗവതി കോംപ്ലക്‌സ് സ്വസ്തിക് ചർരാസ്‌തയ്ക്കു സമീപം, സിജി റോഡ്, അഹമ്മദാബാസ് 380006 B.01.00417 ജൂൺ 11, 2002 സെപ്തംബർ 10, 2018
26 എസ്. എസ്. ടി. ഫിനാൻസ് ആന്റ് ഇൻവെസ്റ്റമെന്റ് കമ്പനി പ്രൈ. ലിമിറ്റഡ് ഫ്‌ളാറ്റ് നം. 714, ഫ്‌ളാറ്റ് 7/188A, സ്വരൂപ് നഗർ, കാൺപൂർ, ഉത്തർ പ്രദേശ്208002 B-12.00307 ഏപ്രിൽ 10, 2001 സെപ്തംബർ 10, 2018
27 ജി. ആർ. കെ. ഫിനാൻസ് കമ്പനി പ്രൈ. ലിമിറ്റഡ് കാബിൻ നം. 1, പ്ലോട്ട് നം. 92, ഷാഹി മജ്ര, മോഹാലി, പഞ്ചാബ്160055 B-06.00312 ജൂൺ 29, 2000 ആഗസ്റ്റ് 28, 2018
28 ലിനക്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സ് (ഇന്ത്യ) ലിമിറ്റഡ് ജി. ടി. റോഡ്, ഘോറയ, ജലന്ധർ ജില്ല, പഞ്ചാബ് B-06.00544 ജൂലൈ 14, 2008 ആഗസ്റ്റ് 28, 2018
29 എമ്മസൺ ഫിൻലീസ് പ്രൈ. ലിമിറ്റഡ് 17, ഹീരാ ബാഗ്, പട്ടിയാല, പഞ്ചാബ് 06.00077 ഏപ്രിൽ 02, 1998 ആഗസ്റ്റ് 28, 2018
30 സൂര്യവംശി ഫിനാൻസ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് 202 ബദംമ സോഹന അപാർട്ട്‌മെന്റ്‌സ്, 6-3-1085 രാജ് ഭവൻ റോഡ്, ഹൈദരാബാദ്, തെലുങ്കാന 500082 B-09.00338 മെയ് 7, 2001 ആഗസ്റ്റ് 29, 2018
31 ക്യാപിറ്റൽ പാട്‌ണേഴ്‌സ് (ഇന്ത്യ) ലിമിറ്റഡ് 169/007/2, ഗ്രൗണ്ട് ഫ്‌ളോർ, ഇംന്തിയാസ് അപാർ'്‌മെന്റ്‌സ്, ഖായലി ഗഞ്ച്, ലക്‌നൗ, ഉത്തർ പ്രദേശ്226018 B-12.00301 മാർച്ച് 29, 2001 ആഗസ്റ്റ് 29. 2018
32 ഇന്റർനാഷണൽ റിസോർസസ് ലിമിറ്റഡ് C-76, ഫസ്റ്റ് ഫ്‌ളോർ, സെക്ടർ 22, നോയിഡ, ഗൗതം ബുദ്ധ നഗർ, ഉത്തർ പ്രദേശ്201301 14.00648 ഏപ്രിൽ 20, 1998 ആഗസ്റ്റ് 29, 2018

ആയതിനാൽ മേൽക്കാണിച്ച കമ്പനികൾ 1934 ലെ ആർ ബി ഐ. ആക്ടിലെ സെക്ഷൻ 45-1 ക്ലാസ്സ് (a) യിൽ നിർവ്വചിട്ടുള്ള ബാങ്കിംഗിധര ധനകാര്യ സ്ഥാപനത്തിന്റെ ബിസിനസ്സ് ഇടപാ ടുകൾ നടത്താൻ പാടില്ല

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്‌വൈസർ

പ്രസ്സ് റിലീസ് 2018-2019/974

 
  �߯ �����Ĩ�� ���ܪ� ��ð�
����㸘����.

�ݪ�� �� ����̰�� 1024 x 768 ���������� IE 5 ���ð� �������� 㲘����
�㶤������