Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (239.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 25/10/2018
30 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍
ആര്‍.ബി.ഐ. റദ്ദു ചെയ്തു

ഒക്ടോബര്‍ 25, 2018

30 എന്‍.ബി.എഫ്.സികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍
ആര്‍.ബി.ഐ. റദ്ദു ചെയ്തു

1934-ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് സെക്ഷന്‍ 451 -1A (6) പ്രകാരം, ആര്‍.ബി.ഐ. യില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ച് താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ റദ്ദുചെയ്തിരിക്കുന്നു.

ക്രമ. നം. കമ്പനിയുടെ പേര് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസിന്‍റെ അഡ്രസ്സ് സി.ഒ.ആര്‍. നം. സി.ഒ.ആര്‍. അനുവദിച്ച തീയതി സി.ഒ.ആര്‍. റദ്ദ് ചെയ്ത തീയതി
1 മേട്ടൂര്‍ ഫിനാന്‍സ് ലിമിറ്റഡ് 9/88സി, വെസ്റ്റ് മെയിന്‍ റോഡ്, മേട്ടൂര്‍ ഡാം, സേലം-636 401 B.07.00009 മാര്‍ച്ച് 19, 2004 ആഗസ്റ്റ് 31, 2018
2 വീര്‍ മോട്ടോര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 169/14, അബു ലയിന്‍, മീറട്ട് ക്യാന്‍റ്-250 001, ഉത്തര്‍പ്രദേശ് B.12.00323 ജൂലൈ 14, 2001 ആഗസ്റ്റ് 29, 2018
3 റോബിന്‍സണ്‍ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് 71, ബിപ്ലാബി രാഷ് ബഹാരി ബാസു റോഡ്, അഞ്ചാംനില, റൂം നം.-ബി, 508/10, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ 05.02584 ജൂണ്‍ 02, 1998 ജൂലൈ 31, 2018
4 ഇപ്സ വിനിമയ് പ്രൈവറ്റ് ലിമിറ്റഡ് നാരായണി ബില്‍ഡിംഗ്, 27, ബാര്‍ബോണ്‍ റോഡ്, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ 05.02971 ഒക്ടോബര്‍ 05, 1998 ആഗസ്റ്റ് 10, 2018
5 മധു ട്രേഡ് & ഇന്‍വെസ്റ്റ്മെന്‍റ്സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 13, പൊല്ലോക് സ്ട്രീറ്റ്, രണ്ടാംനില, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.02370 മെയ് 16, 1998 ജൂലൈ 06, 2018
6 ജീക്കേ കംഫിന്‍ പ്രൈവറ്റ് ലിമിറ്റഡ് 10, പൊല്ലോക് സ്ട്രീറ്റ്, കൊല്‍ക്കത്ത-700 001, വെസ്റ്റ് ബംഗാള്‍ 05.01993 മെയ് 02, 1998 ജൂലൈ 18, 2018
7 ജെ.ജി. ഫിനാന്‍സ് ലിമിറ്റഡ് 307, അജിത് സെന്‍ ബവന്‍, 13, ക്രോക്ക്ഡ് ലയിന്‍, കൊല്‍ക്കത്ത-700 069, വെസ്റ്റ്ബംഗാള്‍ 05.00443 ഫെബ്രുവരി 27, 1998 ജൂലൈ 31, 2018
8 അനുഷിഖാ ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് 9, ഏര്‍ലി സ്ട്രീറ്റ്, കൊല്‍ക്കത്ത-700 026, വെസ്റ്റ്ബംഗാള്‍. 05.01579 ഏപ്രില്‍ 20, 1998 ആഗസ്റ്റ് 09, 2018
9 കരുണ ഇംപെക്സ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് 11/1, ശാരറ്റ് ബോസ് റോഡ്, ഐഡിയല്‍ പ്ലാസാ, മൂന്നാംനില, റൂം നം. എന്‍-311 എ, കൊല്‍ക്കത്ത-700 020, വെസ്റ്റ്ബംഗാള്‍ B.05.06732 ഫെബ്രുവരി 12, 2008 ജൂലൈ 20, 2018
10 ഒമേഗ ഫിന്‍ടെക്സ് പ്രൈവറ്റ് ലിമിറ്റഡ് 11എ, എം.ഡി. റോഡ്, ഏഴാംനില, റൂം നം.2 കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ B.05.01305 ഡിസംബര്‍ 22, 2004 ജൂലൈ 10, 2018
11 റിഥി പോര്‍ട്ട്ഫോളിയോ പ്രൈവറ്റ് ലിമിറ്റഡ് രാംകൃഷ്ണ ചേമ്പേഴ്സ്, 72, ഷേക്സ്പിയര്‍ സരനി, കൊല്‍ക്കത്ത-700 017, വെസ്റ്റ്ബംഗാള്‍ B.05.04058 ജൂലൈ 20, 2010 ജൂലൈ 20, 2018
12 പോളോ സെറ്റ്കോ ടൈ-അപ്പ് പ്രൈവറ്റ് ലിമിറ്റഡ് വിശ്വകര്‍മ്മ, 86 സി, റ്റോപ്സിയാ റോഡ്, സൗത്ത് വെസ്റ്റ് ബ്ലോക്ക്, നാലാംനില, കൊല്‍ക്കത്ത-700 017, വെസ്റ്റ്ബംഗാള്‍ 05.01598 ഏപ്രില്‍ 20, 1998 ജൂലൈ 19, 2018
13 അരവിന്ദ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 7, രവീന്ദ്ര സരണി, മൂന്നാംനില, റും നം. 303, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ B.05.05782 നവംബര്‍ 18, 2003 ആഗസ്റ്റ് 10, 2018
14 ബായ്ഡ് വിനിയോഗ് പ്രൈവറ്റ് ലിമിറ്റഡ് 4 മീര്‍ബഹര്‍ ഗട്ട് സ്ട്രീറ്റ്, (രണ്ടാം നില) കൊല്‍ക്കത്ത-700 007, വെസ്റ്റ്ബംഗാള്‍ B.05.05677 നവംമ്പര്‍ 11, 2003 ജൂലൈ 13, 2018
15 ഫൈമാക്സ് ട്രഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 24, ബ്രാബ്രോണ്‍ റോഡ്, രണ്ടാംനില, പി.എസ്. ഹാരെ സ്ട്രീറ്റ്, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ 05.00038 ഫെബ്രുവരി 12, 1998 ആഗസ്റ്റ് 09, 2018
16 രാധികാ ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്‍റ്സ് ലിമിറ്റഡ് 16, ഇന്ത്യ എക്സ്ചേഞ്ച് പ്ലയ്സ്, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ 05.02500 മെയ് 25, 1998 ആഗസ്റ്റ് 07, 2018
17 രാധിക എക്സ്പോര്‍ട്ട് ലിമിറ്റഡ് 16, ഇന്ത്യ എക്സ്ചേഞ്ച് പ്ലയിസ്, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ 05.01149 മാര്‍ച്ച് 29, 1998 ജൂലൈ 30, 2018
18 ട്രൂ ടോണ്‍ മാര്‍ക്കെറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് അല്‍ഫന്‍സാ എസ്റ്റേറ്റ്, 5, സുരേന്ദ്ര മോഹന്‍ ഗോഷ് സരണി, (മാന്‍ഗോ ലെയിന്‍, മൂന്നാംനില, റൂം നം. 306, കൊല്‍ക്കത്ത-700 001,, B.05.01216 മാര്‍ച്ച് 23, 1998 ജൂലൈ 24, 2018
19 ഓര്‍ബിറ്റല്‍ ട്രേഡ് എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് 9/12, ലാല്‍ബസാര്‍ സ്ട്രീറ്റ്, ഗ്രൗണ്ട് ഫ്ളോര്‍, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ 05.01169 മാര്‍ച്ച് 21, 1998 ജൂലൈ 09, 2018
20 രാം സഹായ് ഫിന്‍ലീസ് ലിമിറ്റഡ് പൂറാ ബസ്സാര്‍, ഫൈസാബാദ്, ഉത്തര്‍പ്രദേശ്-224 171 B.12.00292 മാര്‍ച്ച് 29, 2001 ആഗസ്റ്റ് 29, 2018
21 അജന്താ ഇന്‍സ്റ്റാള്‍ മെന്‍റ്സ് ലിമിറ്റഡ് അജന്താ കോംപ്ലക്സ്, ഗോവിന്ദ് നഗര്‍, ബാദൂന്‍, ഉത്തര്‍പ്രദേശ്-243 601 B.12.00206 ഫെബ്രുവരി 04, 2016 ആഗസ്റ്റ് 29, 2018
22 വര്‍ദ്ദമന്‍ ഹോള്‍ഡിംഗ്സ് & കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (ജിഎസ്.ബി. ഹോള്‍ഡിംഗ്സ് & കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്) 2 എന്‍സി ദത്താ സരണി, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ B.14.00239 സെപ്റ്റംബര്‍19, 2005 ജൂലൈ 18, 2018
23 ഗൗതം ട്രേഡ്ലിംങ്ക്സ് & ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് 5 & 6 പന്നാലാല്‍ ബെനര്‍ജി ലയിന്‍, കൊല്‍ക്കത്ത-700 001, വെസ്റ്റ്ബംഗാള്‍ B.05.04562 ഒക്ടോബര്‍ 11 2001 ആഗസ്റ്റ് 01, 2018
24 നിരീക്ഷന്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് 18/1 എംഡി റോഡ്, റും നം. 75, അഞ്ചാംനില, കൊല്‍ക്കത്ത-700 007, വെസ്റ്റ്ബംഗാള്‍ 05.00147 ഫെബ്രുവരി 18, 1998 ആഗസ്റ്റ് 09, 2018
25 ദേവ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് 19/20, ത്രിനാഥ് ബില്‍ഡിംഗ്, സിസി 19, നാരായണ്‍തല വെസ്റ്റ്, കൊല്‍ക്കത്ത-700 059, വെസ്റ്റ്ബംഗാള്‍ B.05.03285 ജൂണ്‍ 06, 2003 ജൂലൈ 31, 2018
26 ശങ്കു വാലി (ഇന്ത്യ) ലിമിറ്റഡ് നാന്ദി കൊമേഴ്സ്യല്‍ 14 ബി, കമാക്ക് സ്ട്രീറ്റ്, നാലാം നില, കൊല്‍ക്കത്ത-700 017, വെസ്റ്റ്ബംഗാള്‍ 05.00371 ഫെബ്രുവരി 26, 1998 ആഗസ്റ്റ് 24, 2018
27 മന്‍വതാ കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 10/3, റാണി ശങ്കരി ലെയിന്‍, ഒന്നാംനില, ഫ്ളാറ്റ് നം. 1എ, കൊല്‍ക്കത്ത-700 026, വെസ്റ്റ്ബംഗാള്‍ B.05.04322 ആഗസ്റ്റ് 29, 2001 ജൂലൈ 10, 2018
28 ട്രിക്കോണ്‍ ഇന്‍വെസ്റ്റ്മെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ് പി 20, ഓള്‍ഡ് ബല്ലിഗുന്‍ഗേ റോഡ്, കൊല്‍ക്കത്ത-700 019, വെസ്റ്റ്ബംഗാള്‍ B.05.05270 ജനുവരി 28, 2003 ആഗസ്റ്റ് 01, 2018
29 ബ്ലിസ് ടിസ്ട്രിബൂട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്. ശാന്തിനികേത്, 45എ, രാജാബസന്താറോയ് റോഡ്, ഗ്രൗണ്ട് ഫ്ളോര്‍, കൊല്‍ക്കത്ത-700 029. B.05.03879 ആഗസ്റ്റ് 27, 2003 ജൂലൈ 30, 2018
30 ആര്യ വ്രത് ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് 35, ചിത്തരഞ്ജന്‍ അവന്യൂ, രണ്ടാംനില, പിഎസ് ബോബസ്സാര്‍, കൊല്‍ക്കത്ത-700 013, വെസ്റ്റ്ബംഗാള്‍. 05.01077 മാര്‍ച്ച് 20, 1998 ജൂലൈ 30, 2018

ആയതിനാല്‍, മേല്‍ക്കാണിച്ച ബാങ്കിംഗിതര ഫൈനാന്‍സ് സ്ഥാപനങ്ങള്‍ 1934-ലെ ആര്‍.ബി.ഐ. ആക്ടിലെ സെക്ഷന്‍ 45-I,, ക്ലാസ്സ് (a) യില്‍ നിര്‍വചിച്ചിട്ടുള്ള, ബാങ്കിംഗിതര ഫൈനാന്‍സ് കമ്പനികളുടെ ബിസിനസ്സിടപാടുകള്‍ നടത്താന്‍ പാടില്ല.

അജിത് പ്രസാദ്
അസിസ്റ്റന്‍റു അഡ്വൈസര്‍

പ്രസ്സ് റിലീസ് 2018-2019/966

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰